Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹലാലില്‍ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തില്‍ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എന്‍. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 10:31 pm IST
inKerala

കോട്ടയം : ശ്രീകൃഷ്ണന്‍ മന്തി കഴിക്കുന്ന ചിത്രം ബിസിനസ് പ്രമോഷന് ഉപയോഗിച്ച കേരള താലിബാന്‍ സംഘം ഇപ്പോഴിതാ ഇസ്ലാമിക സൗഹൃദ വ്യായാമ പരിശീലന കേന്ദ്രങ്ങളും തുടങ്ങുന്നവെന്ന അറിയിപ്പ് കേരളം ഒരു മതാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് ബിജെപി നേതാവ് എന്‍. ഹരി

കഴിഞ്ഞ വര്‍ഷങ്ങളില്‍ വാണിജ്യ മേഖലകളില്‍ രൂപംകൊണ്ട ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഇതിന്റെ പിന്നില്‍ എന്ന് വ്യക്തമാണ്. കച്ചവട സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇസ്ലാമിക വല്‍ക്കരണം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ 100 ശതമാനം ശരിയാണെന്ന് തെളിയിക്കുന്നു. ഹലാല്‍ എന്ന ബ്രാന്‍ഡിങ്ങിലൂടെ തുടങ്ങിയ ഈ വ്യാപാര തീവ്രവാദ ഗ്രൂപ്പ് സംസ്ഥാനത്ത് അനുദിനം പിടിമുറുക്കുകയാണ്.

പാലക്കാട് കുതിരാനിലുള്ള ഒരു ജിംനേഷ്യം ഉടമയാണ് താന്‍ ഇസ്ലാമിക സൗഹൃദ പരിശീലന കേന്ദ്രം ആക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പരസ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്ര പരസ്യമായി ഇത്തരത്തിലുള്ള പ്രസ്താവന നടത്താന്‍ കഴിയില്ല. കേരളം മതഭീകര പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള മണ്ണാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുകയാണിത്.

ജിമ്മില്‍ ഇസ്ലാമിക നിയമങ്ങള്‍ക്ക് അനുസരിച്ച് ആയിരിക്കും പ്രവര്‍ത്തനം എന്ന് വിശദീകരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ശരീരം മറച്ചുള്ള പരിശീലനം ആയിരിക്കും നല്‍കുകയെന്നും. പ്രത്യേക സമയങ്ങളില്‍ ആയിരിക്കും പരിശീലനമെന്നും പറയുന്നു.

സ്ത്രീകളുടെ മൗലിക അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കുന്ന അപരിഷ്‌കൃത നിയമം നടപ്പാക്കുന്ന താലിബാനിസത്തിന്റെ കേരള പതിപ്പാണിത്. അത്തരമൊരു ആഹ്വാനം നടത്തിയതിനുശേഷം ഇതുവരെ പ്രസ്തുത ജിംനേഷ്യം ഉടമയ്‌ക്കെതിരെ മത വിദ്വേഷത്തിന് പൊലീസ് നടപടി ഒന്നും എടുത്തിട്ടില്ല. പോസ്റ്റ് ഡിലീറ്റ് ആക്കി എന്നത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പിന്‍വാങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

ആലപ്പുഴയില്‍ വിഷുദിനത്തില്‍ ശ്രീകൃഷ്ണന്‍ മന്തി കഴിക്കുന്ന ചിത്രം പ്രചരിപ്പിച്ചത് വെറും ബിസിനസ് പ്രമോഷന് വേണ്ടി മാത്രമായിരുന്നില്ല എന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നതാണ് പുതിയ സംഭവം.
ജില്ലയിലെ ചേര്‍ത്തലയില്‍ സ്ഥിതി ചെയ്യുന്ന ‘മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സ്’ എന്ന റസ്റ്റോറന്റ് പ്രചരിപ്പിച്ച വിഷു ആശംസ പോസ്റ്റര്‍ കേരളത്തെ ഞെട്ടിച്ചു.ഭഗവാന്‍ ശ്രീകൃഷ്ണനെ അറേബ്യന്‍ നോണ്‍-വെജ് വിഭവമായ ‘കുഴിമന്തി’ക്കൊപ്പം ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റര്‍ ആയിരുന്നു അത്.

ഹലാല്‍ ഭക്ഷ്യ സംസ്‌കാരം സംസ്ഥാനത്ത് വ്യാപകമാക്കാന്‍ തീരുമാനിച്ച അതേ കേന്ദ്രങ്ങള്‍ തന്നെയാണ് ഈ നീക്കത്തിന് പിന്നിലും. ഇത്തരം മത വിദ്വേഷം വളര്‍ത്തുന്ന കേന്ദ്രങ്ങളുടെ ശൃംഖല കണ്ടെത്താനുള്ള അന്വേഷണത്തിനാണ് സംസ്ഥാനത്തെ ഏജന്‍സികള്‍ തയാറാകേണ്ടതെന്ന് എന്‍ ഹരി പറഞ്ഞു.

 

Tags: bjpN.HarihalalIslamic gym
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

News

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.