Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 05:17 pm IST
in Kerala

തിരുവനന്തപുരം : കോർപ്പറേഷൻ ഓഫീസിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി മേയർ അഡ്വ. വി.വി. രാജേഷ്. സിപിഎം പ്രവർത്തകർ തടഞ്ഞപ്പോൾ ‘മേയർക്ക് പിൻവാതിലിലൂടെ പൊയ്‌ക്കൂടാരുന്നോ” എന്ന് കടകംപളളി സുരേന്ദ്രൻ പറഞ്ഞത് ഒരു മാധ്യമ പ്രവർത്തകൻ മേയർ വി വി രാജേഷിനോട് സൂചിപ്പിച്ചതിന് കൃത്യമായ മറുപടിയും രാജേഷ് നൽകി.

”അങ്ങിനെ പിറകിലെ ഗേറ്റിലൂടെ കടക്കാൻ വേറെ ആളെ നോക്കിയാൽ മതി, മുൻപിലെ ഗെയിറ്റിലൂടെ കടക്കാനല്ലേ എന്നെ മേയറാക്കിയത്. പുറകിലത്തെ ഗെയിറ്റിലൂടെ കടക്കുന്നവരെ അവർ കണ്ടിട്ടുളളൂ, മുൻപിലത്തെ ഗെയിറ്റിലൂടെ കടക്കുന്നവരെ അവര് കണ്ടിട്ടില്ല. ഞങ്ങൾ മുൻപിലത്തെ ഗെയിറ്റിലൂടെ കടക്കുന്നവരാണ്, കടന്നില്ലേ.. അവർ മുൻപിൽ തന്നെയിരിക്കെ ദേ കടന്നിരിക്കുകയാണ് എല്ലാവരും.. അതുകൊണ്ട് അതൊക്കെ കൈയ്യിൽ വെച്ചാൽമതി, അതൊക്കേ AKG സെന്ററിൽ പോയി പറഞ്ഞാൽ മതി..“ എന്നായിരുന്നു വി വി രാജേഷിന്റെ മറുപടി.

എന്നെ ജനങ്ങൾ തെരഞ്ഞെടുത്തത് ഞനങ്ങളുടെ കാര്യം നോക്കി പ്രവർത്തിക്കാൻ വേണ്ടിയിട്ടാണ്. അതിന് വരുമ്പോഴേക്കും ഓഫീസിന് മുൻപിൽ കസേര വലിച്ചിട്ട് മുടക്കുന്നു. ഇവർക്ക് രണ്ട് സൈഡിലിരുന്ന് സമരം ചെയ്യാലോ ഞങ്ങളൊന്നും പറയില്ല. റോഡിലവര് രണ്ട് സൈഡിലും സമരം ചെയ്യുന്നു അവരുടെ സമരത്തിന് ഞങ്ങളെപ്പോഴെങ്കിലും എതിര് പറഞ്ഞിട്ടുണ്ടോ, അത് അവരുടെ സമരം ചെയ്യാനുളള അവകാശമാണ്, ഞങ്ങളതിനെ ബഹുമാനിക്കുന്നു. പക്ഷെ ഇവിടെ മേയറുടെ റൂമിൽ കയറാൻ സമ്മതിക്കില്ല എന്നൊക്കെ പറഞ്ഞാൽ അത് നടക്കില്ല. അതൊക്കെ അവിടെവെച്ചുതന്നെ അവസാനിപ്പിക്കും.

മേയറോട് ഓഫീസിൽ കയറാൻ പറ്റില്ലെന്ന് പറയാൻ ഇവർ ആരാണ്? മേയർക്ക് ഓഫീസിൽ കയറാൻ പറ്റില്ലെന്ന് പറഞ്ഞ് കസേര ഇട്ടിരിക്കാൻ ഇവരാരാണ്? ജനാധിപത്യപരമായി സമരം ചെയ്യാം. പക്ഷേ ഗുണ്ടായിസം അനുവദിക്കില്ല. എന്റെ ചെരുപ്പ് പോലും അവിടെ നഷ്ടപ്പെട്ടു. ഇവരുടെ മുദ്രാവാക്യത്തിന് കീഴടങ്ങി തിരിച്ച് പോകണമായിരുന്നോ. ഇതിന്റെ അടിസ്ഥാന പ്രശ്നം അതൊന്നുമല്ല, ഈ കുറെ നേതാക്കൻമാര് കുറെ കടകളാക്കെ വാടകക്ക് എടുത്തിട്ടുണ്ട്, പാളയത്തെ ഗുണ്ടപ്പിരിവ് നിന്നൂ അത് കിട്ടിക്കൊണ്ടിരുന്നത് ഈ പലർക്കുമാണ്, അതൊക്കെ നിന്നപ്പോൾ പട്ടിണി ആകുമെന്ന ആശങ്കയിലാണ്.

ഈ പാളയത്തെ ഗുണ്ടാപ്പിരിവ് നിർത്തിയതും, കോർപ്പറേഷന്റെ ബിൽഡിങ്ങ് എടുത്ത് പാർട്ടി ഓഫീസ് നടത്തിയത് ഒഴിപ്പിച്ചത് , അതിനുളളിൽ നിന്ന് മദ്യകുപ്പികൾ പിടിച്ചതുമൊക്കെ വലിയ ആശങ്കയാണ്. അതുകൊണ്ട് അവർ കൈവിട്ട കളി കളിക്കുകയാണ്. അത് നടക്കില്ല..ഞങ്ങൾ ചില കാര്യങ്ങൾ തീരുമാനിച്ചു തന്നെയാണ്“ എന്നും വി വി രാജേഷ് പറഞ്ഞു.

 

Tags: Adv. V V Rajesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം ലഭ്യമാകാത്തതിന് പിന്നിൽ ബോധപൂർവമായ വീഴ്ച; വകുപ്പ് മന്ത്രിക്ക് കത്തയച്ച് മേയർ വി.വി രാജേഷ്

US

തിരുവനന്തപുരം മേയർ വി.വി. രാജേഷുമായി കെഎച്ച്എൻഎയുടെ പ്രത്യേക ഓൺലൈൻ സംവാദം ഫെബ്രുവരി 21ന്

Kerala

വാഗ്ദാനം പാലിച്ച് ബിജെപി; തെരുവു നായ്‌ക്കള്‍ ഷെല്‍ട്ടറിലേക്ക്, വരും ദിവസങ്ങളില്‍ പദ്ധതി കൂടുതല്‍ വിപുലമാക്കും: മേയര്‍ വി.വി. രാജേഷ്

ലോക്ഭവനില്‍ എത്തിയ തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി.വി. രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് കോര്‍പ്പറേഷന്റെ ഉപഹാരം സമ്മാനിക്കുന്നു
Kerala

മേയറും ഡെപ്യൂട്ടി മേയറും ഗവര്‍ണറെ സന്ദര്‍ശിച്ചു

Kerala

ഉപരാഷ്‌ട്രപതിയെ വിമാനത്താവളത്തിൽ സ്വീകരിച്ച് ആർ എസ് എസുകാരനായ മേയർ ; ബിജെപി പ്രവർത്തകനായതിൽ അഭിമാനമെന്ന് വി വി രാജേഷ്

പുതിയ വാര്‍ത്തകള്‍

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

ഒളിവിൽ കഴിയുകയായിരുന്നു കൊലപാതക കേസിലെ പ്രതി അറസ്‌റ്റിൽ

സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഷിഗല്ല

ഒരു രാജ്യത്ത് ഒരു റേഷന്‍ കാര്‍ഡ് പദ്ധതി വിജയം; റേഷന്‍ കാര്‍ഡ് ഇപ്പോള്‍ പോര്‍ട്ടബിള്‍ കാര്‍ഡ്

വെനസ്വേല ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 589, 50,000ലേറെ പേരെ കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്

അഴിമതികളുടെ അസ്ഥിവാരം വരെ പുറത്തെടുക്കും ; വിഴിഞ്ഞം ഫ്ലാറ്റ് നിർമ്മാണം മുതൽ സ്മാർട്ട് സിറ്റി പദ്ധതിയിൽ വരെ അന്വേഷണം പ്രഖ്യാപിച്ച് വി.വി. രാജേഷ്

മുല്ലപ്പെരിയാര്‍ സുരക്ഷ സമിതിയില്‍ കേരളത്തിന്റെ പ്രതിനിധിയെ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടെന്ന് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.