Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമ്മയ്‌ക്ക് ഭക്തിനിര്‍ഭര വരവേല്പ്; ബ്രഹ്‌മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2026, 07:33 am IST
in Kerala, Ernakulam
മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

മാതാ അമൃതാനന്ദമയിയെ ഇടപ്പള്ളി ബ്രഹ്മസ്ഥാനത്ത് സ്വീകരിക്കുന്നു

കൊച്ചി: ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിന് മുഖ്യ കാര്‍മികത്വം വഹിക്കാനായി മാതാ അമൃതാനന്ദ-മയി ദേവി എറണാകുളത്ത് എത്തി. ഇന്നലെ സന്ധ്യയോടെയാണ് ഇടപ്പള്ളി ബ്രഹ്‌മസ്ഥാനത്ത് അമ്മയെത്തിയത്. വാദ്യ, മന്ത്രഘോഷങ്ങളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ചടങ്ങില്‍ സൂര്യകാല ടിമന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

മാതാ അമൃതാനന്ദമയീ മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനനന്ദ പുരി, സ്വാമി അനഘാമൃതാന്ദ പുരി, അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്റ്റർ ഡോ. പ്രേം നായർ, അഡ്വ. ശ്രീകുമാർ, ഡോ. യു. കൃഷ്ണകുമാർ, എ.എസ്. രഘുനാഥ്, ശിവരാമകൃഷ്ണൻ, പ്രദീപ്‌ ഗംഗാധരൻ, ബി. പ്രകാശ് ബാബു എന്നിവർ സ്വീകരണച്ചടങ്ങിന് നേതൃത്വം നൽകി.

കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കോഴിക്കോട്ടെയും തൃശൂരിലെയും ചടങ്ങുകൾക്കു ശേഷമാണ് അമൃതാനന്ദമയി ഇടപ്പള്ളിയിലേക്ക് എത്തിയത്. മഠത്തിലെ മുതിർന്ന സന്യാസിമാരും വിദേശികളും സ്വദേശികളുമായ ആയിരത്തോളം വരുന്ന അന്തേവാസികളും അമ്മയോടൊപ്പം എത്തിച്ചേർന്നിട്ടുണ്ട്.

ശനിയാഴ്ച രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ലളിതാ സഹസ്രനാമ അർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 11ന് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ സ്വീകരിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവയ്‌ക്കു ശേഷം ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നീളുന്ന ലളിതാ സഹസ്രനാമ അർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. രാവിലെ 11ന് വേദിയിലെത്തുന്ന അമ്മയെ വിശിഷ്ട വ്യക്തികൾ സ്വീകരിക്കും. തുടർന്ന് അനുഗ്രഹ പ്രഭാഷണം, ഭജന, ധ്യാനം എന്നിവയ്‌ക്കു ശേഷം ഭക്തർക്ക് ദർശനം നൽകും. ഉത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ബ്രഹ്മസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്.

 

Tags: Mata Amritanandamayi DeviBrahmasthana Mahotsava
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഷുദിനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തില്‍ അമ്മയുടെ സാന്നിധ്യത്തില്‍ നടന്ന വൃക്ഷത്തൈ വിതരണത്തില്‍ നിന്ന്‌
Kerala

വിഷു, ഇരുട്ടിലും പ്രകാശം കാണാനുള്ള മനസിന്റെ ശക്തി: മാതാ അമൃതാനന്ദമയി ദേവി

Varadyam

അതുല്യം അത്ഭുതം ആനന്ദം

അമൃതപുരി ആശ്രമത്തില്‍ നടന്ന പുതുവത്സരദിനാഘോഷ ചടങ്ങില്‍ മാതാ അമൃതാനന്ദമയിദേവി പുതുവത്സരദിന സന്ദേശം നല്‍കുന്നു
Kerala

പരിവര്‍ത്തനത്തിനുള്ള സമയമാകണം ഓരോ പുതുവര്‍ഷപ്പിറവിയും: അമ്മ

Kerala

സംന്യാസിമാര്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം: മാതാ അമൃതാനന്ദമയി ദേവി

Kerala

വലിയ ഡെക്കറേഷനൊന്നും വേണ്ട…. സുധാമണി; മാതാ അമൃതാനന്ദമയി ദേവിയെ അധിക്ഷേപിച്ച് പി.ജയരാജന്റെ മകൻ

പുതിയ വാര്‍ത്തകള്‍

നടൻ സലിം കുമാർ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി മോശമായതിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു

എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി ആസിഫ് കെ. യൂസഫിന് പരാതി നല്‍കുന്നു

സ്‌കൂള്‍ തസ്തിക നിര്‍ണയത്തിലെ ആധാര്‍ നിബന്ധന; എന്‍ടിയു പരാതി നല്‍കി

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.