Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

മിഷന്‍ അമേരിക്കാന; പാരമ്പര്യത്തെ തൊട്ടറിഞ്ഞ് ബ്രസീല്‍ ടീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2026, 12:05 pm IST
in Football
1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

1. ബ്രൂണോ ഗുമെയ്‌റസും വിനിഷ്യസ് ജൂനിയറും ഫുട്‌ബോള്‍ മ്യൂസിയത്തില്‍ ബ്രസീല്‍ മുമ്പ് നേടിയ ലോക കിരീടത്തിനു മുന്നില്‍... 2. ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ്‌

റിയോ ഡി ജനൈറോ: ദീര്‍ഘമായ 24 വര്‍ഷങ്ങള്‍ !. മറ്റൊരു ലോക കിരീടത്തിനായി ലോകത്തെ ഏറ്റവും സക്‌സസ്ഫുള്ളായ ടീം കാത്തിരിക്കുകയാണ്. ഇത്തവണ ബ്രസീലിന് ലോക കിരീടം ലഭിക്കുമോ? ഒരുപക്ഷേ പ്രതീക്ഷയുടെ അമിത ഭാരമില്ലാതെ ബ്രസീല്‍ ടീം റിയോ ഡി ജനൈറോയില്‍നിന്ന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു.

ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ ആവേശോജ്വലമായ യാത്രയയ്‌പ്പാണ് ടീമിനു നല്‍കിയത്. നിരവധി ആരാധകരും ടീമിനെ യാത്രയയക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. പുറപ്പെടുന്നതിനു മുമ്പായി, ലോക ഫുട്‌ബോളില്‍ തങ്ങളാരാണെന്ന് അടയാളപ്പെടുത്തിയ നിമിഷങ്ങളിലേക്ക് ഓരോ കളിക്കാരനെയും കൊണ്ടുപോകുന്നതിനായി അത്യുജ്വലമായ കാഴ്ചകളായിരുന്നു ബ്രസീലിയന്‍ ഫുട്‌ബോള്‍ അധികാരികള്‍ ഒരുക്കിയത്. ബ്രസീലിന്റെ ഫുട്‌ബോള്‍ പ്രൗഢി വെളിവാകുന്ന ബ്രസീലിയന്‍ ഫുട്‌ബോള്‍ നാഷണല്‍ മ്യൂസിയം ഓരോ കളിക്കാരനെയും കണിച്ചു. ബ്രസീല്‍ നേടിയ അഞ്ച് ലോക കിരിടങ്ങള്‍ അവിടെ ഷോക്കേസ് ചെയ്തിട്ടുണ്ട്. പെലെയും ഗാരിഞ്ചയും ദിദിയും ബെബറ്റോയും റൊമാരിയോയും റൊണാള്‍ഡോയും റിവാല്‍ഡോയുമൊക്കെ ഉയര്‍ത്തിയ കിരീടങ്ങള്‍ അവിടെയുണ്ടായിരുന്നു. ആ ലോക കിരീടങ്ങളുടെ തെളിമയില്‍ ഓരോ കളിക്കാരന്റെയും മുഖത്ത് ആത്മവിശ്വാസമുണര്‍ന്നു. തങ്ങളാരായിരുന്നു എന്ന് ഓരോ കളിക്കാരനും മനസിലാകുന്ന നിമിഷങ്ങളിലൂടെ പോയി. ആ പാരമ്പര്യത്തിന്റെ പ്രൗഢി കളിക്കാര്‍ക്ക് വലിയ ആത്മവിശ്വാസം പകരുമെന്ന വിശ്വാസത്തിലാണ് ലോകകപ്പിനു പുറപ്പെടും മുമ്പ് ബ്രസീലിയന്‍ ടീമിന് ഇത്തരത്തിലൊരു മുഹൂര്‍ത്തം ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ നല്‍കിയത്. വിനിഷ്യസും ബ്രൂണോ ഗുമെയ്‌റസും കസേമിറോയുമൊക്കെ ഏറെ കൗതുകത്തോടെ തങ്ങളുടെ ഗതാകാല മഹിമ വീക്ഷിച്ചു.

പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിക്ക് ദേശീയ പതാകയും ലോകകപ്പ് റിപ്ലിക്കയും ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ അധികൃതര്‍ നല്‍കി. ശേഷം ടീമംഗങ്ങളുടെ ഫോട്ടോ ഷൂട്ടും നടന്നു. തുടര്‍ന്ന് അമേരിക്കയിലേക്കുള്ള പ്രത്യേക വിമാനത്തില്‍ ടീം യാത്ര തിരിച്ചു. ന്യൂജഴ്‌സിയിലെ കൊളംബിയ പാര്‍ക്കിലാണ് ബ്രസീലിന്റെ പരിശീലന സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച ന്യൂ ജേഴ്‌സിയില്‍വച്ച്‌സൗഹൃദ മത്സരത്തില്‍ ബ്രസീല്‍ മുഹമ്മദ് സലാ നയിക്കുന്ന ഈജിപ്തിനെ നേരിടും. ജൂണ്‍ 14ന് മൊറോക്കോയ്‌ക്കെതിരേയാണ് ബ്രസീലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഹെയ്തി, സ്‌കോട്‌ലന്‍ഡ് എന്നീ ടീമുകളാണ് ബ്രസീലിന്റെ മറ്റ് ഗ്രൂപ്പംഗങ്ങള്‍.

 

Tags: FIFA World Cup 2026Mission AmericanaBrazil team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.