Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2026, 11:54 am IST
inWorld

കറാച്ചി: ഇസ്ലാമാബാദിൽ തന്റെ മൂത്ത സഹോദരൻ ഷാഹിദ് അക്തറിന്റെ സംസ്കാര ചടങ്ങിൽ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള തീവ്രവാദികൾ പങ്കെടുത്തതിൽ വിവാദത്തിൽ പെട്ടു മുൻ പാക് ക്രിക്കറ്റ് താരം ഷോയിബ് അക്തർ. വീഡിയോയിൽ നിരവധി ലഷ്‌കർ തീവ്രവാദികൾ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നത് കാണാമായിരുന്നു.

നിരോധിത ജമാഅത്ത്-ഉദ്-ദവ (ജെയുഡി) യുടെ ഒരു ശാഖയായ ലഷ്‌കർ അല്ലെങ്കിൽ പാകിസ്ഥാൻ മർകാസി മുസ്ലീം ലീഗ് (പിഎംഎംഎൽ) ആണ് വീഡിയോ പുറത്തുവിട്ടതെന്ന് വൃത്തങ്ങൾ പറഞ്ഞു.
ഇസ്ലാമാബാദ് പിഎംഎംഎൽ മേധാവി ഇനാം-ഉർ-റഹ്മാൻ കംബോ, അംഗങ്ങളായ അബ്ദുള്ള തൂർ, ഹാഫിസ് ഉമർ, അംജദ് ഭട്ടി എന്നിവരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ലഷ്കർ സ്ഥാപകൻ ഹാഫിസ് സയീദിന്റെ മകനും പിഎംഎംഎൽ അംഗവുമായ തൽഹ സയീദും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

https://youtube.com/shorts/YItOZoGiEd8?si=IMbvtDVS8kSsGopf

ഷോയിബ് അക്തറിന്റെ മൂത്ത സഹോദരൻ ഷാഹിദ് ഈ ആഴ്ച ആദ്യമാണ് അന്തരിച്ചത്. “എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠൻ ഷാഹിദ് അക്തർ അല്ലാഹു സുബ്ഹാന വ താലയിലേക്ക് മടങ്ങിയെത്തിയ വാർത്ത പങ്കുവെക്കുന്നതിൽ എനിക്ക് വളരെ ദുഃഖമുണ്ട്. നമാസ്-ഇ-ജനസ സമയവും സ്ഥലവും രാവിലെ അറിയിക്കും,”- എക്‌സിലെ ഒരു പോസ്റ്റിൽ ഷോയിബ് പറഞ്ഞു.

അതേ സമയം തന്നെ ഈ സംഭവം പാകിസ്ഥാനെ വീണ്ടും തുറന്നുകാട്ടുകയും ഇസ്ലാമാബാദ് തീവ്രവാദികളുടെ സുരക്ഷിത താവളമായി തുടരുന്നതിന്റെ കാരണം വീണ്ടും തെളിയിക്കുകയും ചെയ്തു. ശ്രദ്ധേയമായി സമീപകാലത്ത് ഇത് രണ്ടാം തവണയാണ് തൽഹ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. ഏപ്രിലിൽ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ പ്രത്യേക സഹായി റാണ സനാവുള്ളയുമായി അദ്ദേഹം ഒരു വേദി പങ്കിട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ഭീകരർക്ക് പാകിസ്ഥാൻ സഹായവും ഒളിത്താവളവും നൽകുന്നതിനെക്കുറിച്ച് ഇന്ത്യ ആവർത്തിച്ച് ആശങ്ക ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ഐക്യരാഷ്‌ട്രസഭ ഉൾപ്പെടെയുള്ള ലോക സംഘടനകളോട് ഇസ്ലാമാബാദിനെതിരെ നടപടിയെടുക്കാനും ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

Tags: pakistanterroristschief Hafiz Saeedshoaib akhtar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.