Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

ഫണ്ട് വക മാറ്റിയോ, സ്ഥലം മാറ്റിയോ ഉപയോഗിക്കാനാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2026, 10:11 pm IST
inIndia

ന്യൂദല്‍ഹി: വിദേശ ഫണ്ട് മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതു വിലക്കിയതടക്കമുള്ള മാറ്റങ്ങളോടെ 2010 ലെ എഫ്‌സിആര്‍എ (വിദേശ സംഭാവന നിയന്ത്രണ നിയമം) കേന്ദ്രസര്‍ക്കാര്‍ ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി. ലംഘനങ്ങള്‍ക്കുള്ള പിഴകള്‍ പരിഷ്‌കരിക്കുകയും സര്‍ക്കാരിതര സംഘടനകള്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്ന നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്തു.
പുതുക്കിയ വിജ്ഞാപന പ്രകാരം, ഭരണപരമായ ചെലവുകള്‍ക്ക് അനുവദനീയമായ പരിധി കവിയുന്ന എന്‍ജിഒകള്‍ക്ക് ഒരു ലക്ഷം രൂപയോ അധിക ചെലവിന്റെ 5 ശതമാനമോ, ഏതാണ് കൂടുതല്‍ അത് പിഴയായി ഈടാക്കും. എഫ്സിആര്‍എ നിലവില്‍ ഭരണപരമായ ചെലവുകള്‍ക്ക് ലഭിക്കുന്ന വിദേശ സംഭാവനകളുടെ 20% ആയി പരിമിതപ്പെടുത്തുന്നു.
വിദേശ ഫണ്ടുകള്‍ ഉപയോഗിച്ചുള്ള ഊഹക്കച്ചവട നിക്ഷേപങ്ങള്‍ക്ക് ഇനി മുതല്‍ ഒരു ലക്ഷം രൂപയോ നിക്ഷേപിച്ച തുകയുടെ 30%, ഏതാണോ ഉയര്‍ന്നത് അത് പിഴയായി ഈടാക്കും. കൂടാതെ, ആ നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും തിരിച്ചുപിടിക്കുകയും ചെയ്യും.

വിദേശ സംഭാവനകള്‍ വകമാറ്റി ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍, സംഘടനകള്‍ ഒരു ലക്ഷം രൂപയോ മാറ്റി ഉപയോഗിച്ച തുകയുടെ 30%, ഏതാണോ ഉയര്‍ന്നത് അത് പിഴയായി നല്‍കേണ്ടിവരും. സംഘടനയുടെ രജിസ്‌ട്രേഷന് കീഴില്‍ വരാത്ത സംസ്ഥാനങ്ങളിലോ കേന്ദ്രഭരണ പ്രദേശങ്ങളിലോ വിദേശ ഫണ്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യങ്ങളിലും ഇതേ പിഴ ബാധകമാകും.

രജിസ്‌ട്രേഷന്‍ തേടുന്ന സംഘടനകള്‍ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള കൃത്യമായ ഉദ്ദേശ്യങ്ങളും അവ ചെലവഴിക്കാന്‍ ഉദ്യേശിക്കുന്ന സംസ്ഥാനങ്ങളോ കേന്ദ്രഭരണ പ്രദേശങ്ങളോ ഏതെന്നും വ്യക്തമാക്കണം. മത, വിദ്യാഭ്യാസ, സാംസ്‌കാരിക, സാമ്പത്തിക, സാമൂഹിക മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നിര്‍ദ്ദിഷ്ട പട്ടികയില്‍ നിന്ന് പ്രവര്‍ത്തനമേഖല തിരഞ്ഞെടുക്കുകയും വേണം.
മതസ്ഥാപനങ്ങളുടെ നിര്‍മ്മാണവും പരിപാലനവും മത വിദ്യാഭ്യാസവും ഉള്‍പ്പെടെ നിരവധി വിശ്വാസാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ പുതിയ ഭേദഗതി നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നിരുന്നാലും, മതപരിവര്‍ത്തനം വ്യക്തമായി ഒഴിവാക്കി.
ഇന്ത്യന്‍ വംശജര്‍ ഒഴികെയുള്ള വിദേശ പൗരന്മാരെ പ്രധാന പ്രവര്‍ത്തകരായി ഉള്‍പ്പെടുത്തിയിരിക്കുന്ന അസോസിയേഷനുകളെ രജിസ്‌ട്രേഷനോ അനുമതിക്കോ പരിഗണിക്കില്ല. എന്നാല്‍ പ്രത്യേക സര്‍ക്കാര്‍ ഉത്തരവുകള്‍ വഴി ഇതു സാധ്യമാവുകയും ചെയ്യും.

Tags: FCRAreligious conversionsreligious activitiesForeign donations
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വര്‍ഷകാല സമ്മേളനത്തില്‍ എഫ്സിആര്‍എ നിയമഭേദഗതി ബില്‍ അവതരിപ്പിച്ചേക്കും

Kerala

16000 എഫ് സിആര്‍എ ലൈസന്‍സ് ഉള്ളതില്‍ 15000ഉം ക്രിസ്ത്യന്‍ സംഘടനകളുടേതെന്ന് ജേണലിസ്റ്റ് ലക്ഷ്മീ പത്മ; 16000ല്‍ പത്ത് ശതമാനമേ ക്രിസ്ത്യനെന്ന് വികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

Kerala

എഫ്‌സി‌ആർ‌എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ല, കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ച്:. രാജീവ് ചന്ദ്രശേഖര്‍

Kerala

FCRA നിയമഭേദഗതി കൊണ്ടുവന്നത് മൻമോഹൻ സിംഗിന്റെ കാലത്ത്: അന്ന് കേരളത്തിൽ നിന്ന് കോൺഗ്രസിന്റെ 8 കേന്ദ്രമന്ത്രിമാർ

പുതിയ വാര്‍ത്തകള്‍

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.