Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അവസാന പൊതുപരിപാടി അവനവന്‍ കടമ്പ 50 കടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2026, 09:49 am IST
in Kerala
കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തില്‍ പി. നാരായണക്കുറുപ്പ് പങ്കെടുത്തപ്പോള്‍

തിരുവനന്തപുരം: കവി പി. നാരായണക്കുറുപ്പ് അവസാനം പങ്കെടുത്ത് സംസാരച്ച പരിപാടി കാവാലം നാരായണപ്പണിക്കരുടെ അവനവന്‍കടമ്പ എന്ന നാടകത്തിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിലായിരുന്നു. കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ആഭിമുഖ്യത്തില്‍ തലസ്ഥാനത്ത് വെള്ളയമ്പലത്തെ വിസ്മയ കാമ്പസില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ കുറുപ്പുസാര്‍ എത്തി. കാവാലത്തിന്റെ നാടകക്കളരിയായ സോപാനത്തിന്റെ ദീര്‍ഘകാലത്തെ അദ്ധ്യക്ഷനായിരുന്നു കുറുപ്പു സാര്‍. അതുകൊണ്ടുതന്നെ അവനവന്‍ കടമ്പയുടെ അമ്പതാഘോഷിക്കുന്ന ചടങ്ങിലേക്ക് അദ്ദേഹം ഏറെ അവശതയുള്ള വേളയിലും എത്തുകയായിരുന്നു.

കാറില്‍ നിന്ന് ഇറക്കുമ്പോള്‍ ഉറക്കെ നിലവിളിച്ചു, ശരീരത്തില്‍ എവിടെ തൊട്ടാലും വേദനയായിരുന്നു. വീല്‍ ചെയറില്‍ അദ്ദേഹം തുറന്ന വേദിയില്‍ മരച്ചുവട്ടില്‍ ഇരുന്നു. പലരും പ്രസംഗിക്കുന്നത് കേട്ടു. പരിചയം പുതുക്കാന്‍ ചെന്നവരില്‍ മിക്കവരേയും തിരിച്ചറിഞ്ഞു. സാറിന് സംസാരിക്കാനാവുമോ എന്ന് ശങ്കിച്ച് ശങ്കിച്ച് കാവാലം സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ തലപ്പത്തുള്ള കാവാലം സജീവ് ചോദിച്ചപ്പോള്‍ ചിരിച്ചുകൊണ്ട് മൈക്ക് ചോദിച്ചു. കൈയില്‍ മൈക്ക് കിട്ടിയതും ആ ശാരീരികാസ്വാസ്ഥ്യങ്ങള്‍ക്കിടയിലും കുറുപ്പുസാര്‍ സംസാരിച്ചു, അഞ്ചു മിനിട്ടിലേറെ. നര്‍മ്മം മറക്കാതെ, ധര്‍മ്മം കൈവിടാതെ കാവാലത്തെ, തനത് നാടകത്തെ, അവനവന്‍ കടമ്പയെ, സോപാനത്തെ, കലാകാരന്മാരെ, ഒരു കാലത്തെ ഒക്കെ പെട്ടെന്നുപെട്ടെന്ന് പറഞ്ഞുപോയി. അനക്ഷരങ്ങില്ലാതെ തപ്പിത്തടയിലില്ലാതെ, ഓര്‍മ്മത്തെറ്റില്ലാതെ…

ചടങ്ങുകഴിഞ്ഞ് പിരിയുമ്പോള്‍ പരിപാടിയില്‍ സാറിനൊപ്പം വേദിയിലുണ്ടായിരുന്ന ഞാന്‍ സൗഹാര്‍ദ്ദം പുതുക്കി. കാവാലം എന്നും ജന്മഭൂമിയെന്നും സംബന്ധിപ്പിച്ചു പറഞ്ഞുകൊണ്ട് ശബ്ദം താഴ്‌ത്തി പറഞ്ഞു, വയ്യാതായി…

ആധുനിക കാലത്തെ കവി കുഞ്ചന്‍നമ്പ്യാരായിരുന്നുവല്ലോ പി. നാരായണ കുറുപ്പ്. വാക്കുകൊണ്ട് അസ്ത്രം തൊടുത്ത് 40 വര്‍ഷം മുമ്പത്തെ ആധുനിക കവി!

 

Tags: അവനവന്‍കടമ്പMalayalam PoetP. Naraya Kurupകവി പി. നാരായണക്കുറുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കവി പി. നാരായണക്കുറുപ്പിന് സംസ്ഥാന ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി.പി ജോയി
പദ്മശ്രീ പുരസ്‌കാരം സമ്മാനിച്ചപ്പോള്‍
Kerala

കമ്യൂണിസം വെടിഞ്ഞ് ആര്‍എസ്എസുകാരനായ കവി

Editorial

കാലത്തിനു മുന്നേ നടന്നു; കാലത്തെ തിരുത്തി

Article

എഴുതിത്തീരാത്ത ഒരു ജന്മപുരാണം

Article

മടക്കം മലയാള ഭാഷയെ ധന്യമാക്കി

Varadyam

കല്‍പനാ കാകളികള്‍-6: ജീവിതം പാടിയ പല്ലവികള്‍

പുതിയ വാര്‍ത്തകള്‍

പി.നാരായണക്കുറുപ്പ് ദേശീയതയ്‌ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

സംവിധായകന്‍ രമേഷ് ബാബു

നൈറ്റ് ഹാള്‍: ദി കൊച്ചി ഇന്‍വേഷന്‍; മലയാള സിനിമയുടെ ഭാവിയിലേക്കുള്ള ആദ്യ അന്യഗ്രഹ സന്ദേശം

വീണയ്‌ക്ക് വീണ്ടും ഇഡി സമൻസ്, 29ന് ഹാജരാകണം

അമല്‍ പി.വി, ആലിയ റാമിയ അസീസ്, മുഹമ്മദ് അസ്‌ലം, കെ. ജയസൂര്യ സുരേഷ്, തഥാഗത് യാദവ്‌

ബാഫ്റ്റ അവാര്‍ഡ് ലിസ്റ്റില്‍ ആദ്യമായി മലയാളി വിദ്യാര്‍ത്ഥികള്‍

മേതില്‍ സതീശന്‍, ആര്‍.സി. നായര്‍

പാലക്കാട്ടുകാരുടെ ഭാരത യാത്രാഗാനം

വായന: ഏഴിതളില്‍ തളിര്‍ത്ത ആട്ടക്കഥാ വിശേഷം

മനുഷ്യന്റെ സ്വത്വം സാംഖ്യയോഗയില്‍

കുറുംകഥ: ആകാരം

അമ്മയിലെ നിലവിലെ നേതൃത്വം ഒഴിയണമെന്ന ആവശ്യവുമായി ഒരു വിഭാഗം അംഗങ്ങൾ; നിർണായക ജനറൽ ബോഡി യോഗം ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.