Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇത്തിരി നാണം വേണം, നട്ടെല്ല് വേണം….ഇര്‍ഫാന്‍ പത്താനെ മോശമായി ചീത്തവിളിച്ച് മഹുവ മൊയ്ത്ര; പത്താന്‍ ദല്‍ഹിയിലേക്ക്, ബിജെപിയിലേക്കെന്ന് അഭ്യൂഹം

മഹുവയുടെ ഈ വിലകുറഞ്ഞ വിമര്‍ശനത്തില്‍ യൂസഫ് പത്താന് രോഷമുണ്ടെന്നാണ് അണിയറസംസാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2026, 12:33 am IST
inIndia

ന്യൂദല്‍ഹി ക്രിക്കറ്റ് താരവും തൃണമൂല്‍ എംപിയുമായ യൂസഫ് പത്താനെ മോശമായ ഭാഷയില്‍ ചീത്ത വിളിച്ച മഹുവ മൊയ്ത്രയ്‌ക്ക് മറുപടിയുമായി യൂസഫ് പത്താന്‍ ദല്‍ഹിയിലേക്ക്. വിമത എംപിമാരുമായി കൂട്ടുകൂടിയതിനാണ് മഹുവ മൊയ്ത്ര യൂസഫ് പത്താനെ ശക്തമായി വിമര‍്‍ശിച്ചത്. മനുഷ്യനായാല്‍ ഇത്തിരി നാണം വേണം, നട്ടെല്ലും വേണമെന്നായിരുന്നു മഹുവ മൊയ്ത്രയുടെ വിമര്‍ശനം.

“അമിത് ഷാ വിളിച്ചപ്പോള്‍ താങ്കള്‍ ദല്‍ഹിയിക്ക് പോയി. നാണമില്ലേ? അല്‍പം പോലും നട്ടെല്ലില്ലേ? ഇന്ത്യയ്‌ക്ക് വേണ്ടി കളിച്ച ആളല്ലേ താങ്കള്‍? വലിയൊരു ഭൂരിപക്ഷത്തോടെയാണ് ജില്ലയിലെ വോട്ടര്‍മാര്‍ താങ്കളെ വിജയിപ്പിച്ചത് ഒരല്പം ധൈര്യം പോലുമില്ലേ?”-ഇതായിരുന്നു യൂസഫ് പത്താനെ ചീത്തവിളിച്ച് മഹുവ മൊയ്ത്ര എക്സില്‍ പങ്കുവെച്ച പോസ്റ്റ്.

ഇന്നലെ വരെ തൃണമൂലില്‍ നിന്ന ശേഷം ഭരണം പോയ ഉടനെ മമതയെ വിട്ട് വിമതര്‍ക്കൊപ്പം ബിജെപി നേതൃത്വത്തിലുളള എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നതിനെയാണ് മഹുവ വിമര്‍ശിച്ചത്. പക്ഷെ മഹുവയുടെ ഈ വിലകുറഞ്ഞ വിമര്‍ശനത്തില്‍ യൂസഫ് പത്താന് രോഷമുണ്ടെന്നാണ് അണിയറസംസാരം.

നേരത്തെ യൂസഫ് പത്താനോട് എംപി സ്ഥാനമൊഴിയാന്‍ മമതയുടെ നിര്‍ദേശപ്രകാരം സൗരവ് ഗാംഗുലി വഴി ആവശ്യപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ യൂസഫ് പത്താന്‍ സ്ഥാനമൊഴിയാന്‍ തയ്യാറായില്ല. മമതയ്‌ക്ക് ലോക് സഭയിലേക്ക് പോകാനാണ് യൂസഫ് പത്താനോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടത്. അന്ന് സ്ഥാനമൊഴിയാത്തതിനും മഹുവ മൊയ്ത്ര യൂസഫ് പത്താനെ ചിത്ത വിളിച്ചിരുന്നു.

എന്തായാലും ഇപ്പോള്‍ യൂസഫ് പത്താനും ദല്‍ഹിയിലേക്ക് പോയി എന്നാണ് പുതിയ വാര്‍ത്തകള്‍. പാര്‍ലമന്‍റില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്നും എന്‍ഡിഎയുടെ ഭാഗമാണെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം തൃണമൂലിലെ സീനിയര്‍ എംപി കകോലി ഘോഷ് ലോക് സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. 20 വിമത തൃണമൂല്‍ എംപിമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് കകോലി അവകാശപ്പെടുന്നത്. ആകെയുള്ള 28 തൃണമൂല്‍ എംപിമാരില്‍ മൂന്നില്‍ രണ്ടുഭാഗം വരുമിത്. അങ്ങിനെയെങ്കില്‍ അവര്‍ക്ക് പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ സാധിക്കും. ഈ വിമത എംപിമാരില്‍ യൂസഫ് പത്താനും ഉള്ളതായി വാര്‍ത്തയുണ്ട്.

മിക്കവാറും യൂസഫ് പത്താന്‍ അമിത് ഷായെക്കാണുമെന്നും വാര്‍ത്തയുണ്ട്. യൂസഫ് പത്താന്‍ ബിജെപിയില്‍ ചേര്‍ന്നേയ്‌ക്കുമെന്ന അഭ്യൂഹം ശക്തമാണ്.

Tags: Mahua MoitraAmitshahyusuf pathanLatest newsTMC split in Parliament
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

India

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

Kerala

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

പുതിയ വാര്‍ത്തകള്‍

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.