Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ക്രിസ്ത്യന്‍ മതപരിവര്‍ത്തന സ്ഥാപനത്തിന്റെ അജിത് വര്‍ഗീസ് മത്തായി മതം മറച്ചുപിടിക്കാന്‍ സന്തോഷ് കുമാര്‍ എന്ന പേരില്‍ 23 ഡെബിറ്റ് കാര്‍ഡുകളെടുത്തു

ഇന്ത്യയില്‍ പള്ളികളുടെ എണ്ണം കൂട്ടുക, കൂടുതല്‍ പേരെ മതപരിവര്‍ത്തനം നടത്തുക എന്നിവയാണ് തിമോത്തി ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം എന്ന് പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2026, 08:17 pm IST
inIndia
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള തിമോത്തി ഇനീഷ്യേറ്റീവ് പ്രവര്‍ത്തനങ്ങള്‍ (നടുവില്‍)

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള തിമോത്തി ഇനീഷ്യേറ്റീവ് പ്രവര്‍ത്തനങ്ങള്‍ (നടുവില്‍)

ന്യൂദല്‍ഹി: അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ദ തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്തീയ മതപരിവര്‍ത്തന സ്ഥാപനത്തിന്റെ മേധാവിയായ മലയാളി അജിത് വര്‍ഗ്ഗീസ് മത്തായി വിദേശത്തെ 92.55 കോടി ഇന്ത്യയിലേക്കെത്തിക്കാന്‍ 23 ഡെബിറ്റ് കാര്‍ഡുകള്‍ എടുത്തത് ഒരു ഹിന്ദുവിന്റെ പേരില്‍. സന്തോഷ് കുമാര്‍ എന്ന പേരിലാണ് ഈ 23 ഡെബിറ്റ് കാര്‍ഡുകളും സംഘടിപ്പിച്ചതെന്ന് ഇഡിയുടെ കണ്ടെത്തല്‍.

ദ തിമോത്തി ഇനിഷ്യേറ്റീവ് (ടിടിഐ) ഇന്ത്യയിലെ അന്വേഷണ ഏജൻസികളുടെ പരിശോധനകളില്‍ നിന്ന് രക്ഷപ്പെടാൻ ബോധപൂർവമായ ശ്രമങ്ങള്‍ നടത്തിയെന്നും ഇഡി കണ്ടെത്തി. ടിടിഐ എന്നതിനെ ഒരു ഫിനാന്‍സ് കമ്പനി എന്ന പേരിലാണ് അതിന്റെ മേധാവി അജിത് വർഗീസ് മത്തായി അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അജിത് മത്തായിയുടെ നിർദേശപ്രകാരം അന്വേഷണ ഏജന്‍സികളുടെ കണ്ണുവെട്ടിക്കാന്‍ ‘സന്തോഷ് കുമാർ’ എന്ന ഒറ്റ ഇന്ത്യൻ പേരില്‍ കുറഞ്ഞത് 23 ഡെബിറ്റ് കാർഡുകളെങ്കിലും അച്ചടിച്ചതായി ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു.

മുൻപ് പ്രാദേശിക തിരിച്ചറിയല്‍ കോഡുകള്‍ ഉപയോഗിച്ചിരുന്ന സമ്പ്രദായത്തിന് പകരമായാണ് ഇത് ചെയ്തത്. കാർഡുകള്‍ ഉപയോഗിക്കുന്നവരുടെ യഥാർത്ഥ വിവരങ്ങള്‍ മറച്ചുവെക്കാനും കെവൈസി സുരക്ഷാ മാനദണ്ഡങ്ങള്‍ മറികടക്കാനുമാണ് ഈ നീക്കമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.

ഈ ലേഖനവും വായിക്കുക:

തിമോത്തി ഇനീഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ മിഷണറി സംഘടന നക്സല്‍ മേഖലയില്‍ ഉള്‍പ്പെടെ 95 കോടി ഒഴുക്കി

ഇന്ത്യയിലെ നിലവിലുള്ള ബാങ്കിംഗ് നിയന്ത്രണ ചട്ടക്കൂടുകളെ മറികടന്ന് വിദേശ ഫണ്ടുകള്‍ ഇന്ത്യൻ എടിഎമ്മുകളില്‍ നിന്ന് നേരിട്ട് പിൻവലിക്കുകയായിരുന്നു ലക്ഷ്യം. അതിനാണ് ഡെബിറ്റ് കാര്‍ഡുകള്‍ ഉണ്ടാക്കിയത്. ഇന്ത്യയുടെ ബാങ്കിംഗ് ചാനലുകളുടെ കണ്ണുവെട്ടിച്ച് ഏകദേശം 92.55 കോടി രൂപ അമേരിക്കയില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുക എന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് അജിത് വര്‍ഗീസ് മത്തായി നടത്തിയത്. മാത്രമല്ല, ഹിന്ദു പേരായ സന്തോഷ് കുമാര്‍ ഉപയോഗിച്ചാല്‍ ഇതില്‍ മതപരമായ ഗൂഢാലോചനകളുണ്ടോ എന്ന് സംശയിക്കുകയുമില്ല. .

ഈ ലേഖനവും വായിക്കുക”

92 കോടിയുടെ വിദേശപ്പണം എത്തിയത് കര്‍ണ്ണാടക, ഛത്തീസ് ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയില്‍, പിന്നില്‍ ക്രിസ്ത്യന്‍ മിഷണറിസംഘടന

ബെംഗളൂരുവിലെ കെംപഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെച്ച്‌ പ്രധാന ധനകാര്യ ഏജന്‍റായ മൈക്ക മാർക്കിനെ അധികൃതർ തടഞ്ഞുവെച്ചതോടെയാണ് കാര്യങ്ങളുെ ചുരുളഴിഞ്ഞത്. ഇയാളില്‍ നിന്ന് 24 ട്രൂയിസ്റ്റ് ബാങ്ക് ഡെബിറ്റ് കാർഡുകള്‍ കണ്ടെടുത്തതായി ആരോപണമുണ്ട്. ഇത് സന്തോഷ് കുമാര്‍ എന്ന പേരിലുള്ളതായിരുന്നു. വിദേശ ഡെബിറ്റ് കാര്‍ഡുപയോഗിച്ച് ബെഗളൂരുവിലെ വിവിധ എടിഎമ്മുകള്‍ വഴിയാണ് പണം പിന്‍വലിക്കാന്‍ ഗൂഢാലോചന നടന്നത്. വിദേശസംഭാവന നിയന്ത്രണ ചട്ടവും (എസ് സിആര്‍എ), വിദേശവിനിമയ മാനേജ്മെന്‍റ് നിയമവും (ഫെമ) ലംഘിക്കുന്ന ക്രിമിനല്‍ നടപടിയാണിത്. മൈക്ക മാർക്കിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അജിത് വര‍്ഗീസ് മത്തായിയിലേക്ക് ഇഡി ഉദ്യോഗസ്ഥര്‍ എത്തിത്. അജിത് മത്തായിയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില്‍ 500 രൂപയുടെ നോട്ടുകളായി 37 ലക്ഷം രൂപയും “അജിത് മത്തായി – ദി തിമോത്തി ഇനിഷ്യേറ്റീവ്” എന്ന് രേഖപ്പെടുത്തിയ കോർപ്പറേറ്റ് ഡെബിറ്റ് കാർഡും കണ്ടെടുത്തു.

വിദേശ ഡെബിറ്റ് കാർഡുകള്‍ ഇന്ത്യയിലെത്തിച്ച്‌ നടത്തിയ നൂറു കോടിയോളം രൂപയുടെ ഹവാല ഇടപാടാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തിയത് . ബാങ്കിംഗ് ചട്ടങ്ങളും നിർബന്ധിത അനുമതി സംവിധാനങ്ങളും മറികടന്ന് ഇന്ത്യയിലേക്ക് വിദേശ ഫണ്ടുകള്‍ എത്തിച്ച നടപടി കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ പുതിയ രീതിയായി ഇഡി കണ്ടെത്തിയിരിക്കുകയാണ്. ഇന്ത്യൻ കെവൈസി മറികടന്നുള്ള ഇടപാടുകള്‍ തീവ്രവാദത്തിനും മാവോയിസ്റ്റുകളെ സഹായിക്കാനും മതപരിവർത്തനത്തിനുമാണെന്ന് കരുതപ്പെടുന്നു.

യുഎസിലെ നോര്‍ത്ത് കരോലിനയിലെ റാലി എന്ന പ്രദേശത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ദി തിമോത്തി ഇനിഷ്യേറ്റീവ്’ (TTI) എന്ന സംഘടനയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്ത്യയില്‍ പള്ളികളുടെ എണ്ണം കൂട്ടുക, കൂടുതല്‍ പേരെ മതപരിവര്‍ത്തനം നടത്തുക എന്നിവയാണ് തിമോത്തി ഇനീഷ്യേറ്റീവിന്റെ ലക്ഷ്യം എന്ന് പറയുന്നു. വിദേശ ഡെബിറ്റ് കാർഡുകളുടെ ഒരു വലിയ ശൃംഖലയിലൂടെ വിദേശ ഫണ്ടുകള്‍ ഇന്ത്യയിലേക്ക് മാറ്റുന്നതിനും ഉപയോഗിക്കുന്നതിനുമായി ഇന്ത്യയിലെ ഏജന്റുമാരും വിദേശ തലവന്മാരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായാണ് ആരോപണം.

ജോനാഥൻ എസ്. രാജൻ, മൈക്ക മാർക്ക്, അജിത് വർഗീസ് മത്തായി, വർഗീസ് ചാക്കോ, ബബ്ലു കുർമി, സുപ്രീം ജോയ് എന്നീ ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിവാദമായതോടെ ദ തിമോത്തി ഇനീഷ്യേറ്റീവ് എന്ന സംഘടനയുടെ വെബ്സൈറ്റ് പോലും പിന്‍വലിച്ചിരിക്കുകയാണ് അതിന്റെ സംഘാടകര്‍.

ഈ സംഘടന ഇന്ത്യയിൽ നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും മതപരിവർത്തന പ്രവർത്തനങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തിമോത്തി ഇനിഷ്യേറ്റീവ് (ടിടിഐ) യുടെ ഒരു രഹസ്യ പരിശീലന മാനുവല്‍ പ്രകാരം ഇന്ത്യയിലെ ഹിന്ദു സമൂഹങ്ങളെ മതപരിവർത്തനത്തിനം നടത്തുക എന്നതാണ് പ്രധാനലക്ഷ്യമെന്ന് പറയുന്നു.

 

Tags: EDLatest newsreligious converstionTimothy InitiativeThe Timothy InitiativeAjith Varghese Mathaiforeign debit card
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.