Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാര്‍: ബിര്‍ള

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 07:12 am IST
inIndia, Parivar

നാഗ്പുര്‍: ഭാവിയുടെ വെല്ലുവിളി ഏറ്റെടുക്കാന്‍ ഭാരതം തയാറാണോ എന്നതാണ് ഇന്നത്തെ വെല്ലുവിളിയെന്നും രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ ശക്തി നമ്മള്‍ സജ്ജരാണെന്ന് തെളിയിക്കുന്നുവെന്നും പ്രമുഖ വ്യവസായി പദ്മഭൂഷണ്‍ കുമാരമംഗലം ബിര്‍ള പറഞ്ഞു. ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് ദ്വിതീയ വര്‍ഗിന്റെ സമാപനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് സര്‍സംഘചാലകുമായി ഏറെക്കാലമായ സമ്പര്‍ക്കവും ബന്ധവുമുണ്ട്. ഇന്ന് ഈ വലിയ പരിപാടിയില്‍ വന്ന് പങ്കുകൊള്ളാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. രാജ്യത്ത് സമൂഹത്തിന് ആവശ്യമായ ഘട്ടങ്ങളിലെല്ലാം സഹായവുമായി ആര്‍എസ്എസ് ജനങ്ങള്‍ക്കൊപ്പം നിന്ന ചരിത്രത്തിന് ഉദാഹരണങ്ങള്‍ ഏറെയുണ്ട്. രാഷ്‌ട്ര നിര്‍മാണവും വ്യക്തിനിര്‍മാണവുമാണ് ആര്‍എസ്എസിന്റെ പ്രവര്‍ത്തനം.

നമ്മുടെ രാജ്യം അമൃതകാലത്തിലൂടെ കടന്നുപോകുകയാണ്. എല്ലാ മേഖലകളിലും വെല്ലുവിളികളും അവസരങ്ങളും ഉണ്ടാകുന്നു. സാമ്പത്തിക മേഖലയില്‍, തൊഴില്‍, നിര്‍മാണം, സാങ്കേതിക വിദ്യ തുടങ്ങി സകല രംഗത്തും. ഇപ്പോള്‍ എഐയുടെ കാലമായി. നമ്മുടെ ഭാവി നിര്‍ണയിച്ച് കഴിഞ്ഞു. ആ ഭാവിക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നമ്മള്‍ തയാറായോ എന്നതാണ് ചോദ്യം.

വ്യവസായവും രാജ്യവികസനവും തമ്മില്‍ ബന്ധിതമാണ്. വ്യവസായം സകല മേഖലയിലും വളര്‍ച്ച കൊണ്ടുവരുന്നു. തൊഴില്‍, നിര്‍മാണം, സംരംഭം, സാങ്കേതികത തുടങ്ങി പല മേഖലയിലും. ഭാരതത്തിലെ യുവാക്കള്‍ക്ക് ഇത്രയും നല്ല അവസരം ഉണ്ടായിട്ടില്ല. അത് അനുകൂലമാക്കുകയാണ് വേണ്ടത്. വ്യവസായം കേവലം സമ്പത്തുണ്ടാക്കാനും ലാഭമുണ്ടാക്കാനും മാത്രമല്ല എന്ന് സങ്കല്‍പമാണ് ബിര്‍ളാ കുടുംബം എന്നും പിന്തുടരുന്നത്. രാഷ്‌ട്രത്തിന്റെ വളര്‍ച്ച ഞങ്ങളുടെ വ്യവസായത്തിന്റെ പ്രധാനലക്ഷ്യമാണ്. ആര്‍എസ്എസിന്റെ കാഴ്ചപ്പാടാണ് ഇക്കാര്യത്തില്‍.

ഭാരതത്തിലെ യുവജനത സംരംഭകരാകണം, സമസ്ത മേഖലയിലും അതിന് തുനിഞ്ഞിറങ്ങിയാല്‍ വികസിത ഭാരതം വിദൂരത്തല്ല. അവസരം വിനിയോഗിക്കുക, ധാര്‍മികത പിന്തുടരുക, ആര്‍എസ്എസിന്റെ പങ്ക് ഭാവിക്ക് വളരെ പ്രധാനമാണ്, കുമാരമംഗലം ബിര്‍ള പറഞ്ഞു.

സര്‍സംഘചാലക് മുഖ്യപ്രഭാഷണം നടത്തി. നാഗ്പുര്‍ മഹാനഗറില്‍ നടന്ന പരിപാടിയില്‍ വര്‍ഗ് കാര്യവാഹും ജന്മഭൂമി ജനറല്‍ മാനേജരുമായ കെ.ബി. ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു.

Tags: Padma Bhushan Kumaramangalam BirlaRSS@100rss karyakarta vikas vargchallenges of the future
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
India

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

മാഡിസന്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'യൂണിവേഴ്‌സല്‍ വണ്‍നെസ് സെലിബ്രേഷന്‍' എന്ന പരിപാടിയെ ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു
Varadyam

അമേരിക്കയിലെ ആര്‍എസ്എസ് നിമിഷങ്ങള്‍

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.