Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൻ തോൽവിക്ക് കാരണം സിപിഎം നേതാക്കളാണ്, ജില്ലാ കമ്മിറ്റികളല്ല: ഗോവിന്ദനും കുഞ്ഞിക്കൃഷ്ണനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2026, 12:31 pm IST
inKerala, News

കണ്ണൂർ: സിപിഎമ്മിന്റെ കനത്ത തോൽവിക്ക് കാരണം പാർട്ടി കമ്മിറ്റി റിപ്പോർട്ടു പറയുന്നതുപോലെ ജില്ലാ കമ്മിറ്റികളല്ല, പാർട്ടി നേതൃത്വംതന്നെയാണെന്ന് സിപിഎം വിമതരായി വിജയിച്ച എംഎൽഎമാർ. 27 സ്ഥാനാർത്ഥികളെ നിശ്ചയിച്ച് ജില്ലാക്കമ്മിറ്റികളെ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് ടി.കെ. ഗോവിന്ദനും വി. കുഞ്ഞിക്കൃഷ്ണനും. സംയുക്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പാർട്ടി ഘടകങ്ങളെ കേട്ട്, താഴേന്നുള്ള ചർച്ചകൾ കേട്ടിട്ടാണ് സംസ്ഥാന കമ്മറ്റി അവലോകനം ചെയ്യുന്നത്. താഴേ ഘടകങ്ങളിൽ ഉയർന്നുവന്ന ഒരു വിഷയവും ചർച്ച ചെയ്തില്ല എന്നു വേണം മനസ്സിലാക്കാൻ.
ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അഭാവമാണ് പരാജയകാരണമെന്നായിരുന്നു താഴേത്തട്ടിലെ വിമർശനങ്ങൾ. സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവ്, മതേതര മനസ്സുള്ള ജനങ്ങളെ പാർട്ടിയിൽനിന്ന് അകറ്റുന്ന സംഭവങ്ങൾ പാർട്ടി സഖാക്കൾ ചൂണ്ടിക്കാട്ടി. ഈ കാര്യങ്ങളൊക്കെ സംസ്ഥാന സമിതി ചർച്ച ചെയ്യേണ്ടതാണ്. 24 സ്ഥാനാർത്ഥികൾ തോറ്റത് അവർ പാർട്ടി അംഗീകരിക്കാത്ത സ്ഥാനാർത്ഥികൾ ആയതിനാലാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സിപിഎം തോൽക്കാൻ കാരണം ജില്ലാക്കമ്മിറ്റിയുടെ വീഴ്ചയാണെന്നാണ് വിലയിരുത്തൽ. ഇത് വഞ്ചനയാണ്. പാർട്ടി ജില്ലാ കമ്മിറ്റിയാണ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. സാങ്കേതികമായി ശരിയാണ്. തളിപ്പറമ്പിലെ സ്ഥാർത്ഥിലെ മണ്ഡലം മുതൽ ജില്ലാ കമ്മറ്റി വരെ ആരെങ്കലും അംഗീകരിച്ചിരുന്നോ. ഇല്ല. പിന്നെ ആരാണ് തീരുമാനിച്ചത്. ജില്ലാ കമ്മറ്റിയിൽ അദ്ധ്യക്ഷൻ ഞാനായിരുന്നു. അന്ന് നടന്ന ചർച്ചയിൽ ജില്ലാ കമ്മിറ്റിക്ക് തെറ്റു പറ്റിയില്ല. കമ്മിറ്റിയിൽ എം.വി. ഗോവിന്ദൻ ഉണ്ടായിരുന്നില്ലേ. പയ്യന്നൂരിലും ഇതുപോലെയായിരുന്നില്ലേ. 27 സ്ഥാനാർത്ഥികളെ ഇങ്ങനെ ജില്ലാക്കമ്മറ്റികളെ മറികടന്നാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചത്. ആരാണ് ഈ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. അത് ജില്ലാ കമ്മിറ്റികൾ പറയട്ടെ. തുറന്നു പറയട്ടെ, ടി.കെ. ഗോവിന്ദൻ പറഞ്ഞു.
ഉത്തരവാദികൾ നേതാക്കളാണ്. തോൽക്കാൻ കാരണമായത് വെള്ളാപ്പള്ളി നടേശൻ ആയിരുന്നു. വഴിയിൽ നടന്നുപോയ വെള്ളാപ്പള്ളിയെ വിളിച്ച് കാറിൽ കയറ്റിയതല്ലല്ലോ. വർഗ്ഗീയ പ്രസ്താവന നടത്തിയപ്പോൾ വെള്ളാപ്പള്ളിയെ വിമർശിക്കാഞ്ഞതെന്താണ്. കേരളത്തിലെ മതേതര മനസ്സിനെ അല്ലേ മുറിവേൽപ്പിച്ചത്, ഗോവിന്ദൻ ചോദിച്ചു.

Tags: GovindanKunjikrishnan#CPMDefeat#ElectionDefeat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

News

രക്തസാക്ഷി ഫണ്ട് മുക്കൽ: വി. കുഞ്ഞിക്കൃഷ്ണനെ സഹായിച്ചതിന് ടി.പുരുഷോത്തമനെ സിപിഎം പുറത്താക്കി

Kerala

പയ്യന്നൂരില്‍ കുഞ്ഞികൃഷ്ണന് പിന്തുണ നല്‍കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്

Kerala

2 സഹകരണ ബാങ്കുകളില്‍ നിന്ന് പിരിച്ച പണം അക്കൗണ്ടിലില്ല-വി കുഞ്ഞികൃഷ്ണന്‍

Kerala

വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍

പുതിയ വാര്‍ത്തകള്‍

ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവര്‍ത്തനരഹിതമായ ഏങ്ങണ്ടിയൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം

പണിതീര്‍ന്നു, വില്ലേജ് ഓഫീസ് റെഡി താമസം പക്ഷേ… നാടോടികള്‍

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ നിമിത്തമായി; മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ മുടങ്ങിയ മലയാള സിനിമ ‘അന്ന’യ്‌ക്ക് പുതിയ തുടക്കം

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

രഞ്ജി ട്രോഫി: ജാർഖണ്ടിനെതിരെ വിഷ്ണു വിനോദ് നയിക്കും;കേരള ടീമിനെ പ്രഖ്യാപിച്ചു

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.