Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വേടനെ പിന്തുണയ്‌ക്കുന്ന വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ മന്ത്രിയെ വേടനെയും കടന്നാക്രമിച്ച് ഗായിക ചിന്മയി

തമിഴ്ടാട്ടില്‍ ജോസഫ് വിജയിന്റെ പാര്‍ട്ടിയായ ടിവികെയുടെ വിദ്യാഭ്യാസമന്ത്രിയെ കാണാന്‍ എത്തിയ റാപ് ഗായകന്‍ വേടനെയും ടിവികെയുടെ മന്ത്രിയെയും ശക്തമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 11:28 pm IST
in India

ചെന്നൈ: തമിഴ്ടാട്ടില്‍ ജോസഫ് വിജയിന്റെ പാര്‍ട്ടിയായ ടിവികെയുടെ വിദ്യാഭ്യാസമന്ത്രിയെ കാണാന്‍ എത്തിയ റാപ് ഗായകന്‍ വേടനെയും ടിവികെയുടെ മന്ത്രിയെയും ശക്തമായി വിമര്‍ശിച്ച് ഗായിക ചിന്മയി ശ്രീപാദ. വ്യാഴാഴ്ചയാണ് തമിഴ്നാട് വിദ്യാഭ്യാസമന്ത്രി രാജ് മോഹനെ കാണാന്‍ ഹിരണ്‍ദാസ് മുരളി എന്ന പേരുള്ള വേടന്‍ എത്തിയത്.

തമിഴ്നാട്ടിലെ ടിവികെ മന്ത്രി രാജ് മോഹനൊപ്പം റാപ്പര്‍ വേടന്‍

மாண்புமிகு பள்ளிக்கல்வி, தமிழ் வளர்ச்சி, செய்தி மற்றும் விளம்பரத் துறை அமைச்சர் திரு. ராஜ்மோகன் அவர்களை ராப் இசைப் பாடகர் மற்றும் பாடலாசிரியருமான வேடன் என்கிற திரு. ஹிரந்தாஸ் முரளி அவர்கள் மரியாதை நிமித்தமாக சந்தித்தார்.#CMJosephVijay | #TNDIPR | @TVKVijayHQ |@imrajmohan | pic.twitter.com/Io3Bokci5t

— TN DIPR (@TNDIPRNEWS) June 10, 2026

പല സ്ത്രീകളെയും ലൈംഗിമായി പീഡിപ്പിച്ചിട്ടുള്ള സ്ത്രീപീഡകനായ വേടനെ സ്വീകരിച്ചതു വഴി ഡിഎംകെയും വിജയിന്റെ ടിവികെയും തമ്മില്‍ വ്യത്യാസമില്ലെന്ന് മനസ്സിലായെന്ന് ചിന്മയി പറഞ്ഞു. സമൂഹമാധ്യമ പോസ്റ്റിലായിരുന്നു ചിന്മയിയുടെ ഈ വിമര്‍ശനം. “വേടനും ഞാനും ഗോവിന്ദ് വസന്തയും ചേര്‍ന്ന് കോവിഡ് കാലത്ത് ഒരു ഗാനം പ്ലാന്‍ ചെയ്തിരുന്നു. പക്ഷെ ആയിടെ മലയാളം ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്‌ക്കിടിയില്‍ ഒരു മലയാളി പെണ്‍കുട്ടി എന്നോട് ഒരു ചോദ്യം ചോദിച്ചു. സ്ത്രീപീഢകനായ വേടനുമായി എങ്ങിനെ നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാന്‍ കഴിയുന്നു എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ ചോദ്യം”. -ചിന്മയ ശ്രീപാദ തന്റെ പോസ്റ്റില്‍ കുറിച്ചു.

“തനിക്ക് വേടനെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയില്ലായിരുന്നു. പക്ഷെ പിന്നീട് വേടന്‍ ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞതായി അറിഞ്ഞു. അന്ന് വേടനുമൊന്നിച്ചുള്ള ആ പ്രൊജക്ടില്‍ നിന്നും ഞാന്‍ ഒഴിവായി. വേടനുമായി വന്ന സ്റ്റേജ് പരിപാടിയെല്ലാം വന്‍സാമ്പത്തിക നഷ്ടമായിരുന്നിട്ടും ഞാന്‍ ഒഴിവാക്കി. വേടനെതിരെ പരാതി പറഞ്ഞ പെണ്‍കുട്ടികള്‍ തഴയപ്പെട്ടപ്പോഴും വേടന് നിറയെ പരിപാടികള്‍ കിട്ടി. വേടന്‍ ഹീറോ ആയി വാഴ്‌ത്തപ്പെട്ടപ്പോള്‍ വേടന്റെ ആക്രമണത്തിനിരയായ പെണ്‍കുട്ടികള്‍ വലിച്ചെറിയപ്പെട്ടു”. – ചിന്മയി കുറിച്ചു.

നേരത്തെ സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍ വേടനൊപ്പം നില്‍ക്കുന്ന മറ്റൊരു ചിത്രവും ചിന്മയി പങ്കവെച്ചു. സ്റ്റാലിന്‍ സര്‍ക്കാരും വിജയ് സര്‍ക്കാരും ഒരേ തൂവല്‍ പക്ഷിയാണെന്ന് പറയാനായിരുന്നു ഇത്.

Tags: TVK Minister Raj MohanvedanSexual harassmentLatest newsRapper vedanHirandas MuraliChinmayi sripadaTVK Minister and Vedan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍
India

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

Kerala

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

India

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

പുതിയ വാര്‍ത്തകള്‍

സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് കൊടുക്കേണ്ട വില അറിയാം

1178 സ്ഥാപനങ്ങള്‍ ചില്ലി പൈസാ നല്‍കുന്നില്ല; കെഎസ്ഇബിക്ക് ലഭിക്കാനുള്ളത് ശതകോടികളുടെ കുടിശ്ശിക

വിബി-ജി റാം ജി: പുതിയ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ അനുമതി

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.