Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റെയില്‍വണ്‍ ആപ്പില്‍ തിരുവനന്തപുരം ഡിവിഷന്‍ മുന്നില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2026, 11:30 am IST
inKerala

തിരുവനന്തപുരം: ഭാരത റെയില്‍വേയുടെ ഏകീകൃത മൊബൈല്‍ ആപ്ലിക്കേഷനായ റെയില്‍വണ്ണിന്റെ ഉപയോഗത്തിലൂടെ രാജ്യത്തെ മുന്‍നിര ഡിവിഷനുകളിലൊന്നായി തിരുവനന്തപുരം ഡിവിഷന്‍ മാറി. ഇതിലൂടെ ദഷിണ റെയല്‍വേ തിരുവനന്തപുരം ഡിവിഷന്‍ ഡിജിറ്റല്‍ ടിക്കറ്റിങ്ങില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. നിലവില്‍ ഡിവിഷനില്‍ ബുക്ക് ചെയ്യുന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റുകളില്‍ അഞ്ചില്‍ ഒന്ന് റെയില്‍വണ്‍ മൊബൈല്‍ ആപ്പ് വഴിയാണ് എടുക്കുന്നത്.

റിസര്‍വ്ഡ്, അണ്‍റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് ഉള്‍പ്പെടെ നിരവധി യാത്രാസേവനങ്ങള്‍ ഒരൊറ്റ ആപ്പിലൂടെ ലഭ്യമാക്കുന്ന റെയില്‍വേയുടെ ഏകീകൃത മൊബൈല്‍ ആപ്പാണ് റെയില്‍വണ്‍. ട്രെയിന്‍ സര്‍വീസ് വിവരങ്ങള്‍, സമയപ്പട്ടിക, പിഎന്‍ആര്‍ സ്ഥിതി, കോച്ച് പൊസിഷന്‍ എന്നിവ അറിയുന്നതിനും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിനും സാധിക്കും. പരാതി പരിഹാര സേവനം ഉപയോഗിക്കുന്നതിനും മറ്റ് യാത്രാസൗഹൃദ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനും ഈ ആപ്പ് സഹായിക്കുന്നു.

റെയില്‍വണ്‍ ആപ്പ് വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ മൂന്ന് ശതമാനം ഇളവും ലഭിക്കുന്നു. സ്റ്റേഷനില്‍ എത്തുന്നതിന് മുമ്പുതന്നെ അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയില്‍വണ്‍ ആപ്പിലൂടെ ലഭ്യമാണ്. ഇതിലൂടെ ടിക്കറ്റ് കൗണ്ടറുകളിലെ ക്യൂ ഒഴിവാക്കി സമയം ലാഭിക്കാം. സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്ത് അതത് സ്റ്റേഷനെ ആരംഭ സ്റ്റേഷനായി തെരഞ്ഞെടുത്ത് ടിക്കറ്റുകള്‍ എളുപ്പത്തില്‍ എടുക്കാനും കഴിയും.

യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുകയും റെയില്‍വേ സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് തിരുവനന്തപുരം ഡിവിഷന്റെ സീനിയര്‍ കൊമേഴ്‌സ്യല്‍ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട് പറഞ്ഞു.

Tags: railway stationTrivandrum CentralRailOne app
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

Kerala

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

Kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഒന്നാം പ്ലാറ്റ്ഫോമിലെ ഗതാഗതം നിരോധിച്ചു

Kerala

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് ടവർ തകർന്നുവീണു; ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

കവിത: അശോകവനിയില്‍ നിന്ന്

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.