Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഐ ആം ബാക്ക്….. തിരിച്ചുവരവ് ആരാധകരെ അറിയിച്ച് റൊണാള്‍ഡോ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2026, 06:06 am IST
inFootball

ഹൂസ്റ്റണ്‍: വിമര്‍ശനങ്ങളെ കാറ്റില്‍ പറത്തി നാടാകെ ഉറ്റുനോക്കിയ ആ രാജകീയ തിരിച്ചുവരവ് ആരാധകരെ അറിയിച്ച് സൂപ്പര്‍ താരം റൊണാള്‍ഡോ. ഉസ്‌ബെക്കിസ്ഥാനെ 5-0ന് പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ടുതവണ ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മത്സരശേഷം ടെലിവിഷന്‍ ക്യാമറ ലെന്‍സിലേക്ക് നോക്കിക്കൊണ്ട് ആര്‍ജവത്തിന്റെ സന്ദേശമറിയിച്ചു, ഐ ആം ബാക്ക് !

ഗ്രൂപ്പ് കെയിലെ ആദ്യ മത്സരത്തില്‍ ഡിആര്‍ കോംഗോയുമായി പോര്‍ച്ചുഗല്‍ 1-1ന് സമനിലയില്‍ പിരിഞ്ഞതിന് ശേഷം റൊണാള്‍ഡോ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. അതേസമയം, അര്‍ജന്റീനയുടെ ലയണല്‍ മെസി, ഫ്രാന്‍സിന്റെ ഫോര്‍വേഡ് കിലിയന്‍ എംബാപ്പെ, നോര്‍വേ താരം എര്‍ലിംഗ് ഹാലാന്‍ഡ്, ബ്രസീലിന്റെ വിനീഷ്യസ് ജൂനിയര്‍, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ എന്നിവരുള്‍പ്പെടെ മറ്റ് ആഗോള താരങ്ങളെല്ലാം ആദ്യ രണ്ടാഴ്ചകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരശേഷം ‘ഞാന്‍ തിരിച്ചെത്തി’ എന്ന പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍, അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ അദ്ദേഹം പറഞ്ഞത്, അവര്‍ (വിമര്‍ശകര്‍) മറക്കാതിരിക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്നാണ്. എനിക്ക് വളരെ സന്തോഷമുണ്ട്, ഏറ്റവും പ്രധാനപ്പെട്ട കാര്യം ടീം അംഗങ്ങള്‍ തമ്മിലുള്ള യോജിപ്പും അത് ഞങ്ങള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവുമാണ്,- റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ- 145 ഗോളുകള്‍
പെനാല്‍റ്റി ഇല്ലാതെ – 123 ഗോളുകള്‍
സൗഹൃദമത്സരമൊഴിവാക്കിയാല്‍ 123 ഗോളുകള്‍
ലയണല്‍ മെസി- ആകെ ഗോളുകള്‍ 123.
കളിച്ച ആറ് ലോകകപ്പിലും ഗോള്‍ നേടുന്ന ഏകതാരമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. (2006, 2010, 2014, 2018, 2022, 2026)

രാജ്യത്തിനും ക്ലബ്ബുകള്‍ക്കുമായി 1324 മത്സരങ്ങളില്‍നിന്ന് 975 ഗോളുകള്‍ റൊണാള്‍ഡോ ഇതിനോടകം നേടിക്കഴിഞ്ഞു. ആയിരത്തിലേക്ക് 25 ഗോളുകളുടെ അകലം മാത്രം.

Tags: FIFA World Cup 2026Cristiano Ronaldo
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.