Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഹലാലിൽ നിന്ന് ജിമ്മുകളിലേക്ക്; കേരളത്തിൽ മതാധിപത്യ അജണ്ടയുടെ പുതിയ മുഖമെന്ന് എൻ. ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 12:57 pm IST
inKerala

കോട്ടയം : ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന ചിത്രം ബിസിനസ് പ്രമോഷന് ഉപയോഗിച്ച കേരള താലിബാൻ സംഘം ഇപ്പോഴിതാ ഇസ്ലാമിക സൗഹൃദ വ്യായാമ പരിശീലന കേന്ദ്രങ്ങളും തുടങ്ങുന്നവെന്ന അറിയിപ്പ് കേരളം ഒരു മതാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ വ്യക്തമായ സന്ദേശമാണെന്ന് ബിജെപി നേതാവ് എൻ. ഹരി

കഴിഞ്ഞ വർഷങ്ങളിൽ വാണിജ്യ മേഖലകളിൽ രൂപംകൊണ്ട ഒരു തീവ്രവാദ പ്രസ്ഥാനമാണ് ഇതിൻറെ പിന്നിൽ എന്ന് വ്യക്തമാണ്. കച്ചവട സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ഇസ്ലാമിക വൽക്കരണം നടക്കുന്നു എന്ന റിപ്പോർട്ടുകൾ 100% ശരിയാണെന്ന് തെളിയിക്കുന്നു. ഹലാൽ എന്ന ബ്രാൻഡിങ്ങിലൂടെ തുടങ്ങിയ ഈ വ്യാപാര തീവ്രവാദ ഗ്രൂപ്പ് സംസ്ഥാനത്ത് അനുദിനം പിടിമുറുക്കുകയാണ്.

പാലക്കാട് കുതിരാനിലുള്ള ഒരു ജിംനേഷ്യം ഉടമയാണ് താൻ ഇസ്ലാമിക സൗഹൃദ പരിശീലന കേന്ദ്രം ആക്കുമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യമായി വീഡിയോ പോസ്റ്റ് ചെയ്തത്. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്ര പരസ്യമായി ഇത്തരത്തിലുള്ള പ്രസ്താവന നടത്താൻ കഴിയില്ല. കേരളം മതഭീകര പ്രസ്ഥാനങ്ങളുടെ വളക്കൂറുള്ള മണ്ണാണെന്ന് വീണ്ടും വീണ്ടും വിളിച്ചോതുകയാണിതെന്നും അദ്ദേഹം പറഞ്ഞു.

ജിമ്മിൽ ഇസ്ലാമിക നിയമങ്ങൾക്ക് അനുസരിച്ച് ആയിരിക്കും പ്രവർത്തനം എന്ന് വിശദീകരിക്കുന്നുണ്ട്. സ്ത്രീകളും പുരുഷന്മാരും ശരീരം മറച്ചുള്ള പരിശീലനം ആയിരിക്കും നൽകുകയെന്നും. പ്രത്യേക സമയങ്ങളിൽ ആയിരിക്കും പരിശീലനമെന്നും പറയുന്നു.

സ്ത്രീകളുടെ മൗലിക അവകാശങ്ങൾ പൂർണമായും നിഷേധിക്കുന്ന അപരിഷ്കൃത നിയമം നടപ്പാക്കുന്ന താലിബാനിസത്തിന്റെ കേരള പതിപ്പാണിത്. അത്തരമൊരു ആഹ്വാനം നടത്തിയതിനുശേഷം ഇതുവരെ പ്രസ്തുത ജിംനേഷ്യം ഉടമയ്‌ക്കെതിരെ മത വിദ്വേഷത്തിന് പോലീസ് നടപടി ഒന്നും എടുത്തിട്ടില്ല. പോസ്റ്റ് ഡിലീറ്റ് ആക്കി എന്നത് ചൂണ്ടിക്കാട്ടിയാണ് പോലീസ് പിൻവാങ്ങുന്നത് എന്നാണ് ലഭിക്കുന്ന സൂചന.

ആലപ്പുഴയിൽ വിഷുദിനത്തിൽ ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന ചിത്രം പ്രചരിപ്പിച്ചത് വെറും ബിസിനസ് പ്രമോഷന് വേണ്ടി മാത്രമായിരുന്നില്ല എന്ന് ഒരിക്കൽ കൂടി അടിവരയിടുന്നതാണ് പുതിയ സംഭവമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലയിലെ ചേർത്തലയിൽ സ്ഥിതി ചെയ്യുന്ന ‘മെഹർ മന്തി ആൻഡ് ഗ്രിൽസ്’ എന്ന റസ്റ്റോറന്റ് പ്രചരിപ്പിച്ച വിഷു ആശംസ പോസ്റ്റർ കേരളത്തെ ഞെട്ടിച്ചു. ഭഗവാൻ ശ്രീകൃഷ്ണനെ അറേബ്യൻ നോൺ-വെജ് വിഭവമായ ‘കുഴിമന്തി’ക്കൊപ്പം ചിത്രീകരിച്ചുകൊണ്ടുള്ള പോസ്റ്റർ ആയിരുന്നു അത്.

ഹലാൽ ഭക്ഷ്യ സംസ്കാരം സംസ്ഥാനത്ത് വ്യാപകമാക്കാൻ തീരുമാനിച്ച അതേ കേന്ദ്രങ്ങൾ തന്നെയാണ് ഈ നീക്കത്തിന് പിന്നിലും. ഇത്തരം മത വിദ്വേഷം വളർത്തുന്ന കേന്ദ്രങ്ങളുടെ ശൃംഖല കണ്ടെത്താനുള്ള അന്വേഷണത്തിനാണ് സംസ്ഥാനത്തെ ഏജൻസികൾ തയ്യാറാകേണ്ടത്. പക്ഷേ ഭാഗ്യവശാൽ അത്തരത്തിലുള്ള ഒരു സമീപനം കേരളത്തിലെ ഗവൺമെന്റിന് ഇല്ലെന്നും എന്‍ ഹരി ചൂണ്ടികാട്ടി.

Tags: N.Hariterrorist organizationBJP KottayamIslamic Friendly GymIslamic lawshalal gym palakkad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

Kerala

റബർ ടാപ്പർമാരുടെ ചരിത്രസംഗമത്തിന് വേദിയായി റബർ ബോർഡ്; ഇൻഷുറൻസ് പരിരക്ഷ വിപുലീകരിക്കും

India

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

എല്‍നിനോ: റബറിന് കരുതലിന്റെ കുടചൂടാം

പുതിയ വാര്‍ത്തകള്‍

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.