Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Lifestyle
Spiritual

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം

കാലത്തിനുപോലും തൊടാൻ കഴിയാത്ത വിശ്വനാഥന്റെ സ്വന്തം മണ്ണാണ് കാശി. മരണമില്ലാത്ത നഗരം എന്നും പറയാം. . ഗംഗാനദിയുടെ കുളിര്‍മ്മയും മന്ത്രോച്ചാരണങ്ങളുടെ നാദവും അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന പുണ്യഭൂമി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2026, 10:57 pm IST
inSpiritual, India, Lifestyle

കാശി: കാലത്തിനുപോലും തൊടാൻ കഴിയാത്ത വിശ്വനാഥന്റെ സ്വന്തം മണ്ണാണ് കാശി. മരണമില്ലാത്ത നഗരം എന്നും പറയാം. . ഗംഗാനദിയുടെ കുളിര്‍മ്മയും മന്ത്രോച്ചാരണങ്ങളുടെ നാദവും അന്തരീക്ഷത്തില്‍ അലിഞ്ഞുചേരുന്ന പുണ്യഭൂമി.

ഹിന്ദുധർമ്മത്തിലെ ഏറ്റവും പവിത്രവും ഭക്തിസാന്ദ്രവുമായ ജ്യോതിർലിംഗ പ്രതിഷ്ഠകളില്‍ ഒന്നായ കാശി വിശ്വനാഥ ക്ഷേത്രം. ജനനമരണ ചക്രത്തില്‍ നിന്നും പാപഭാരങ്ങളില്‍ നിന്നും മനുഷ്യന് മോചനം നല്‍കുന്ന പരമശിവന്റെ തിരുസന്നിധി.

കാലത്തിന് മാറ്റിമറിക്കാന്‍ കഴിയാത്ത സനാതനമായ ഒരു ആചാരം ഈ മണ്ണിലുണ്ട്. കാശിയിലെത്തുന്നവര്‍ വിശ്വനാഥ ദർശനത്തിന് പോകുംമുമ്പ് ഭക്തിപൂർവ്വം അവര്‍ ഗംഗയിലേക്ക് ഇറങ്ങുന്നു. ഗംഗയുടെ ഒഴുക്കിലേക്ക് മുങ്ങുമ്പോള്‍ അലിഞ്ഞുപോകുന്നത് ശരീരത്തിലെ അഴുക്കുകള്‍ മാത്രമല്ല, മനസ്സിലെ അഹങ്കാരവും കാമക്രോധങ്ങളും കൂടിയാണ്.

ആ വിശുദ്ധ നദി ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിച്ച്‌, വിശ്വനാഥന്റെ തിരുനടയിലേക്ക് പ്രവേശിക്കാനുള്ള പരമമായ യോഗ്യത നല്‍കുന്നു. ഈ ഗംഗാസ്നാനം ഏതൊരു ഹിന്ദുവിനെയും ഈശ്വരനിലേക്ക് അടുപ്പിക്കുന്നു. .

പിന്നീട് ‘ഹര ഹര മഹാദേവ്’ മന്ത്രോച്ചാരണങ്ങളിലൂടെ നടന്ന് കാശീനാഥനായ വിശ്വനാഥന്റെ ലിംഗത്തിന് മുന്നില്‍ കൈകള്‍ കൂപ്പിമ്പോള്‍ ലഭിക്കുന്നത് നിര്‍വ്വാണമാണ്. ജനന മരണചക്രത്തില്‍ നിന്നുള്ള മുക്തി.

ഭാരതത്തിലെ ഏറ്റവും പവിത്രമായ 12 ജ്യോതിർലിംഗങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കാശിയിലേത്. ഇവിടെയുള്ള ശിവലിംഗ ദർശനം ഒരാള്‍ക്ക് മോക്ഷം നല്‍കുമെന്നാണ് വിശ്വാസം. .ഈ ക്ഷേത്രത്തിന്റെ പ്രധാന ഗോപുരങ്ങളും താഴികക്കുടങ്ങളും തങ്കം പൂശിയവയാണ്. അതുകൊണ്ടാണ് ഇതിനെ ‘ഗോള്‍ഡൻ ടെംപിള്‍’ എന്നും വിളിക്കുന്നത്. ചരിത്രപുരുഷനായ മഹാരാജാ രഞ്ജിത് സിംഗ് ആണ് ഇതിനായി ഏതാണ്ട് 820 കിലോഗ്രാമിലധികം ശുദ്ധമായ സ്വർണ്ണം ക്ഷേത്രത്തിന് സംഭാവന നല്‍കിയത്. ക്ഷേത്ര സമുച്ചയത്തിനുള്ളില്‍ തന്നെയുള്ള ഒരു പുരാതന കിണറാണ് ജ്ഞാനവാപി. ഈ കാശി വിശ്വനാഥക്ഷേത്രത്തെ ഔറംഗസീബിന്റെ നേതൃത്വത്തില‍് മുഗള്‍ വംശക്കാര്‍ ആക്രമിച്ചപ്പോള്‍ ജ്യോതിർലിംഗം സംരക്ഷിക്കുന്നതിനായി അന്നത്തെ മുഖ്യ പൂജാരി വിഗ്രഹം ജ്ഞാന്‍ വ്യാപിയിലേക്ക് എറിഞ്ഞുവെന്നാണ് പറയപ്പെടുന്നത്.

Tags: Gyan vapiJnanvapiShiv lingLatest infoLord ShivaGangesGanga RiveraurangazebKashi Viswanath temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.