Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

പശ്ചിമ ബംഗാള്‍ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തൃണമൂല്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എ ഋതബ്രത ബാനർജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച മുൻ നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണന് ട്രോള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 11:49 pm IST
inKerala

തിരുവനന്തപുരം: പശ്ചിമ ബംഗാള്‍ നിയമസഭയിലെ പുതിയ പ്രതിപക്ഷ നേതാവായി തൃണമൂല്‍ കോണ്‍ഗ്രസ് വിമത എം.എല്‍.എ ഋതബ്രത ബാനർജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച മുൻ നിയമസഭാ സ്പീക്കറും സി.പി.എം നേതാവുമായ പി. ശ്രീരാമകൃഷ്ണന് ട്രോള്‍. എന്തായാലും സ്വപ്നാ സുരേഷിന്റെ വീട്ടില്‍ രാത്രി പോകുന്നത്ര നാണക്കേടല്ല ഋതബ്രതയുടെ അഹങ്കാരം എന്നാണ് സമൂഹമാധ്യമങ്ങളില്‍ പലരും ഉയര്‍ത്തുന്ന പ്രതികരണം.

സ്പീക്കറായിരുന്ന കാലത്ത് സ്വപ്നയുമായുള്ള തുടര്‍ച്ചയായ ഫോണ്‍വിളികളും പിന്നീട് രാത്രി സ്വപ്നസുരേഷിന്റെ വീട്ടിലെ സന്ദര്‍ശനവും ശ്രീരാമകൃഷ്ണനെതിരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. . ശ്രീരാമകൃഷ്ണന്‍ പല തവണ തന്റെ വീട്ടില്‍ വരികയും ഭക്ഷണം കഴിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സ്വപ്ന വെളിപ്പെടുത്തിയത്. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ശ്രീരാമകൃഷ്ണനെ ഒഴിവാക്കിയത്. 2021ലും 2026ലും ശ്രീരാമകൃഷ്ണന് മത്സരിക്കാന്‍ സീറ്റ് നല്‍കിയിരുന്നില്ല.

സ്വയം നന്നാവാത്ത താങ്കള്‍ എന്തിനാണ് ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിക്കുന്നത് എന്നും ചിലര്‍ ചോദ്യമുയര്‍ത്തുന്നു. തൃണമൂലില്‍ 60 എംഎല്‍എ മാരുടെ വിമതനേതാവിയ നില്‍ക്കുന്ന ഋതബ്രതയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ശൈലിയെയും ഡല്‍ഹി ജീവിതത്തിലെ അച്ചടക്കമില്ലായ്‌മയെയും വിചാരണ ചെയ്തുകൊണ്ടാണ് കഴിഞ്ഞ ദിവസം പി. ശ്രീരാമകൃഷ്ണൻ പോസ്റ്റിട്ടത്.

2007-ല്‍ താൻ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായി ഡല്‍ഹിയില്‍ പ്രവർത്തിച്ചിരുന്ന കാലത്ത് ഋതബ്രത ബാനർജി തനിക്കൊപ്പം താമസിക്കാൻ വരികയും, പാർട്ടിയുടെ പരിമിതമായ സാഹചര്യങ്ങള്‍ കണ്ട് ക്ഷുഭിതനായി ഇറങ്ങിപ്പോവുകയും ചെയ്ത അനുഭവങ്ങളാണ് ശ്രീരാമകൃഷ്ണൻ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പരസ്യമാക്കിയത്. മമതയെ എതിര്‍ക്കുന്ന ഋതബ്രതയെ സിപിഎമ്മുകാരനായ ശ്രീരാമകൃഷ്ണന്‍ വിമര്‍ശിക്കുന്നത് രാഷ്‌ട്രീയമായി ശരിയായ നിലപാടല്ലെന്നും ഒരു വിഭാഗം വാദിക്കുന്നു. 34 വര്‍ഷത്തെ സിപിഎം ഭരണം പൊളിക്കുകയും സിപിഎമ്മിനെ ബംഗാളില്‍ ഇല്ലാതാക്കുകയും ചെയ്ത ഏകാധിപതിയായ മമതയോട് എന്തിനാണ് ശ്രീരാമകൃഷ്ണന്‍ ഐക്യപ്പെടുന്നതെന്നും ചില പാര്‍ട്ടി അനുഭാവികള്‍ ചോദിക്കുന്നുണ്ട്.

Tags: P Sriramakrishnancpimswapna sureshTMCLatest newsRatabrata Banerjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

India

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)
India

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.