Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 08:36 am IST
inIndia

ന്യൂദല്‍ഹി: കഴിഞ്ഞ ഞായറാഴ്ച നടന്ന നീറ്റ് പുനപരീക്ഷ എഴുതാന്‍ ബെംഗളൂരുവിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് കഴിയാതെ പോയതും അതിന് തടസമായത് കോണ്‍ഗ്രസിന്റെ റാലിയാണെന്നതും പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച മാതൃകയും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയായി.

കെപിസിസി പ്രസിഡന്റിന്റെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് നടത്തിയ റാലി കാരണം പലയിടത്തും വലിയ ബ്ലോക്കുകള്‍ ഉണ്ടാവുകയും മൂന്ന് പേര്‍ക്ക് സമയത്ത് എത്താന്‍ കഴിയാതെ വരികയുമായിരുന്നു. ബ്ലോക്കില്‍പ്പെട്ട അനവധി കുട്ടികള്‍ ഓടിയും നടന്നും ബൈക്ക് യാത്രക്കാരുടെ സഹായത്തോടെ പാഞ്ഞുമാണ് സമയത്തിന് എത്തിയത്. ഇതിന്റെ വീഡിയോകള്‍ വൈറലാണ്.

ഇതേസമയം ദല്‍ഹി വിമാനത്താവളത്തില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ ഇറങ്ങിയാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്ക കാരണം പുറത്തേക്ക് പോയില്ല. വിമാനത്തില്‍ വന്നിറങ്ങിയ അദ്ദേഹം 45 മിനിറ്റിലേറെയാണ് ദല്‍ഹി വിമാനത്താവളത്തില്‍ ചെലവിട്ടത്. ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കായിരുന്നു പുനപരീക്ഷ. പരീക്ഷ കൃത്യസമയത്ത് തുടങ്ങിയെന്നും ഇനി പ്രശ്നമില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് മോദി വിമാനത്താവളം വിട്ടത്. എന്നാല്‍ കോണ്‍ഗ്രസിന് റാലിയുടെ സമയമോ തീയതിയോ നേരത്തെ തന്നെ മാറ്റാമായിരുന്നു. എന്തെന്നാല്‍ പുനപരീക്ഷാ സമയം നേരത്തെ നിശ്ചയിച്ചതായിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അറിയാമായിരുന്നുതാനും. പക്ഷെ അവര്‍ കുട്ടികള്‍ക്കുണ്ടാകുന്ന, അതും ബെംഗളരൂു പോലെയുള്ള ഒരു സ്ഥലത്ത്, ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിച്ചു പോലുമില്ല. മാത്രമല്ല കുട്ടികളും മാതാപിതാക്കളും ഭാവി പോയ കാര്യമോര്‍ത്ത് വിലപിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഭവത്തെ ലഘൂകരിക്കുകയും ന്യായീകരിക്കുകയുമാണ്. ബ്ലോക്കുണ്ടായില്ല, കുട്ടികള്‍ക്ക് വാഹനം ലഭ്യമാകാത്തത് റാലി കാരണമല്ല തുടങ്ങിയ ന്യായങ്ങള്‍ നിരത്തുകയുമാണ്. ഇക്കാര്യങ്ങള്‍ വിവരിച്ചുള്ള ചര്‍ച്ചകളും വിമര്‍ശനങ്ങളും മോദിയുടെ മാതൃകയെ പ്രശംസിച്ചുള്ള പോസ്റ്റുകളും പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Tags: congressNarendra ModiNeet Examination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.