Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2026, 07:19 am IST
inKerala

കൊച്ചി: അടുത്ത തീര്‍ത്ഥാടന കാലം മുതല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും പണം തന്നില്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ സേവനം നല്‍കില്ലെന്ന ഡയറക്ടറുടെ തീരുമാനം ധിക്കാരപരമെന്ന് വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍.

വര്‍ഷങ്ങളായി തീര്‍ത്ഥാടനകാലത്തും മാസപൂജാസമയത്തും സൗജന്യമായി സേവനം നല്‍കുന്ന ആരോഗ്യവകുപ്പിന്റെ ജീവനക്കാര്‍ക്ക് ഇനി മുതല്‍ പണം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇല്ലെങ്കില്‍ ഇത്തരത്തിലുള്ള സേവനങ്ങള്‍ നിര്‍ത്തിവയ്‌ക്കുമെന്ന കത്ത് ധിക്കാരപരമാണ്. ദേവസ്വം ബോര്‍ഡിന് മെയ് മാസത്തില്‍ നല്‍കിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടറുടെ തീരുമാനം ഉടന്‍ തന്നെ സര്‍ക്കാര്‍ പിന്‍വലിക്കണം. സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ മറ്റ് സേവന സംഘടനകളുമായി ചേര്‍ന്ന് ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടേയും സേവനം ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും ഒരുക്കാന്‍ വിഎച്ച്പി തയാറാണ്. അതിനാവശ്യമായ സ്ഥലസൗകര്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓരോ മണ്ഡല കാലത്തും കോടിക്കണക്കിന് രൂപയുടെ വരുമാനം സംസ്ഥാനത്തിന് നല്‍കുന്ന ശബരിമലയോട് കാണിക്കുന്ന ഈ നടപടി തീര്‍ത്തും അപലപനീയമാണ്. ദേവസ്വം മന്ത്രിയും ആരോഗ്യ മന്ത്രിയും ഒരാളായിരിക്കുന്ന ഈ സര്‍ക്കാരിലെ ഈ തീരുമാനത്തിന്റെ പിറകില്‍ പ്രത്യേകമായ ഉദ്ദേശ്യലക്ഷ്യങ്ങളുണ്ടെന്ന് സംശയിക്കുന്നു. കൃത്യമായ രീതിയില്‍ വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന ആരോഗ്യവകുപ്പിന്റെ സേവനത്തെ ഇല്ലാതാക്കാന്‍ കെ. മുരളീധരന്‍ തീരുമാനമെടുത്തത് ആരോഗ്യമന്ത്രി എന്ന രീതിയിലാണോ ദേവസ്വം മന്ത്രി എന്ന രീതിയിലാണോ എന്ന് പൊതുസമൂഹത്തിനെയും ഹിന്ദു സമൂഹത്തെയും ബോധ്യപ്പെടുത്തണം, വിഎച്ച്പി ആവശ്യപ്പെട്ടു.

ശബരിമല തീര്‍ത്ഥാടനകാലത്ത് സൗജന്യ ഗതാഗത സേവനം നല്‍കാമെന്ന് വിഎച്ച്പി പറഞ്ഞിട്ടും അതിന് അംഗീകാരം നല്‍കാതെ സുപ്രീംകോടതിയില്‍ കേസുമായി പോയ സര്‍ക്കാര്‍ സംവിധാനമാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ സേവനങ്ങള്‍ നിര്‍ത്തുമെന്ന് വെല്ലുവിളിക്കുന്നത്. ഹിന്ദു സമൂഹത്തിനെതിരെ ഏതുതരത്തിലുള്ള വെല്ലുവിളിയും നടത്താം എന്നുള്ള സര്‍ക്കാര്‍ നയം തിരുത്തേണ്ടതാണ്. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഉള്‍പ്പെടെ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നല്‍കുന്ന സര്‍ക്കാര്‍ ഹിന്ദുക്കളോട് കാണിക്കാന്‍ ഉദ്ദേശിക്കുന്ന അവഗണനയുടെ ആദ്യ സൂചനയാണ് ഈ ഉത്തരവ്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നല്‍കിയ കത്ത് ഉടന്‍ പിന്‍വലിക്കുകയും വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന ആരോഗ്യവകുപ്പിന്റെ സേവനം പൂര്‍വാധികം ശക്തമായി നടപ്പാക്കുകയും വേണം. അല്ലാത്തപക്ഷം വിഎച്ച്പി സമാന സംഘടനകളുമായി ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ശബരിമലയിലും അനുബന്ധപ്രദേശങ്ങളിലും നല്‍കാന്‍ തയാറാകും. അതിന് ആവശ്യമായ സൗകര്യവും അനുവാദവും സര്‍ക്കാര്‍ നല്‍കാന്‍ ബാധ്യസ്ഥരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Viswa Hindu ParishadKerala Health DepartmentSabarimala PilgrimageService of the Department of Health
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രൈസ്തവ സംവരണം: മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണഘടനാവിരുദ്ധം- അനില്‍ വിളയില്‍

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം
Kerala

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

Main Article

ഹിന്ദുക്കള്‍ ഇല്ലാതാകുന്ന കേരളം

India

ഹിന്ദുവികാരം വ്രണപ്പെടുത്തി, സംന്യാസി സമൂഹത്തെ അപമാനിച്ചു: വിഎച്ച്പി; പ്രതിപക്ഷ എംപിമാര്‍ക്കെതിരെ കര്‍ശന നടപടി വേണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘അവരെന്നെ വെട്ടാൻ വാളുമായി പിന്നാലെ വന്നു;നടൻ ദേവൻ

50 കോടി ക്ലബിൽ പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ”

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരുടെ സ്ത്രീവിരുദ്ധ പരാമര്‍ശം: മുസ്ലീംലീഗ് നിലപാട് വ്യക്തമാക്കണം-അഡ്വ നൂര്‍ബിന റഷീദ്

ജീവൻ ബോസ് ചിത്രം പൂജ, സ്വിച്ചോൺ 5 ന് കൊച്ചിയിൽ.

പ്രകാശ് രാജ് പുറത്ത് ആദർശം പറയും ; പക്ഷെ അയാളെ വെച്ച് സിനിമ ചെയ്യുന്നത് മദയാനയെ വീ‌ട്ടിൽ കെട്ടിയിടുന്നത് പോലെ , അത്രയ്‌ക്ക് ടോർച്ചറാണ്

ബുർഖ ധരിച്ച് കാമുകനൊപ്പം പോയി ; ഭാര്യയെയും , കാമുകനെയും കൈയോടെ പിടികൂടി തല്ലിച്ചതച്ച് ഭർത്താവ്

യുകെയിൽ ഉപരിപഠനം നടത്താൻ വിസ ലഭിച്ചില്ല; യുവതി ജീവനൊടുക്കി

നേപ്പാൾ ദുരന്തം; ത്രിശൂലി തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് എഞ്ചിനീയർമാരെ രക്ഷപ്പെടുത്തി

‘ ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറി , എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കി ‘

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.