Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2026, 12:15 am IST
inKerala

കൊച്ചി : അൻസിബയെ മതവുമായി ബന്ധപ്പെടുത്തി തീവ്രവാദി- ജിഹാദി എന്നൊക്കെ വിളിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സംവിധായകൻ കമൽ. അതൊരു സാമൂഹിക പ്രശ്‌നമാണ്. മലയാള സിനിമയിൽ ഒരിക്കലും പാടില്ലാത്ത കാര്യമാണ്. സംഘടന ഭാരവാഹികളുടെ ഭാഗത്ത് നിന്ന് അത്തരമൊരു പരാമർശം വന്നിട്ടുണ്ടെങ്കിൽ അതൊരു സാമൂഹിക പ്രശ്‌നമാണെന്നും കമൽ പറഞ്ഞു.

കേരള സ്റ്റോറി പോലുള്ള പ്രോപ്പഗണ്ട സിനിമകൾ മലയാളത്തിൽ വരാൻ പാടില്ല . കേരളീയ സമൂഹത്തിൽ സംഘപരിവാറും അതിന്റെ ആശയങ്ങളും ഏതെല്ലാംവിധത്തിലാണ് കടന്നുകയറുന്നതെന്ന് തിരിച്ചറിയണം. ഒളിഞ്ഞും തെളിഞ്ഞും മലയാള സിനിമയിലും അതിന്റേതായ അനുരണനങ്ങൾ പലരീതിയിലുമുണ്ടെന്നുമാണ് കമലിന്റെ വാദം.

കേരളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരിയെ മതം മാറ്റിയതിനെ ഇതിവൃത്തമാക്കി ഇസ്ലാമിക ജിഹാദിനെ പൂർണ്ണമായും വെള്ളപൂശി ആമി എന്ന പേരിൽ ചിത്രമൊരുക്കിയ സംവിധായകനാണ് കമൽ. ; ‘ഇസ്ലാം സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന മതമാണ്, ഇസ്ലാം സാഹോദര്യത്തിന്റെ മതമാണ്’. ഈ രണ്ടു വാചകങ്ങളായിരുന്നു ആമി എന്ന ചിത്രത്തിലൂടെ കമൽ ഹൈലൈറ്റ് ചെയ്യാൻ ശ്രമിച്ചത്.മാധവിക്കുട്ടി സ്വന്തമായി മതപരിവര്‍ത്തനം ചെയ്തതാണെന്ന് വരുത്താന്‍ കമല്‍ നടത്തിയ ശ്രമമായിരുന്നു ആമി എന്ന ചിത്രം.

ഈ സത്യങ്ങളൊക്കെ മറച്ച് വച്ച് സംഘപരിവാറിനെയും, ഹിന്ദുത്വത്തെയും അപമാനിക്കാനും, അവഹേളിക്കാനുമാണ് കമൽ ശ്രമിക്കുന്നത്. ലൗ ജിഹാദിനെ തുറന്ന് കാട്ടുന്ന കേരള സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ തങ്ങളുടെ മൂടുപടങ്ങൾ വലിച്ചു കീറുന്നതാണെന്നും കമലിന് ഉത്തമബോധമുണ്ട്.

Tags: Kamal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്റെ പേര് കമാലുദ്ദീന്‍ ആണെന്ന് കണ്ടുപിടിച്ചത് സംഘപരിവാറുകാരെന്ന് കമല്‍, മോദിയെ നരാധമന്‍ എന്ന് വിളിച്ചപ്പോഴാണ് യഥാര്‍ത്ഥപേര് കണ്ടെത്തിയതെന്ന് ട്രോള്‍

Entertainment

‘സുരേഷ് ഗോപി അശ്ലീലമായി ,ലജ്ജിപ്പിക്കുന്ന കലാകാരനായി ,ഭീമൻ രഘുവിനെപ്പോലെ കയ്യുംകെട്ടി എഴുന്നേറ്റ് നിൽക്കും’.വിവാദ പ്രസ്താവനയുമായി സംവിധായകൻ കമൽ .

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.