Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

ശശി പെരുമ്പടപ്പില്‍byശശി പെരുമ്പടപ്പില്‍
Jun 24, 2026, 07:20 am IST
inKerala

കൊച്ചി: രാജ്യത്തെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നതായി പരാതി. സംസ്ഥാനത്തെ നിരവധി ജന്‍ഔഷധി കേന്ദ്രങ്ങളില്‍ ജന്‍ഔഷധി ബ്രാന്‍ഡിലുള്ള മരുന്നുകള്‍ പരിമിതമായി മാത്രം സ്റ്റോക്ക് ചെയ്ത്, പകരം സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകള്‍ വ്യാപകമായി വില്‍പന നടത്തുന്നതായാണ് ഉയരുന്ന ആക്ഷേപം.

ജന്‍ഔഷധി മരുന്നുകള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതം താരതമ്യേന കുറവായിരിക്കെ, സ്വകാര്യകമ്പനികളുടെ ജനറിക് മരുന്നുകള്‍ക്ക് 50 മുതല്‍ 60 ശതമാനം വരെ കമ്മീഷന്‍ ലഭിക്കുന്നതാണ് ഈ പ്രവണതക്ക് പ്രധാന കാരണമെന്നാണ് ആരോപണം. ജന്‍ഔഷധി മരുന്നുകള്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍ ഏകദേശം 18 ശതമാനത്തില്‍ ഒതുങ്ങുമ്പോള്‍ കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് ചില കേന്ദ്രങ്ങള്‍ സ്വകാര്യ കമ്പനികളുടെ ഉത്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയാണ്. ഇതുമൂലം ജന്‍ഔഷധി പദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായ വിലക്കുറവുള്ള, ഗുണമേന്മയുള്ള മരുന്നുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം തന്നെ പ്രതിസന്ധിയിലാകുന്നു. പല ജന്‍ഔഷധി കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്നും, രോഗികള്‍ക്ക് സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകളാണ് നല്‍കുന്നതെന്നും പരാതിയുണ്ട്.

സാധാരണക്കാരായ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മരുന്ന് യഥാര്‍ത്ഥ ജന്‍ഔഷധി ഉത്പന്നമാണോ അതോ സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു. ജന്‍ഔഷധി ബ്രാന്‍ഡിലുള്ള മരുന്നുകളുടെ ലഭ്യത കുറയുന്നത് പദ്ധതിയിലുള്ള ജനവിശ്വാസത്തെയും ബാധിക്കുമെന്ന ആശങ്ക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവയ്‌ക്കുന്നു.

കേരളത്തിലെ ഭൂരിഭാഗം ജന്‍ഔഷധി കേന്ദ്രങ്ങളിലും ഇതേ രീതിയാണ് തുടരുന്നതെന്ന ആരോപണം ശക്തമായ സാഹചര്യത്തില്‍, പദ്ധതിയുടെ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാ
ലിക്കുന്നുണ്ടോയെന്ന് കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ് പരിശോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജന്‍ഔഷധി സ്റ്റോറുകളില്‍ ജന്‍ഔഷധി ബ്രാന്‍ഡ് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന മരുന്നുകളുടെ ഉറവിടം വ്യക്തമായി രേഖപ്പെടുത്തുന്നതിനും ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം.

പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമാകേണ്ട ജന്‍ഔഷധി പദ്ധതി, ചില കേന്ദ്രങ്ങളിലെ ലാഭക്കച്ചവട പ്രവണതകള്‍ മൂലം ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന ആക്ഷേപം ശക്തമായിരിക്കെ, വിഷയത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

Tags: Jan Aushadhi Kendracentral schemeInvasion of private generic drugs
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വനിതകള്‍ക്ക് സൗജന്യ തൊഴില്‍പരിശീലനം: മുഴുവന്‍ ആളുകള്‍ക്കും ജോലി, കേന്ദ്രപദ്ധതിയില്‍ ധാരണാ പത്രം

Article

ദാരിദ്ര്യ നിര്‍മാര്‍ജ്ജനം കേന്ദ്ര പദ്ധതി

India

ഇന്ത്യാ സ്‌കില്‍സ് നൈപുണ്യ മത്സരങ്ങള്‍: പതിവു പോലെ കേന്ദ്രപദ്ധതിയെന്നത് മറച്ചുവച്ച് പത്രക്കുറിപ്പ്

Kerala

3000 രൂപ പ്രതിമാസ പെന്‍ഷന്‍ ലഭിക്കും, വീട്ടുജോലിക്കാര്‍ക്കും മറ്റും കേന്ദ്ര പദ്ധതിയില്‍ അംഗമാകാം

India

കന്നുകാലി രോഗ നിയന്ത്രണത്തിന് 3880 കോടിയുടെ കേന്ദ്ര പദ്ധതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.