Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

അനീഷ് അയിലംbyഅനീഷ് അയിലം
Jun 25, 2026, 09:34 am IST
inKerala
madaya nirodana samithi

madaya nirodana samithi

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയ്‌ക്കുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടിയിലൂടെ പുറത്ത് വന്നത് ഇടത്, വലത് മുന്നണികള്‍ കേരളത്തില്‍ മദ്യംമൊഴുക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ കഥകള്‍. ഒന്നും രണ്ടും പിണറായി സര്‍ക്കാരും പിന്നാലെ വന്ന വി.ഡി.സതീശന്‍ സര്‍ക്കാരും മദ്യലോബിക്ക് വേണ്ടി പണിയെടുത്തതിന്റെ തെളിവുകളും നിയമസഭയില്‍ നിരത്തി. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിക്കാന്‍ കൊണ്ടുവന്ന രേഖകകളിലൂടെ പുറത്തുവന്നത് മദ്യക്കോഴയുടെ ഗൂഢാലോചന.

മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തിലെ വെളിപ്പെടുത്തലിലൂടെ പിണറായി സര്‍ക്കാരും സതീശന്‍ സര്‍ക്കാരും വീര്യം കുറഞ്ഞ മദ്യമെന്ന പേരില്‍ സംസ്ഥാനത്ത് മദ്യമൊഴുക്കാന്‍ മദ്യലോബിക്ക് വേണ്ടി ശ്രമം നടത്തിയെന്നും വ്യക്തമായി. വീര്യംകുറഞ്ഞ മദ്യത്തിനുള്ള നോട്ട് എഴുതി ഫയല്‍ ആദ്യം നീക്കിയത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ആറുമാസത്തിനകം അന്നത്തെ എക്‌സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദനാണ്. ബക്കാര്‍ഡി ഇന്ത്യ, എസ്പിവൈ ഇന്‍ഡസ്ട്രീസ് എന്നിവര്‍ നല്‍കിയ അപേക്ഷകളും സമാനമായ മറ്റ് അപേക്ഷകളും ഒരുമിപ്പിച്ച് വീര്യം കുറഞ്ഞ മദ്യത്തിന് വ്യക്തമായി നിര്‍വചനം നല്‍കി വിശദമായ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതിനുശേഷം 2022 മാര്‍ച്ച് 31ലെ എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഉദയഭാനു കമ്മിഷന്‍ ശിപാര്‍ശ ചെചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് സംസ്ഥാനത്ത് 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ചേര്‍ത്തു.

പിന്നാലെ ബക്കാര്‍ഡി ഇന്ത്യ ലിമിറ്റഡിന്റെ അപേക്ഷയില്‍ അവരുടെ ഉല്‍പ്പന്നങ്ങളായ ബക്കാര്‍ഡി ബ്രീസ് (ആള്‍ക്കഹോള്‍ കണ്ടന്റ് 4.8 ശതമാനം), ബക്കാര്‍ഡി പ്ലസ് (ആള്‍ക്കഹോള്‍ കണ്ടന്റ് എട്ട് ശതമാനം) എന്നിവയക്ക് മദ്യനയം അനുസരിച്ച് വില്‍ക്കാന്‍ വിദേശമദ്യ ചട്ടത്തില്‍ ഭേദഗതി വരുത്തി നല്‍കിയെന്ന് അന്നത്തെ എക്‌സൈസ് മന്ത്രി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയും നല്‍കിയിട്ടുണ്ട്. ബക്കാഡി കമ്പനി തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ബിയറിനും വൈനിനും ഇടയ്‌ക്കുള്ള നികുതി ആവശ്യപ്പെട്ടു. ഇതിന്റെ ഫലയുകള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ നീക്കി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തതോടെ തീരുമാനം എടുക്കാതെ ഫയല്‍ മാറ്റിവച്ചു. പിന്നാലെ വന്ന സതീശന്‍ സര്‍ക്കാര്‍ അതേ ഫയിലില്‍ നികുതി നിശ്ചയിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രിതന്നെ നിയമസഭയില്‍ സമ്മതിച്ചു.

കൂടാതെ 2018-19ല്‍ അന്നത്തെ ധനകാര്യമന്ത്രി തോമസ് ഐസക്ക്, ആല്‍ക്കഹോള്‍ കണ്ടെന്റ് 40 മുതല്‍ 60 ശതമാനം വരെയുള്ള, ജോണി വാക്കര്‍, ഷിവാസ് റീഗലില്‍ പോലുള്ള ഫോറിന്‍ മെയ്ഡ് ഫോറിന്‍ ലിക്കറി (വിദേശത്ത് നിര്‍മിച്ച വിദേശ മദ്യം) ന്റെ നികുതി 210 ശതമാനത്തില്‍ നിന്ന് 78 ശതമാനമാക്കി കുറച്ച് നല്‍കിയെന്നും മുഖ്യമന്ത്രിയുടെ മറുപടിയിലൂടെ വ്യക്തമായിട്ടുണ്ട്. ഇതോടെ കേരളത്തില്‍ മദ്യം ഒഴുക്കാന്‍ മദ്യകമ്പനികള്‍ക്ക് വേണ്ടി ഇടതും വലതും ഒരുപോലെ പ്രവര്‍ത്തിക്കുകയാണെന്ന് കൂടി തെളിയുകയാണ്.

Tags: liquor companiesAlcohol lobbyLow-alcoholbecardiഅനീഷ് അയിലംLeft-Right collusion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇ ഡി അന്വേഷണം; നുണപരിശോധന വേണമെന്ന പ്രതികളുടെ അപേക്ഷ പ്രത്യേക കോടതി തള്ളി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സോണിയ ഗാന്ധിയുടെ സഹോദരിയുടെ പുരാവസ്തു വില്‍പന കേന്ദ്രം വിവാദത്തില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വായ്‌പ എടുക്കാത്ത ആളുടെ വീട്ടില്‍ ജപ്തി നടപടിക്കെത്തിയ ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു

മയിൽപ്പീലിയും, കിരീടവും ചൂടി ഓടക്കുഴലുമേന്തി ഉണ്ണിക്കണ്ണനായി മുഹമ്മദ് അലി ; മകനൊപ്പം ശോഭായാത്രയിൽ പങ്കാളിയായി ഡിഎസ്പി സദ്ദാം ഹുസൈനും

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

നീലക്കുറിഞ്ഞി പൂക്കള്‍ ചൂടി ഫോട്ടോ ഷൂട്ട് : 2 യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു

നെഞ്ചോട് ചേർന്ന് ഭാരതമണ്ണ് : ആമസോണിലെ 46 ലക്ഷത്തിന്റെ പാക്കേജ് ഉപേക്ഷിച്ചു ; ഇന്ന് ഇന്ത്യൻ സൈനിക ഓഫീസറായി ഷാർദേന്ദു തിവാരി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

കടവന്ത്രയിലെ മോര്‍ഫിംഗ് പരാതിയില്‍ യുവതിയുടെ ബന്ധുവിനെ ചോദ്യം ചെയ്യും, കോട്ടയത്ത് വിദ്യാര്‍ഥി പിടിയിലായി

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരിലുളള തട്ടിപ്പില്‍ കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ രണ്ടാം റിപ്പോര്‍ട്ട് പുറത്ത്

‘ആരാണ് ശബ്ദം നൽകിയതെന്ന് അറിയുകയേ ഇല്ല, പാവം..’; അഭിമുഖത്തിൽ തന്റെ പേര് പറയാത്തതിന് ഉർവശിയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

അബ്ദുള്‍ വഹാബ് എം പിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ 2 ാം പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.