Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഖ്യമന്ത്രിയായ ആഘോഷത്തിനിടെ ആപ്പിൾ കടിച്ചു തിന്നതിന്റെ ബാക്കി ആൾക്കൂട്ടത്തിലേക്ക് എറിഞ്ഞ് ഡി.കെ ശിവകുമാർ; വീഡിയോ വൈറലാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 11:57 am IST
inIndia

ബംഗളൂരു: റാലിക്കിടെ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ആപ്പിൾ കടിച്ചതിന് ശേഷം അണികൾക്കിടയിലേക്ക് എ റിയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. കനകപുരയിലെ ഒരു പ്രധാന നഗരമായ ഹരോഹള്ളിയിൽ മുഖ്യമന്ത്രിയായ സന്തോഷം അണികളുമായി പങ്കുവയ്‌ക്കുന്നതിനിടെയാണ് കടിച്ച ആപ്പിൾ ജനക്കൂട്ടത്തിന് നേരെ എറിയുന്നത്. വീഡിയോയ്‌ക്ക് ഓൺലൈനിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്.

അനുയായികളും പ്രാദേശിക പ്രവർത്തകരും ഒത്തുചേർന്ന റാലിക്കിടെ ആപ്പിളും പൂക്കളും കൊണ്ട് നി‌ർമ്മിച്ച മാല മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. നൂറുകിലോയിൽ അധികം ഭാരമുള്ള മാല ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. ഇതോടെ ആവേശം കേറിയ ഡി.കെ മാലയിൽ നിന്നും ആപ്പിളുകൾ പറിച്ചെടുത്ത് കടിച്ചിട്ട് അണികൾക്ക് നേരെ എറിയുകയായിരുന്നു. ഇത് ചാടിപ്പിക്കാൻ അണികൾ തിക്കിതിരക്കുന്നതും വീഡിയോയിൽ ഉണ്ട്.

ബിജെപി നേതാവ് അശോക് ഗൗഡ ഉൾപ്പടെ ഡി കെ ശിവകുമാറിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. മറ്റാരെങ്കിലും കടിച്ച ആപ്പിൾ നിങ്ങൾ കഴിക്കുമോയെന്ന് അശോക് ചോദിച്ചു. ജനങ്ങളുടെ സേവകനാണ് മുഖ്യമന്ത്രിയെന്ന് ഓർക്കണമെന്നും പലരും അഭിപ്രായപ്പെട്ടു. സത്യം പറഞ്ഞാൽ, ഇത് നേതൃത്വമല്ല; വളർത്തുമൃഗങ്ങളെപ്പോലെ ആളുകളെ പരിഗണിക്കുന്ന ഒരു ഫ്യൂഡൽ അവശിഷ്ടമാണിത്. പകുതി തിന്ന, ഉമിനീരിൽ കുതിർന്ന ആപ്പിൾ ഒരു ജനക്കൂട്ടത്തിലേക്ക് എറിയുന്നത് ശുദ്ധമായ വിഡ്ഢിത്തമാണ്. ഇത് രാജവാഴ്ചയെയാണ് കാണിക്കുന്നത്. തികച്ചും അപമാനകരമാണ് – കമൻ്റുകൾ ഇങ്ങനെ പോകുന്നു.

മുഴുവൻ രാജ്യത്തിനും വെറുപ്പുളവാക്കുന്നതും അപമാനകരവുമാണ്…. അവന്റെ വൃത്തികെട്ട വായിലെ ബാക്ടീരിയകൾ എല്ലായിടത്തും വ്യാപിപ്പിക്കുന്നു. ആളുകൾ എന്തിനാണ് ഈ ജനവിരുദ്ധർക്ക് വോട്ട് ചെയ്യുന്നത്?” ഒരു ഉപയോക്താവ് ചോദിക്കുന്നു.

విమర్శలకు దారి తీస్తున్న కర్ణాటక కాంగ్రెస్ సీఎం డీకే శివకుమార్ చర్యలు

కనకపుర పర్యటనలో భాగంగా సగం యాపిల్ కొరికి కార్యకర్తల మీదికి విసిరేసిన డీకే శివకుమార్

రాచరికపు పోకడలు అంటూ ప్రజల విమర్శలు https://t.co/gdKhQfasbV pic.twitter.com/PkFdbvjYEv

— Mirror TV (@MirrorTvTelugu) June 9, 2026

Tags: appleD K SivakumarCrowd
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡൊണാൾഡ് ട്രമ്പ് വരെ കോപ്പിയടിക്കുന്നത് കോൺഗ്രസിന്റെ ഗ്യാരന്റി പദ്ധതികളെ ; ഡി.കെ. ശിവകുമാർ

Food

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

World

മേഖലയിലെ സംഘർഷങ്ങൾ; ആപ്പിൾ യുഎഇയിലെ ഓഫീസുകളും റീട്ടെയിൽ സ്റ്റോറുകളും താൽക്കാലികമായി അടച്ചു

Kerala

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്, ഭക്തര്‍ക്ക് ദര്‍ശനം തിങ്കളാഴ്ച വരെ

India

നാഷണല്‍ ഹെറാള്‍ഡ് കേസ്; ഡികെ ശിവകുമാറിന് നോട്ടിസ്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.