Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2026, 07:43 pm IST
in India

ധാക്ക : ഒരു കാലത്ത് കൊടും പീഡനം അനുഭവിച്ചിരുന്ന ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദു വിശ്വാസികൾ . ശ്രീരാമനെ അപമാനിച്ചതിൽ പ്രതിഷേധിച്ചണ് നൂറുകണക്കിന് ഹിന്ദുക്കൾ തെരുവിലിറങ്ങിയത് . പന്തംകൊളുത്തി പ്രകടനം നടത്തുന്നതിനിടെ, ഇസ്ലാമിക മതമൗലികവാദികൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അവർ ബംഗ്ലാദേശ് സർക്കാരിന് 72 മണിക്കൂർ അന്ത്യശാസനം നൽകി. രാജ്യത്തെ 64 ജില്ലകളിലും ഓരോ രാമക്ഷേത്രം നിർമ്മിക്കുമെന്നും ഹിന്ദു സംഘടനകൾ പ്രഖ്യാപിച്ചു.

ധാക്കയിലെ ഷാബാഗിലാണ് പ്രതിഷേധക്കാർ ഒത്തുകൂടിയത്. ബംഗ്ലാദേശ് സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് അവർ നീതി ആവശ്യപ്പെട്ടു. കുറ്റവാളികളെ പിടികൂടാൻ സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ, മതകാര്യ മന്ത്രാലയത്തിന് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും പ്രതിഷേധക്കാർ പറഞ്ഞു.

പ്രതികളെ അറസ്റ്റ് ചെയ്തില്ലെങ്കിൽ, രാജ്യമെമ്പാടും പ്രക്ഷോഭം വ്യാപിക്കുമെന്ന് പന്തംകൊളുത്തി പ്രകടനത്തിൽ പങ്കെടുക്കുന്ന ഹിന്ദുക്കൾ മുന്നറിയിപ്പ് നൽകി. ബംഗ്ലാദേശിലെ 64 ജില്ലകളിലും തീവ്രമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. ‘ബംഗ്ലാദേശ് പൂജ ഉദ്ജപൻ പരിഷത്ത്’ ആണ് രാജ്യവ്യാപകമായി പ്രതിഷേധം പ്രഖ്യാപിച്ചത്.രാവിലെ ധാക്കയിലെ വിവിധ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. ‘ഹിന്ദു മഹാജോതി’ന്റെ രണ്ട് വിഭാഗങ്ങൾ നാഷണൽ പ്രസ് ക്ലബ്ബിലും ധാക്ക റിപ്പോർട്ടേഴ്‌സ് യൂണിറ്റിയിലും പരിപാടികൾ സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബിന് മുന്നിൽ വലിയ മനുഷ്യച്ചങ്ങലയും രൂപീകരിച്ചു. പ്രധാനമന്ത്രിയെ കാണാനും റാലികൾ സംഘടിപ്പിക്കാനും പ്രതിഷേധക്കാർ പദ്ധതിയിട്ടിട്ടുണ്ട്.

രംഗ്പൂർ ഡിവിഷനിലെ ഗൈബന്ധ ജില്ലയിലെ രാമക്ഷേത്ര നിർമ്മാണമാണ് ഇസ്ലാമിസ്റ്റുകൾ ഇടപെട്ട് നിർത്തി വയ്‌പ്പിച്ചത്. പ്രതിഷേധത്തിനിടെ ശ്രീരാമന്റെ ചിത്രം ഉൾക്കൊള്ളുന്ന ബാനറിൽ ചെരിപ്പുകൾ വച്ച് അടിച്ചതായും റിപ്പോർട്ടുകളുണ്ട് . ഈ സംഭവത്തിന്റെ വീഡിയോ വൈറലായി. ഈ സംഭവം ഹിന്ദു സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്തു.

 

Tags: jai sreeram
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയ് ശ്രീറാം പറയാമോയെന്ന് യൂട്യൂബർ ; പറ്റില്ലെന്ന് മലയാളി യുവതി ; വിമർശനം

Entertainment

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

India

മതപരമായ പദമല്ലേ “ജയ് ശ്രീറാം” ; അത് മുഴക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകും : ഹൈദർ അലിയോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി

Kerala

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി ; വിധി ഉടൻ തിരുത്തി പറയണമെന്ന് എസ് ഡി പി ഐ

Cricket

ജയ് ശ്രീറാമെന്നും അല്ലാഹു അക്ബറെന്നും വിളിക്കുന്നതില്‍ വ്യത്യാസമില്ല, രാജ്യത്തിനാണ് പ്രഥമ സ്ഥാനം: മൊഹമ്മദ് ഷമി

പുതിയ വാര്‍ത്തകള്‍

തിന്മകൾക്കെതിരെ കവിതയെ ആയുധമാക്കി: രാജീവ് ചന്ദ്രശേഖർ

ഏത് കുറ്റിച്ചൂലിനെ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ നിര്‍ത്തിയാലും ജയിക്കുന്ന വാഴോട്ടുകോണം, അവിടെ ജയിച്ചുകയറിയ സുഗതനെ ഗുണ്ടയാക്കിയത് വി.കെ. പ്രശാന്ത്

ആ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കിട്ടുന്നത് സമ്മാനമല്ല, ധനനഷ്ടം: വ്യാജ സമ്മാന പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി മില്‍മ

പ്രധാനമന്ത്രി ബംഗാളിലെത്തി, ബംഗ ദിവസ് ആഘോഷങ്ങളിൽ പങ്കെടുക്കും

വടക്കേക്കര റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗേറ്റ് അടച്ചിടും, യാത്രക്കാര്‍ ശ്രദ്ധിക്കണം

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.