Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീതി ആയോഗ് യോഗത്തില്‍ മോദി കേരളത്തിന് കണ്ടുവെച്ച വികസനപാതകള്‍ ഏറെ…ഇതെല്ലാം നടപ്പാക്കാനുള്ള കെല്‍പ് സതീശനും കുഞ്ഞാലിക്കുട്ടിയ്‌ക്കും ഉണ്ടോ?

ഞ്ചവത്സരപദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും കേരളത്തെ പുറത്തുകടത്തി പുതിയ കാലത്തിനനുസരിച്ചുള്ള വികസനനയങ്ങള്‍ നടപ്പാക്കുകയേ വഴിയുള്ളൂ. ഇതിനുള്ള ആര്‍ജ്ജവം കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ഉണ്ടാകുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2026, 10:07 pm IST
inKerala, Business

ന്യൂദല്‍ഹി: പണ്ട് കോണ്‍ഗ്രസ് ഭരിയ്‌ക്കുമ്പോള്‍ രാജ്യത്തിന്റെ വികസനത്തിന്റെ പാത തീരുമാനിച്ചിരുന്നത് പഞ്ചവത്സര പദ്ധതികളാമെങ്കില്‍ 2047ല്‍ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കണമെങ്കില്‍ എഐയും സെമികണ്ടക്ടറും പുനരുപയോഗ ഊര്‍ജ്ജവും എല്ലാം കണക്കിലെടുത്തുകൊണ്ടുള്ള പുത്തന്‍ വികസന നയങ്ങള്‍ അതിവേഗം നടപ്പിലാക്കണമെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. ഇതിന് കേന്ദ്രസര്‍ക്കാര‍് മാത്രം വികസനഅജണ്ട തീരുമാനിച്ചാല്‍ പോര. ഇന്ത്യ ആകെ വികസിക്കണമെങ്കില്‍ ഇന്ത്യയുടെ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണപ്രദേശങ്ങളും വികസിക്കണം.

പഞ്ചവത്സര പദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും സതീശന്‍ കേരളത്തെ മോചിപ്പിക്കുമോ?

ഇതിനായി ആ പഞ്ചവത്സരപദ്ധതിയുടെ ചട്ടക്കൂടില്‍ നിന്നും കേരളത്തെ പുറത്തുകടത്തി പുതിയ കാലത്തിനനുസരിച്ചുള്ള വികസനനയങ്ങള്‍ നടപ്പാക്കുകയേ വഴിയുള്ളൂ. ഇതിനുള്ള ആര്‍ജ്ജവം കേരള മുഖ്യമന്ത്രി വി.ഡി. സതീശന് ഉണ്ടാകുമോ?കഴിഞ്ഞ ദിവസം ദ‍ല്‍ഹിയില്‍ ചേര‍്ന്ന നീതി ആയോഗ് സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍ അതില്‍ പങ്കെടുത്തിരുന്നു. . ഉയർന്ന മാനവവികസന സൂചികയും ശക്തമായ ഉപഭോക്തൃ വിപണിയുമുള്ള കേരളത്തെ വികസിത ഭാരതത്തിന്റെ ചതുരംഗപ്പലകയില്‍ ഒരു തിളങ്ങുന്ന കണ്ണിയാക്കണമെന്നെന്നാണ് മോദിയുടെ കാഴ്ചപ്പാട്. .

ഫ്രാന്‍സിലെ വൈന്‍ പോലെ, സ്വിസ് വാച്ചു പോലെ മലപ്പുറത്തെ ഫർണിച്ചറും വയനാട്ടിലെ കാപ്പിയും കുഞ്ഞാലിക്കുട്ടി വീണ്ടെടുക്കുമോ?

എല്ലാ സംസ്ഥാനങ്ങള്‍ക്കും എന്നതുപോലെ കേരളത്തിന് അടിയന്തരമായി ഒരു ‘എക്സ്പോർട്ട് ആക്സിലറേഷൻ മിഷൻ’ രൂപീകരിക്കാന്‍ ഇന്ത്യ ലക്ഷ്യമിടുന്നു. ഓരോ ജില്ലയിലും എക്സ്പോർട്ട് ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കുക എന്നത് വികസിത ഇന്ത്യയിലേക്ക് കേരളത്തെ ഘടിപ്പിക്കാനുള്ള പരിശ്രത്തിന്റെ ഭാഗമാണ്.

കേരളത്തിന് തനതായ പല സംരംഭങ്ങളുമുണ്ട്. മലപ്പുറത്തെ ഫർണിച്ചറും വയനാട്ടിലെ കാപ്പിയും ഇടുക്കിയിലെ സുഗന്ധവ്യഞ്ജനങ്ങളും തുടങ്ങിയ കേരളത്തിന്റെ തനതായ പ്രാദേശിക ഉല്‍പന്നങ്ങളെ ‘വൺ ഡിസ്ട്രിക്റ്റ് വൺ പ്രൊഡക്റ്റ്’ (ODOP) പദ്ധതിയിലൂടെ അന്താരാഷ്‌ട്ര വിപണിയിൽ ബ്രാൻഡ് ചെയ്യുക എന്ന ആലോചന നീതി ആയോഗിനുണ്ട്. ഫ്രാൻസ് തങ്ങളുടെ വൈനും സ്വിറ്റ്സർലൻഡ് തങ്ങളുടെ വാച്ചുകളും ആഗോളതലത്തിൽ വിറ്റഴിച്ചതുപോലെ, കേരളത്തിലെ ഓരോ ജില്ലയ്‌ക്കും തനതായ ആഗോള ബ്രാൻഡിംഗിന് പറ്റിയ ഉല‍്പന്നങ്ങള്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം.

പ്രതിരോധരംഗത്തെ ഇന്ത്യയുടെ കുതിപ്പ് കേരളം മുതലാക്കാന്‍ സതീശനും കുഞ്ഞാലിക്കുട്ടിയും കൈകോര്‍ക്കുകമോ?

പ്രതിരോധ മേഖലയിൽ ഇന്ത്യ കുതിക്കുകയാണ്. ഒരു കാലത്ത് ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന ഇന്ത്യ ഇന്ന് ആയുധ കയറ്റുമതിക്കാരനായി മാറി. ഇതിന്റെ ഗുണഫലങ്ങള്‍ കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ്, ബ്രഹ്മോസ് ഇക്കോസിസ്റ്റം, വി.എസ്.എസ്.സി, നേവൽ ബേസ്, ഡി.ആർ.ഡി.ഓ തുടങ്ങിയ വൻകിട പ്രതിരോധ-ശാസ്ത്ര സ്ഥാപനങ്ങളുടെ സാന്നിധ്യം കേരളത്തിന്റെ മാത്രം സവിശേഷതയാണ്. പ്രതിരോധ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ കൊച്ചിയിലും തിരുവനന്തപുരത്തും കണ്ണൂരിലും ഡ്രോണുകൾ, നേവൽ ഇലക്ട്രോണിക്സ്, എഐ നിരീക്ഷണം, അണ്ടർവാട്ടർ സിസ്റ്റങ്ങൾ എന്നിവ നിർമ്മിക്കുന്ന പ്രത്യേക ഡിഫൻസ് ഇൻഡസ്ട്രി ക്ലസ്റ്ററുകൾ ആരംഭിക്കുക എന്ന പദ്ധതി നീതി ആയോഗിന്റെ മനസ്സിലുണ്ട്.

ഒപ്പം കൊച്ചി കേന്ദ്രീകരിച്ച് ഒരു മെരിറ്റൈം ഡിഫൻസ് ഹബ്ബ് സ്ഥാപിച്ച് നാവികസേനയ്‌ക്കും കോസ്റ്റ് ഗാർഡിനും ആവശ്യമായ ചെറുകപ്പലുകളുടെയും ബോട്ടുകളുടെയും നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെത്തന്നെ പൂർത്തിയാക്കാനാകും. തിരുവനന്തപുരത്തെ വിഎസ്എസ് സിയെ രാജ്യത്തിന്റെ ബഹിരാകാശ തലസ്ഥാനമായി ഉയർത്തിക്കൂടെഎന്ന ചോദ്യവും നീതി ആയോഗ് മുന്നോട്ട് വെയ്‌ക്കുന്നു. ഒരു ‘സ്പേസ് മാനുഫാക്ചറിംഗ് കോറിഡോർ’ കേരളത്തില്‍ സ്ഥാപിക്കാനായാല്‍ ആഗോള ബഹിരാകാശ വിപണിയിൽ നല്ലൊരു പങ്ക് കേരത്തിനും പിടിച്ചെടുക്കാന്‍ സാധിക്കും.

ഏജന്‍റിക് എഐ വിപ്ലവത്തിന് കുഞ്ഞാലിക്കുട്ടി വഴിയൊരുക്കുമോ?

1990-കളിൽ ഏഷ്യയിലെ തന്നെ ആദ്യത്തെ ഐടി പാർക്കുകളിലൊന്ന് നിർമ്മിച്ച് വിപ്ലവം സൃഷ്ടിച്ച കേരളം അതിന് ശേഷം മുന്നേറിയത് ഒച്ചിഴയും വേഗത്തിലാണ്. എഐ ആണ് ഐടി രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുന്ന മേഖല. 2026-ലെ ഏജന്‍റിക് എഐ (Agentic AI) തരംഗത്തില്‍ കേരളത്തിന് മുന്നേറാനാകുമോ? മുന്നിലെത്തണം. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഒറാക്കിൾ, എൻവിഡിയ തുടങ്ങിയ ആഗോള ക്ലൗഡ് ഭീമന്മാരെ ഇങ്ങോട്ട് ആകർഷിക്കാന്‍ കേരളത്തിന് കഴിയുമോ?അതിന് വമ്പന്‍ ഡേറ്റാ കേന്ദ്രങ്ങള്‍ ആവശ്യമാണ്. അത് കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയുമോ?

ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഭരണം തുടങ്ങിയ എല്ലാ മേഖലകളിലും എഐ കൂടി കൊണ്ടുവരണം. അതല്ലെങ്കില്‍ കേരളം വളരെ പിന്നിലാകും. ഇതിന് എന്ത് ചെയ്യണം നമ്മുടെ വനിതാ ശക്തിയെ കേവലം സൗജന്യങ്ങൾ നൽകി ആശ്രയ മനോഭാവത്തിൽ നിർത്താതെ,കേരളത്തിലെ കുടുംബശ്രീയെ ഒരു ആഗോള കയറ്റുമതി ശൃംഖലയിലെ കണ്ണിയാക്കി മാറ്റാന്‍ കഴിയുമോ? നിതി ആയോഗ് ലക്ഷ്യമിടുന്ന 6 കോടി ‘ലക്ഷ്പതി ദിദിമാരിൽ’ ഭൂരിഭാഗവും മലയാളി വനിതകളാകാൻ ഇത് സഹായിക്കും.

ഈ വലിയ പദ്ധതികൾക്കെല്ലാം തടസ്സം നിൽക്കുന്ന നമ്മുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പരമ്പരാഗത വായ്‌പകൾക്ക് പുറമെ പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഈ ലക്ഷ്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിന് കീഴിൽ നേരിട്ട് പ്രവർത്തിക്കുന്ന ഒരു ‘Kerala 2047 Mission Directorate’ രൂപീകരിക്കണം.

Tags: Agentic AIKerala devolopmentSpace Manufacturing corridormodivd satheesanITLatest newsKunhalikkuttyone district one product
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഡോദരയിൽ ചരക്ക് ഇടനാഴി പദ്ധതികൾ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി : പദ്ധതികൾ ഇന്ത്യയുടെ വ്യാപാരത്തിന്റെയും വാണിജ്യത്തിന്റെയും നട്ടെല്ലെന്നും മോദി

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

ഇന്ത്യയുടെ ആദ്യ തദ്ദേശീയ ബുള്ളറ്റ് ട്രെയിൻ; പരീക്ഷണ ഓട്ടം മെയ് – ജൂൺ മാസങ്ങളിൽ, പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്

പെരുകുന്ന അധിനിവേശ മത്സ്യങ്ങള്‍; നാടന്‍ മത്സ്യസമ്പത്തിന് ഭീഷണി, പ്രധാന വില്ലന്‍ ആഫ്രിക്കന്‍ മുഷി

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

2027-ൽ പാകിസ്ഥാനിൽ നടക്കുന്ന സാഫ് ഗെയിംസിൽ ഇന്ത്യ പങ്കെടുക്കും : പഹൽഗാം ആക്രമണത്തിന് ശേഷം ആദ്യമായി അത്‌ലറ്റുകൾ അതിർത്തി താണ്ടും

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

പിണറായിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണം; ഡിജിപിക്ക് കത്ത് നൽകി ഇഡി, മാസപ്പടിക്കേസിൽ നിർണായക നീക്കം

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ തീപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.