Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 02:09 pm IST
in Kerala, News

തിരുവനന്തപുരം: ഈ സർക്കാരിനു വേണ്ടി ഗവർണർ നടത്തിയ നയപ്രസംഗം യാഥാർത്ഥ്യബോധത്തോട് പുലബന്ധമില്ലാത്തതാണെന്ന് വി.മുരളീധരൻ (ബിജെപി) നിയമസഭയിൽ പറഞ്ഞു. ഗവർണറുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ പ്രസംഗത്തിന്റെ തുടക്കത്തിലേ ധനസ്ഥിതി മോശമാണെന്നു പറഞ്ഞു. പിന്നാലെ പ്രഖ്യാപിച്ച പദ്ധതികൾ എങ്ങനെ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല.
നമ്മുടെ രാജ്യം സഹകരണ ഫെഡറലിസം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ആവർത്തിക്കുന്ന കാര്യമാണ് രാജ്യത്തിന്റെ വികസനത്തിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന്. 10 വർഷമായി നമ്മുടെ നാട്ടിൽ നടക്കുന്നത കേന്ദ്ര പദ്ധതികൾ നടപ്പാക്കുന്നതിൽ അലംഭാവമോ അട്ടിമറിക്കുന്നതിനുള്ള ശ്രമേോ ആണ് കാണുന്നത്. ദേശീയ തലത്തിൽ 81 ശതമാനമാണ് കേന്ദ്രത്തിന്റെ കുടിവെള്ള പദ്ധതികൾ നടപ്പാക്കിയത്. കേരളത്തിൽ 50 ശതമാനം മാത്രമാണ്. പിഎം ശ്രീ പദ്ധതിയുടെ കാര്യം നടപ്പാക്കുന്നത് നയ പ്രസംഗത്തിനെക്കുറിച്ച് പറഞ്ഞിട്ടില്ല.
നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച തീർത്ഥാടന ടൂറിസം പദ്ധതി. അതു നടപ്പാക്കുമെന്ന് പറഞ്ഞത് നല്ലതാണ്. എന്നാൽ ശബരിമലയിലെ ശ്രീകോവിലിൽ നടന്ന സ്വർണ്ണക്കൊള്ള വിഷയത്തിൽ എന്താണ് സർക്കാർ നിലപാട് എന്നു പറഞ്ഞില്ല. ഈ വിഷയത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവായിരിക്കെ മുഖ്യമന്ത്രി പറഞ്ഞതാണ്. ഈ വിഷയത്തിൽ ഉന്നതന്മാർ ഉൾപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം മന്ത്രിമാർ, പ്രസിഡന്റുമാർ ഉൾപ്പെട്ടിട്ടുണ്ട്. എന്താണ് നിലപാടാണോ എന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹിക്കുന്നു.
ഭാരതാംബയെ പൂജിക്കുന്നതിനെ എതിർക്കുന്നു എന്ന് ഒരു അംഗം ഇവിടെ പറഞ്ഞു. കമ്മ്യൂണിസ്റ്റുകൾ എന്നും എതിർത്തിട്ടുള്ളവരാണ. 1942 ൽ ക്വിറ്റിന്ത്യാ സമരത്തെ എതിർത്തവരാണ് ഇവർ. സുഭാഷ് ചന്ദ്രബോസിനെ ജപ്പാൻകാരുടെ ചെരുപ്പുനക്കി എന്നു വിളിച്ചവരാണിവർ. അതുകൊണ്ട് ഭാരതംബയും ഭാരത് മാതവും ആർഎസ്എസ് സൃഷ്ടിച്ചതല്ല. വന്ദേമാതരം ആർഎസ്എസ് കൊണ്ടുവന്നതല്ല. ബങ്കിം ചന്ദ്ര ചാറ്റർജി ബ്രിട്ടീഷുകാർക്കെതിരേ നടത്തി പോരാട്ടത്തിന്റെ ഭാഗമായി അന്ന് കൊണ്ടുവന്നതാണ്. അവർ ഈ നിലപാട് മാറ്റിയില്ലെങ്കിൽ ഇപ്പോൾ രാജ്യത്തിന്റെ ഒരു മൂലയിൽ മാത്രം ആയിട്ടും ഈ നിലപാടു മാറ്റിയില്ലെങ്കിൽ നളെ ഇവരെ തൂത്തുകൂട്ടി വലിച്ചെറിയും ഈ രാജ്യത്തെ ജനങ്ങൾ എന്നുകൂടി മുന്നറിയിപ്പു നൽകുകയാണ്, മുരളീധരൻ പറഞ്ഞു.

Tags: bjp#VMuraleedharan#AssemblyKeralam#GovernorVoteofThanks
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

Kerala

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

Kerala

വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ

Kerala

മദ്യനയത്തിൽ അടിയന്തരമായി തീരുമാനം എടുത്തത് ദുരൂഹം; അഴിമതി ലക്ഷ്യംവെച്ചുള്ള നീക്കം, വിമർശിച്ച് കെ.സുരേന്ദ്രൻ

Kerala

മദ്യത്തിനുള്ള നികുതി ഇളവിന് പിന്നിൽ കേരള-കർണാടക മദ്യ ഇടനാഴിക്കുള്ള നീക്കം: ബി.ബി ഗോപകുമാർ എം.എൽ.എ

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.