Thursday, June 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റഹിം സൂക്ഷിച്ചോ നിങ്ങള്‍ ചെവിയില്‍ തെറിവിളിച്ച് ഓടിച്ച പ്രൊഫ. വിജയലക്ഷ്മി മടങ്ങിവന്നിട്ടുണ്ട്…റഹിമിന് സമൂഹമാധ്യമങ്ങളില്‍ ട്രോള്‍

പ്രൊഫ. വിജയലക്ഷ്മിയെ ഓര്‍മ്മയുണ്ടോ? എഎ റഹിമിന്റെ നേതൃത്വത്തിലുള്ള എസ് എഫ് ഐ ഗുണ്ടകളെ വിറപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത പ്രൊഫസര്‍ വിജയലക്ഷ്മിയെ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 12:15 am IST
in Kerala

തിരുവനന്തപുരം: പ്രൊഫ. വിജയലക്ഷ്മിയെ ഓര്‍മ്മയുണ്ടോ? എഎ റഹിമിന്റെ നേതൃത്വത്തിലുള്ള എസ് എഫ് ഐ ഗുണ്ടകളെ വിറപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത പ്രൊഫസര്‍ വിജയലക്ഷ്മിയെ? പക്ഷെ ഒടുവില്‍ ഒരു സമരത്തില്‍ റഹിം ഈ പ്രൊഫസറുടെ ചെവിയില്‍ കേട്ടാല്‍ അറയ്‌ക്കുന്ന അസഭ്യം പറഞ്ഞുവെന്നാണ് പ്രൊഫ.വിജയലക്ഷ്മി പറഞ്ഞത്.

എന്തായാലും എസ് എഫ് ഐയുമായുള്ള ഏറ്റുമുട്ടലും മറ്റും കൊണ്ട് കലങ്ങിയ മനസ്സ് ശാന്തമാക്കാന്‍ അവര്‍ അമേരിക്കയിലെ ഒരു സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്നതിന് അപേക്ഷിച്ചു. ജോലി ലഭിക്കുകയും ചെയ്തു. പക്ഷെ രണ്ട് വര്‍ഷം പഠിപ്പിച്ചപ്പോള്‍ അവര്‍ക്ക് അമേരിക്ക മടുത്തു. പണം കിട്ടുമെങ്കിലും യാന്ത്രികമായ ആ ജീവിത രീതി പ്രൊഫ.വിജയലക്ഷ്മിക്ക് പിടിച്ചില്ല. അതോടെ അവര്‍ കേരളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്

ഇതോടെയാണ് റഹിമിനെതിരെ ട്രോളുകള്‍ നിറയുന്നത്. നിങ്ങള്‍ കേട്ടാല്‍ അറയ്‌ക്കുന്ന തെറി ചെവിയില്‍ വിളിച്ച പ്രൊഫ.വിജയലക്ഷ്മി കേരളത്തില്‍ വന്നിട്ടുണ്ട് , സൂക്ഷിച്ചോ എന്നതുള്‍പ്പെടെ നിരവധി കമന്‍റുകളാണ് നിറയുന്നത്. കേരളത്തില്‍ മടങ്ങിയെത്തിയ ഉടന്‍ അവര്‍ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വീണ്ടും റഹിം അന്ന് ചെയ്ത പോക്കിരിത്തരം തുറന്നടിച്ചിരിക്കുകയാണ്. മാത്രമല്ല, ഈ സംഭവത്തില്‍ റഹിമിനെതിരെ കേസ് നല‍്കിയിട്ടും രാഷ്‌ട്രീയസ്വാധീനം ഉപയോഗിക്കുന്നതിനാല്‍ കോടതിയില്‍ കേസ് വിളിക്കുന്നില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു..

എ.എ. റഹിമിനെതിരായ കേസ്

കേരള സർവ്വകലാശാല സ്റ്റുഡന്‍റ്സ് സർവീസസ് മേധാവിയായിരുന്ന പ്രൊഫ. ടി. വിജയലക്ഷ്മിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് എ.എ. റഹീം. 2017 മാർച്ചിൽ നടന്ന ഈ സംഭവത്തിൽ, എസ്എഫ്‌ഐ പ്രവർത്തകർ തന്നെ മണിക്കൂറുകളോളം പൂട്ടിയിട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് പ്രൊഫ. വിജയലക്ഷ്മി പരാതിപ്പെടുകയായിരുന്നു.

സ്റ്റുഡന്‍റ്സ് ഫണ്ട് അനുവദിക്കാത്തതുമായി ബന്ധപ്പെട്ട് അന്നത്തെ ഡിവൈഎഫ്‌ഐ നേതാവായിരുന്ന എ.എ. റഹീമിന്റെ നേതൃത്വത്തിൽ ഒരു സംഘം തന്നെ ഓഫീസിൽ തടഞ്ഞുവെച്ചു എന്നാണ് കേസ്. ഒപ്പിട്ടില്ലെങ്കിൽ ശവമായി പുറത്തുപോകുമെന്ന് റഹീം ഭീഷണിപ്പെടുത്തിയതായി അവർ വെളിപ്പെടുത്തിയിരുന്നു.

Tags: Prof VijayalakshmiDr VijayalakshmiKerala Unversityharassmentaa rahimLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

മൂന്നുമാസത്തില്‍ ജോസഫ് വിജയിന്റെ സര്‍ക്കാര്‍ നിലംപൊത്തുമെന്ന് സ്റ്റാലിന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ്?

World

ന്യൂയോര്‍ക്ക് നഗരം വെള്ളരിക്കാപ്പട്ടണമോ? കെട്ടിടഉടമകളില്‍ നിന്നും കെട്ടിടം പിടിച്ചെടുത്ത് വാടകക്കാര്‍ക്ക് കൈമാറുമെന്ന് മംദാനി

Entertainment

മത വർഗീയവാദികൾ അൻസിബയുടെ പിന്നിലുണ്ടെന്ന് സംശയിക്കുന്നു;ലക്ഷ്മിപ്രിയ

Entertainment

ഭാരതിരാജയുടെ ഭാര്യയോടും മകളോടും ദേഷ്യപ്പെട്ട് ​ഗം​ഗൈഅമരൻ;അവസാന കാലത്ത് ഉപേക്ഷിച്ചു, ഇപ്പോഴെന്തിന് വന്നു?

India

എന്റെ സുഹൃത്തായ നരേന്ദ്ര….ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍കാലം തുടര്‍ച്ചയായി പ്രധാനമന്ത്രിയായ നേട്ടത്തിന് അഭിനന്ദനം: ബെഞ്ചമിന്‍ നെതന്യാഹു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: കൊടിയേറ്റിന് മണിക്കൂറുകള്‍ മാത്രം, കളിയാവേശമൊരുക്കാന്‍ സീ സ്‌പോര്‍ട്‌സും ദൂരദര്‍ശനും

എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും-സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി കെ മുരളീധരന്‍ മുമ്പ് നടത്തിയ പരാമര്‍ശം

കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ശക്തമാക്കുമെന്ന് ഭയം : കേരളത്തിലെ ബംഗ്ലാദേശികൾ കൂട്ടത്തോടെ നാട് വിടുന്നു ; പലരുടെയും കൈവശം 700 രൂപയ്‌ക്ക് കിട്ടുന്ന ആധാറുകൾ

സലീം കുമാറിനെ അനുസ്മരിച്ച് പ്രേംനസീർ സുഹൃത് സമിതി

പാലാ നഗരസഭ ചെയര്‍പേഴ്സണ്‍ ദിയാ ബിനു പുളിക്കകണ്ടത്തിലിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് 6 യു ഡി എഫ് കൗണ്‍സിലര്‍മാര്‍

കൊടുംകുറ്റവാളി വെങ്കിടേഷ് ഗാർഗ് അറസ്റ്റിലായി

രാജ്യസഭ: സുപ്രീം കോടതി ഇടപെട്ടില്ല, മധ്യപ്രദേശിലെ മൂന്നു സീറ്റും ബിജെപിക്ക്

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

കോഴിക്കോട് ചികിത്സയിലുളള യുവാവിന് നിപ തന്നെ: പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും പോസിറ്റീവ്

വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം ചെയ്യല്‍:ഇന്‍ഫോപാര്‍ക്കിലടക്കം ഭക്ഷണം വിതരണം ചെയ്തുവന്ന മാസ്റ്റര്‍ കിച്ചന്‍ പൂട്ടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.