Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എന്‍ഡിഎയ്‌ക്ക് പിന്തുണ നല്‍കുന്ന തൃണമൂല്‍ എംപിമാരില്‍ ശത്രുഘന്‍ സിന്‍ഹയും; ആരൊക്കെയാണ് ആ 19 വിമത എംപിമാര്‍?

എന്‍ഡിഎയെ പിന്തുണയ്‌ക്കുന്ന വിമതരായ തൃണമൂല്‍ എംപിമാരുടെ ലിസ്റ്റില്‍ നടന്‍ ശത്രുഘന്‍ സിന്‍ഹയും. ഇത് എല്ലാവരേയും ഞെട്ടിച്ചത് ശത്രുഘന്‍ സിന്‍ഹയുടെയും സയോണി ഘോഷിന്റെയും എന്‍ഡിഎയെ പിന്തുണയ്‌ക്കാനുള്ള നീക്കമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 10:03 pm IST
inIndia

ന്യൂദല്‍ഹി: എന്‍ഡിഎയെ പിന്തുണയ്‌ക്കുന്ന വിമതരായ തൃണമൂല്‍ എംപിമാരുടെ ലിസ്റ്റില്‍ നടന്‍ ശത്രുഘന്‍ സിന്‍ഹയും. ഇത് എല്ലാവരേയും ഞെട്ടിച്ചത് ശത്രുഘന്‍ സിന്‍ഹയുടെയും സയോണി ഘോഷിന്റെയും എന്‍ഡിഎയെ പിന്തുണയ്‌ക്കാനുള്ള നീക്കമാണ്. മോദിയെയും ബിജെപിയെയും അവസരം കിട്ടുമ്പോഴൊക്കെ വിമര്‍ശിക്കുന്ന ആളാണ് നടന്‍ ശത്രുഘന്‍ സിന്‍ഹ. ഇക്കഴിഞ്ഞ ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് ബിജെപിയെ രൂക്ഷമായി പരിഹസിച്ച എംപിമായ സയോണി ഘോഷ്.

എന്‍ഡിഎയെ യൂസഫ് പത്താൻ, സായോണി ഘോഷ്, ശത്രുഘ്നൻ സിൻഹ എന്നിവരുൾപ്പെടെ 19 ടിഎംസി എംപിമാർ എന്‍ഡിഎയെ പിന്തുണയ്‌ക്കുന്ന വിമത ക്യാമ്പിൽ ചേർന്നതായി പറയപ്പെടുന്നു. ഇവരെ നയിക്കുന്നത് നിരവധി തവണ പാര്‍ലമെന്‍റില്‍ എത്തിയ, മമതയ്‌ക്കൊപ്പം 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ച, ബംഗാളില്‍ തൃണമൂലിനെ വളര്‍ത്താന്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ച തൃണമൂല്‍ നേതാവ് കാകുലി ഘോഷ് ആണ്.

തൃണമൂല്‍ ഇതോടെ പാര്‍ലമെന്‍റിലും നെടുകെ പിളരും. തൃണമൂൽ കോൺഗ്രസിനുള്ളിലെ രാഷ്‌ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയും പാർലമെന്റിലേക്ക് വ്യാപിക്കുകയും ചെയ്തതോടെ, യൂസഫ് പത്താൻ, സയോണി ഘോഷ്, ശത്രുഘ്നൻ സിൻഹ തുടങ്ങിയ പ്രമുഖർ ഉൾപ്പെടെ 19 എംപിമാർ വിമത പട്ടികയിൽ ഒപ്പുവച്ചു.

മമതയോടല്ല, അഴിമതിയും പിടിച്ചുപറിയും തൊഴിലാക്കിയ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയോടുള്ള കലാപമാണ് ഇവരെ മമതയ്‌ക്കെതിരെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്.

വിമത ക്യാമ്പിൽ ചേർന്നതായി ആരോപിക്കപ്പെടുന്ന ടിഎംസി എംപിമാർ:

ശത്രുഘ്നൻ സിൻഹ (അസൻസോൾ)
കക്കോലി ഘോഷ് (ബരാസത്ത്)
ജഗദീഷ് ചന്ദ്ര ബസൂനിയ (കൂച്ച് ബെഹാർ)
ഖാലി ഉർ റഹ്മാൻ (ജാംഗിപൂർ)
യൂസഫ് പത്താൻ (ബെഹ്‌റാംപൂർ)
അബു താഹിർ ഖാൻ (മുർഷിദാബാദ്)
പാർത്ഥ ഭൂമിക് (ബാരക്ക്പൂർ)
ബാപി ഹൽദാർ (മഥുരാപൂർ)
സയോണി ഘോഷ് (ജാദവ്പൂർ)
മാലാ റോയ് (കൊൽക്കത്ത സൗത്ത്)
മിതാലി ബാഗ് (ആരംബാഗ്)
ദീപക് അധികാരി (ഘട്ടൽ)
കലിപദ സോറൻ (ജൽഗ്രാം)
ജൂൺ മാലിയ (മേദിനിപൂർ)
അരൂപ് ചക്രവർത്തി (ബാങ്കുറ)
ശർമിള സർക്കാർ (വർദ്ധമാൻ ഈസ്റ്റ്)
അസിത് കുമാർ മാൾ (ബോൾപൂർ)
സതാബ്ദി റോയ് (ബിർഭും)
രചന ബാനർജി (ഹൂഗ്ലി)

Tags: yusuf pathanLatest newsShatrughan SinhaAntiModiSayoni GhoshKakoli GhoshAnit BJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.