Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബംഗ്ലാദേശികള്‍ക്ക് വ്യാജ രേഖകള്‍ കേരളത്തില്‍ നിന്ന്; പ്രധാന ഏജന്റ് മുംതാസ് പിടിയില്‍

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Jun 11, 2026, 06:20 am IST
inKerala
ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും

ബംഗ്ലാദേശിയായ മുംതാസും അവരുടെ റേഷന്‍ കാര്‍ഡിലെ വിലാസവും

പത്തനംതിട്ട: ബംഗ്ലാദേശില്‍ നിന്ന് ഭാരതത്തിലേക്ക് നുഴഞ്ഞുകയറി കേരളത്തില്‍ സുരക്ഷിത താവളം കണ്ടെത്തുന്നവര്‍ക്ക് ആധാര്‍, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് അടക്കമുള്ള എല്ലാ രേഖകളും ലഭ്യമാക്കുന്ന റാക്കറ്റ് കേരളത്തില്‍ സജീവം. ബംഗ്ലാദേശ് സ്വദേശിയായ മുംതാസ് എന്ന യുവതിയാണ് ഈ റാക്കറ്റിന്റെ പ്രധാന ഏജന്റ.് കൊല്ലം കലേശേഖരപുരം പഞ്ചായത്തില്‍ ആദിനാട് തെക്ക് ഹീരമഹലില്‍ നിന്ന് കഴിഞ്ഞ ദിവസം ഭീകരവാദ വിരുദ്ധ സേന ഇവരെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇവര്‍ കുടുംബത്തോടൊപ്പമാണ് കൊല്ലത്ത് താമസിച്ചിരുന്നത്.
ബംഗ്ലാദേശികള്‍ കൊല്‍ക്കത്തയില്‍ നിന്നാണ് വ്യാജരേഖ ചമയ്‌ക്കുന്നതെന്നായിരുന്നു മുന്‍ ധാരണ. എന്നാല്‍ കേരളത്തില്‍ തന്നെ ഇത്തരം സംഘം സജീവമാണെന്ന് ഇവരുടെ അറസ്റ്റോടെയാണ് വ്യക്തമായത്.

ഭീകരവാദികളെ ക്ഷണിച്ചു വരുത്തുന്ന വലിയൊരു സംഘം കേരളത്തിലുണ്ട് എന്നാണ് മുംതാസിന്റെ മൊഴി സൂചിപ്പിക്കുന്നത്. ബംഗ്ലാദേശികള്‍ വ്യാജ രേഖകള്‍ക്കായി മുംതാസിനെയാണ് ആദ്യം സമീപിക്കുക. ബംഗാള്‍, ആസാം സംസ്ഥാനങ്ങളിലെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡും അനുബന്ധ രേഖകളും മുംതാസ് ഇവര്‍ക്കു നല്‍കും. ഭീകരസംഘങ്ങളുടെ കേരളത്തിലെ സ്ലീപ്പിങ് സെല്ലിന്റെ സഹായത്തോടെ ആണ് മുംതാസ് ഇവ തയാറാക്കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തല്‍. കൊല്ലം ജില്ലയിലെ ചില അക്ഷയ സെന്ററുകളും സംശയ നിഴലിലാണ്.

സ്വന്തം റേഷന്‍ കാര്‍ഡ് വരെ മുംതാസിനുണ്ട്. ഇത് എങ്ങനെയാണ് ഇവര്‍ നേടിയെടുക്കുന്നതെന്ന് കൂടുതല്‍ ചോദ്യം ചെയ്താലേ വ്യക്തമാകൂ. കൊട്ടാരക്കരയില്‍ നിന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് 36 ബംഗ്ലാദേശികളെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തത്. കേരളീയരുടെ സ്നേഹം ആവോളം ഏറ്റുവാങ്ങി ബംഗ്ലാദേശില്‍ എത്തി ഭാരതത്തിനെതിരെ സ്റ്റാറ്റസ് ഇട്ട ജുവല്‍ കിങ്ങിനെ ഭീകരവിരുദ്ധ സ്‌ക്വാഡ് വാട്‌സാപ്പില്‍ ബന്ധപ്പെട്ടതായാണ് വിവരം. ഇയാള്‍ ബംഗ്ലാദേശിലേക്ക് കടന്നതായാണ് എടിഎസ് നിഗമനം.

Tags: Fake documentsBangladeshis from KeralaMumtaz arrested
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗ്ലാദേശികളുടെ കൈയില്‍ ഒറിജിലിനെ വെല്ലുന്ന വ്യാജന്‍; ഞെട്ടല്‍ മാറാതെ പോലീസ് 

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീതും സുഹൃത്തും വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വത്ത്

Kerala

സിപിഎം ഭരിക്കുന്ന എംപ്ലോയീസ് സഹകരണ സംഘത്തില്‍ കോടികളുടെ ക്രമക്കേട്

India

ഇന്ത്യയിലേക്കുള്ള മനുഷ്യക്കടത്തിന് ചുക്കാൻ പിടിക്കുന്നത് ഇമ്രാൻ ഹാജിയാർ ; ആറ് മാസത്തിനിടെ ഇന്ത്യയിലെത്തിയത് മൂവായിരം ലങ്കക്കാരെന്ന് എൻഐഎ റിപ്പോർട്ട്

India

വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ 73 ബംഗ്ലാദേശികൾക്ക് ഇന്ത്യൻ പാസ്പോർട്ട് ; വിലാസങ്ങൾ നിലവിലില്ല ; ഒരു പാസ്പോർട്ടിന് വില 5 ലക്ഷം വരെ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.