കൊച്ചി: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ നേതൃത്വത്തില്‍ ലെനോവയുടെ യോഗ സ്ലിം 7ഐ ഓറ ഫിഫ എഡീഷന്‍, ഐഡിയപാഡ് സ്ലിം 3ഐ ലാപ്ടോപ്പുകളുടെ ആദ്യലോഞ്ച് നടത്തി. ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് ലാപ്ടോപ്പുകള്‍ ലോഞ്ച് ചെയ്തു.
ലെനോവോ ഇന്ത്യ നാഷണല്‍ ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ഷാനില്‍ മാടോലത്തില്‍, ഓക്സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് വൈസ് പ്രസിഡന്റ് ജിബിന്‍ കെ. തോമസ്, ലെനോവോ ആര്‍എസ്എം എസ്. ശ്രീകുമാര്‍, ആര്‍സിഎം എന്‍.എസ്. ഷൈജു, നാഷണല്‍ മാനേജര്‍ മള്‍ട്ടിബ്രാന്‍ഡ് റീട്ടെയില്‍ ബാലകൃഷ്ണന്‍ ചന്ദ്രശേഖരന്‍, ഓക്സിജന്‍ ഐടി ഡിവിഷന്‍ ഹെഡ് പി.ആര്‍. ശ്രീജിത്ത്, മാര്‍ക്കറ്റിംഗ് ഹെഡ് അമല്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. ലാപ്ടോപ്പുകളുടെ വില്‍പന ഓക്സിജന്‍ ഷോറൂമുകളില്‍ ആരംഭിച്ചു. ഫോണ്‍: 9020100100.












