Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

'മാമാങ്കം' എന്ന സിനിമയില്‍ നായികയായി എത്തിയ പ്രാചി തെഹ് ലാന്‍ അതിലെ പ്രധാന റോള്‍ അഭിനയിക്കുന്ന ഉണ്ണി മുകുന്ദനുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 09:04 pm IST
inEntertainment

കൊച്ചി: നടൻ ഉണ്ണി മുകുന്ദനുമായുള്ള തന്റെ ഏഴ് വര്‍ഷം നീണ്ട ഗാഢസൗഹൃദത്തെക്കുറിച്ച്‌ സമൂഹമാധ്യമത്തില്‍ എഴുതി ഹിന്ദി നടി പ്രാചി തെഹ്‌ലാൻ. ‘മാമാങ്കം’ എന്ന സിനിമയില്‍ നായികയായി എത്തിയ പ്രാചി തെഹ് ലാന്‍ അതിലെ പ്രധാന റോള്‍ അഭിനയിക്കുന്ന ഉണ്ണി മുകുന്ദനുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

മാമാങ്കം സിനിമയുടെ ഷൂട്ട് ലൊക്കേഷനില്‍ ആരംഭിച്ച സൗഹൃദം ഇപ്പോള്‍ ഏഴ് വര്‍ഷമായി തെല്ലും ഉലയാതെ തുടരുന്നുവെന്ന് പ്രാചി തെഹ്ലാന്‍ അവകാശപ്പെടുന്നു. സ്ക്രീനിന് പുറത്ത് കുട്ടിത്തം നിറഞ്ഞ നിഷ്കളങ്കത എപ്പോഴും കണ്ണുകളില്‍ സൂക്ഷിക്കുന്ന ഒരു സുഹൃത്താണ് ഉണ്ണിയെന്ന് പ്രാചി പറയുന്നു.

ഷൂട്ടിങ് സെറ്റില്‍ തന്നോട് വളരെ ഒഴുക്കോടെ ഹിന്ദി സംസാരിക്കാൻ കഴിയുന്ന ഒരാളെ കിട്ടിയപ്പോഴാണ് സൗഹൃദം ശക്തമായതെന്നും പ്രാചി ഓർക്കുന്നു. ഉണ്ണിയുടെ യഥാർഥ വ്യക്തിത്വത്തെക്കുറിച്ച്‌ അധികം ആർക്കും അറിയില്ലെന്ന് പ്രാചി പറയുന്നു. ചിലർക്ക് അവൻ ശാഠ്യക്കാരനായി തോന്നാമെങ്കിലും, ഒരു നടൻ എന്നതിലുപരി അവൻ മികച്ചൊരു മനുഷ്യനാണെന്ന് പ്രാചി പറയുന്നു. യാതൊരുവിധ സിനിമാ പാരമ്പര്യവുമില്ലാതെ, സ്വന്തം പ്രയത്നം കൊണ്ട് മാത്രം സിനിമയില്‍ പേരെടുത്ത ഒന്നാം തലമുറ നടനാണ് ഉണ്ണി മുകുന്ദൻ എന്നും, അത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും പ്രാചി തന്റെ കുറിപ്പിലൂടെ കൂട്ടിച്ചേർക്കുന്നുണ്ട്.

ഏഴുവർഷം കൂട്ടായി നീ എന്നോടൊപ്പം നിന്നു. നിന്റെ നിഷ്‌കളങ്കത നിറഞ്ഞ ആ കണ്ണ്. കോഫീ ഡേറ്റുകള്‍ക്ക് കൊണ്ടുപോകുന്ന നിമിഷങ്ങള്‍. പരസ്പരം മിണ്ടിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓർമ്മകള്‍…ഏറ്റവും ചെറിയ കാര്യങ്ങള്‍ക്കും തമാശകള്‍ക്കും ഒരുമിച്ച്‌ പൊട്ടിച്ചിരിക്കാനും, പരസ്പരം കളിയാക്കാനും ഒട്ടും വിരസതയില്ലാതെ മണിക്കൂറുകളോളം സംസാരിക്കാനും തങ്ങള്‍ക്ക് സാധിക്കാറുണ്ട്. ഇതാണ് തങ്ങളുടെ ലളിതമായ സൗഹൃദത്തിന്റെ രഹസ്യം. കൂടാതെ, തനിക്ക് ഏറെ ഇഷ്ടമുള്ള ‘ടീ ഡേറ്റുകള്‍ക്ക്’ കൊണ്ടുപോകുന്ന ഏക സുഹൃത്ത് ഉണ്ണി മുകുന്ദനാണെന്നും പ്രാചി പറയുന്നു. സിനിമാനിര്‍മ്മാണത്തിലേക്കിറങ്ങിയ ഉണ്ണി മുകുന്ദൻ ഫിലിംസിന് എല്ലാവിധ അഭിനന്ദനങ്ങളും ആശംസകളും പ്രാചി ഈ കുറിപ്പില്‍ നേരുന്നു.

ഇതോടെ ഇത് വെറും സൗഹൃദമോ അതോ പ്രണയത്തിന്റെ സൂചനയോ എന്ന് പലരും പ്രതികരിക്കുന്നു. മറ്റൊരു ഗോസിപ്പിന് വഴിയൊരുങ്ങിയിരിക്കുന്നു എന്നും ചിലര്‍ പ്രതികരിച്ചു.

. ‘മാമാങ്കം’ സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ പ്രാചി തെഹ്‌ലാൻ ഒരു മുൻ ദേശീയ കായികതാരം കൂടിയാണ്. 2010-11 കാലഘട്ടത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന പ്രാചി, ബാസ്‌കറ്റ്ബോളിലും മികച്ച കഴിവ് തെളിയിച്ചിട്ടുണ്ട്.

Tags: Latest newsPrachi TehlanUnni Mukundan filmsMamankamLoveunni mukundanLatest info
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വളരെയധികം കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് ഷീ ജിന്‍പിങ്ങ്; ഭിന്നതയുടെ മഞ്ഞുരുക്കാന്‍ 50 മിനിറ്റ് നേരം മോദി-ഷീ ചർച്ച

India

കാന്തപുരത്തിന്റെ സത്രീകള്‍ക്കെതിരായ നിലപാടുകളോട് യോജിപ്പില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം

Entertainment

ഒരു പൊറോട്ടയില്‍ നിന്നും സിനിമാജീവിതത്തില്‍ ബ്രേക്ക് കിട്ടിയ തമിഴ്നടന്‍ സൂരി…മഹിമാ നമ്പ്യാര്‍ക്കൊപ്പം അഭിനയിച്ച മണ്ടാടി മുന്നേറുന്നു

നക്സലൈറ്റുകള്‍ വധിച്ച കോങ്ങാട്ടെ ജന്മിയുടെ മകന്‍ വേണുഗോപാല്‍ മങ്ങാട് (വലത്ത്) കോങ്ങാട് മനയില്‍ ജന്മിയെ കൊല്ലാന്‍ വന്ന നക്സലൈറ്റുകള്‍ വീട്ടിലെ പണിക്കാരെ ആക്രമിക്കുന്നതിന്‍റെ എഐ ദൃശ്യം- വെബ്സൈറ്റില്‍ നിന്നും എടുത്തത് (ഇടത്ത്)
Kerala

നക്സലൈറ്റുകള്‍ കൊന്ന കോങ്ങാട്ടെ ജന്മി പാവത്താന്‍….അവരുടെ ലക്ഷ്യം സ്വര്‍ണ്ണം കൊള്ളയടിക്കല്‍…കേരളത്തിലെ ആദ്യ നക്സല്‍ കൊലപാതകം ഗുണ്ടായിസം?

India

യുഎസ് ഇറാനില്‍ ബോംബിടുമ്പോള്‍ ഇറാന്‍ പ്രസിഡന്‍റിന്റെ കൈകോര്‍ത്ത് പിടിച്ച് നടക്കാനുള്ള മോദിയുടെ ധൈര്യം; നയതന്ത്ര സ്വാതന്ത്ര്യം കാണിച്ച് ഇന്ത്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കപ്പല്‍ അറ്റകുറ്റപ്പണി വ്യവസായം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന് ധാരണാപത്രത്തില്‍ ഒപ്പുവച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍, യുഎഇ അസി. മന്ത്രി ഒമ്രാന്‍ ഷറഫ് അല്‍ഹാഷിമി, സിഎസ്എല്‍ സിഎംഡി ജോസ് വി.ജെ., ഡ്രൈഡോക്‌സ് വേള്‍ഡ് സിഇഒ ക്യാപ്റ്റന്‍ റാഡോ അന്റോളോവിക്ക് എന്നിവര്‍

കൊച്ചിന്‍ ഷിപ്‌യാര്‍ഡും ഡ്രൈഡോക്‌സ് വേള്‍ഡും സംയുക്ത സംരംഭത്തിന്

പേരുദോഷം മാറ്റാന്‍ നീക്കം: താത്കാലിക അദ്ധ്യാപക നിയമനങ്ങളിലും ഇനി പൊലീസ് ക്‌ളിയറന്‍സ് വേണം

‘ ലീഗ് ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുകേം ഓടാന്‍ പറഞ്ഞാല്‍ പഞ്ചായത്ത് ഗ്രൗണ്ടിന് ചുറ്റും ഓടുകേം ചെയ്യുന്ന സതീശനുമായാണോ ബിജെപി ഡീല് ഉണ്ടാക്കുന്നത് ‘

നാളെയും താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്കോണിലും കോഫിയിലും അളവ് കുറവ് : തിയേറ്ററിനെതിരെ ലീഗല്‍ മെട്രോളജി വിഭാഗം കേസെടുത്തു

ആണ്‍സുഹൃത്തിനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ അക്രമം കാട്ടിയ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കും

യാത്രക്കാരിയെ കടന്നുപിടിച്ചതിന് അറസ്റ്റിലായ ടിടിഇ മദ്യലഹരിയിലായിരുന്നെന്ന് റെയില്‍വേ പൊലീസ്

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

ബ്രിക്സ് ദൃശ്യങ്ങളിൽ ഛർദ്ദിയുടെ ഇമോജി : അലങ്കാരങ്ങൾ കാക്കകൾക്ക് ദോഷകരമെന്ന് കണ്ടുപിടിത്തം ; ഇന്ത്യ നേതൃത്വം വഹിക്കുന്നതിൽ ഇടതുപക്ഷക്കാർക്ക് അസ്വസ്ഥത

തിരുവനന്തപുരത്ത് റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ക്ളസ്റ്റര്‍: കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.