Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ലോകകപ്പ് മുതല്‍ ഫിഫയുടെ പുതിയ നിയമങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 09:04 am IST
inFootball

മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026 തുടങ്ങുന്നത് ഫിഫയുടെ പരിഷ്‌കരിച്ച നിയമങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ്(ഐഎഫ്എബി) പുതിയ നിയമ പരിഷ്‌കാരങ്ങള്‍ക്ക് അംഗീകാരം നല്‍കി. ലോകകപ്പ് മുതല്‍ പിന്നീടങ്ങോട്ട് എല്ലാ കളികള്‍ക്കും ഇത് ബാധകമായിരിക്കും.

നിയമങ്ങള്‍:
വായപൊത്തി സംസാരിച്ചാല്‍ റെഡ് കാര്‍ഡ്
മത്സരത്തിനിടെ അസഭ്യവും മോശം വക്കുകളും പ്രയോഗിക്കാന്‍ വായപൊത്തി പിടിച്ചാലും രക്ഷയില്ല. അത്തരം സന്ദര്‍ഭങ്ങളെ തെരഞ്ഞ് പിടിച്ച് റെഡ് കാര്‍ഡ് കാണിക്കാന്‍ റഫറിക്ക് സാധിക്കും. കൈകള്‍ കൊണ്ടോ വസ്ത്രം കൊണ്ട വായ മുടിപ്പിടിച്ച ശേഷം അസഭ്യം പറയുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ കരുതല്‍. ശിക്ഷാ നടപടിക്ക് കാരണമായ സംഭവത്തിനോട് വിയോജിച്ച് താരങ്ങള്‍ അസഭ്യം പറഞ്ഞാല്‍ കൂടുതല്‍ കടുത്ത നടപടികള്‍ക്ക് ആ താരം വിധേയനാകും. അത്തരം സംഭവങ്ങള്‍ ഒഴിവാക്കാനാണിത്.

പ്രതിഷേധിച്ച് കളം വിട്ടാല്‍ റെഡ് കാര്‍ഡ്
റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാം. പക്ഷെ അതിനോട് വിയോജിച്ച് പ്രതിഷേധ സൂചകമായി കളം വിട്ടാല്‍ പണിയാകും. അങ്ങനെ മൈതാനം വിടുന്ന താരത്തെ റെഡ് കാര്‍ഡ് കാട്ടി പുറത്താക്കിയതായി കണക്കാക്കും. ടീം ഒന്നടങ്കം ഈ നടപടി സ്വീകരിച്ചാല്‍ രണ്ടാഴ്‌ച്ചത്തേക്ക് മത്സര വിലക്കുണ്ടാകും.

ത്രോയും ഗോള്‍കിക്കും ദീര്‍ഘിപ്പിക്കാനാകില്ല
പന്ത് പുറത്തേക്ക് പോയാല്‍ ത്രോ ഇന്‍ ചെയ്യണമെങ്കില്‍ അഞ്ച് സെക്കന്‍ഡ് സമയമേ അനുവദിക്കൂ. അതിനുള്ളില്‍ അത് ചെയ്തില്ലെങ്കില്‍ അനുവദിക്കപ്പെട്ട ത്രോയിന്‍ റഫറിക്ക് പിന്‍വലിക്കാന്‍ സാധിക്കും. ഇനി ഔട്ടാണെങ്കില്‍ ഗോള്‍ കിക്കെടുക്കാനും ഇത്രയും സമയമേ കാണൂ. അതിന് കഴിഞ്ഞില്ലെങ്കില്‍ എതിരാളികള്‍ക്ക് കോര്‍ണര്‍ കിക്ക് അനുവദിക്കും.

സബ്സ്റ്റിറ്റിയൂഷന്‍ ബോര്‍ഡ് കണ്ടാല്‍ ഉടന്‍ കളം വിട്ടോണം
ഒരു താരത്തെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യുന്നതിനായി ബോര്‍ഡ് ഉയര്‍ത്തിയാല്‍ ആ താരം പത്ത് സെക്കന്‍ഡിനകം കളം വിടണം. മൈതാനത്തിന്റെ ഏത് ഭാഗത്താണോ നില്‍ക്കുന്നത് അതിന്റെ അടുത്തുള്ള അതിര്‍ത്തിയിലൂടെ താരത്തിന് പിന്‍വാങ്ങാം. നിശ്ചിത സമയത്തിനുള്ളില്‍ ഇറങ്ങിയില്ലെങ്കില്‍ പകരക്കാരന് ഏത് ഹാഫിലാണോ കളി നടക്കുന്നത് അതിന്റെ സ്‌റ്റോപ്പേജ് സമയത്തേ കളത്തില്‍ പ്രവേശിക്കാനാകൂ.
പരിക്ക്, സുരക്ഷാ പ്രശ്‌നങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ഇളവുകളുണ്ടായിരിക്കും

ഓഫ് ഫീല്‍ഡ് ട്രീറ്റ്‌മെന്റ്
മത്സരത്തിനിടെ ഗോളിക്ക് പരിക്കേറ്റാല്‍ പരിചരിക്കാനെത്തുന്നവര്‍ വളരെ വേഗത്തില്‍ ഒരു മിനിറ്റ് നേരത്തേക്ക് മാറി നില്‍ക്കണം. ഉദാഹരണത്തിന് പെനാല്‍റ്റി കിക്ക് പോലുള്ള നിര്‍ണായക ഘട്ടത്തില്‍ മത്സര സമയം അപഹരിക്കപ്പെടാതിരിക്കണമെന്നാണ് അധികൃതര്‍ മുന്നോട്ട് വയ്‌ക്കുന്ന വാദം.

വാര്‍ പ്രോട്ടോകോള്‍
വാര്‍ പരിശോധനയ്‌ക്ക് കൃത്യമായ മാനദണ്ഡങ്ങളുണ്ട്. രണ്ടാം മഞ്ഞകാര്‍ഡിനെ തുടര്‍ന്നല്ലാത്ത റെഡ് കാര്‍ഡുകള്‍ക്ക് വാര്‍ പരിശോധനയാകാം.

റെഡ് കാര്‍ഡ് കിട്ടുന്ന താരത്തിന്റെ പിഴവ് എന്തെന്ന് വ്യക്തമാകാന്‍ വാര്‍ പരിശോധനയ്‌ക്ക് ആവശ്യപ്പെടാം.

കോര്‍ണര്‍ കിക്ക് അനുവദിച്ചത് ശരിയായ തീരുമാനപ്രകാരമല്ലെന്ന് ഉറപ്പുണ്ടെങ്കില്‍ വാര്‍ പരിശോധനയ്‌ക്ക് മുതിരാം.
ഫൗള്‍ വിളിച്ചതെന്തുകൊണ്ടെന്നറിയാന്‍ അതേ ഫൗളിന് അനുവദിക്കപ്പെട്ട സെറ്റ്പീസ് കിക്കിന് മുമ്പായി വാര്‍ പരിശോധന നടത്തിയിരിക്കണം

ഓരോ ഹാഫിലും ലഘു ഇടവേള
മത്സരത്തിന്റെ രണ്ട് പകുതികളില്‍ ഓരോന്നിന്റെയും ഇടവേളയില്‍ മൂന്ന് മിനിറ്റ് നേരത്തെ ചെറു ഇടവേളയുണ്ടാകും. മിക്കവാറും മത്സരം തുടങ്ങി 22 മിനിറ്റാകുമ്പോളായിരിക്കും ഈ തീരുമാനം. ഈ സമയത്തിനോടടുത്തു നില്‍ക്കെ ഏതെങ്കിലും താരത്തിന് പരിക്കേറ്റ് കൂടുതല്‍ സമയം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ആ സമയത്തെ റഫറിക്ക് ലഘു ഇടവേളയാക്കാം.

കോച്ചിനെ കണ്ടുകളയാമെന്ന് വിചാരിക്കേണ്ട
ഗോളിക്ക് പരിക്കേറ്റ് പരിചരണം നല്‍കുന്നതിനിടെ താരങ്ങള്‍ക്ക് മൈതനത്തിന് പുറത്തേക്ക് കടക്കുന്നതിന് വിലക്കുണ്ട്. ഈ സമയം കോച്ചുമായി ആശയ വിനിമയം നടത്താമെന്ന തോന്നലുണ്ടെങ്കില്‍ നടക്കില്ല.

Tags: FIFA World Cup 2026FIFA's new rules
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

100 മില്ല്യൺ സ്ട്രീമിംഗ് മിനിറ്റ്സ്..റെക്കോർഡ് ഹിറ്റുമായി അടിച്ചു ‘ബാലൻ ദി ബോയ്’ ZEE5 ഇ

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സുക്കർബെർഗ് മാപ്പുപറഞ്ഞു: പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിന്, ഡീപ് ഫേക്ക് ദൃശ്യം പ്രചരിപ്പിച്ചതിന്

ഞാനും സ്വദേശിയെ പിന്തുണയ്‌ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

ലഹരിക്കെതിരെ കണ്ണുമൂടിക്കെട്ടിയ കാർ- ബൈക്ക് റാലി

രോഹിത് ശര്‍മയ്‌ക്ക് പണി കൊടുക്കാൻ നോക്കിയ അജിത് അഗാര്‍ക്കർക്ക് പണി കിട്ടുമോ ?സൂചന നൽകി ബി സി സി ഐ , സ്ഥാനം ഭീഷണിയില്‍

ഹമാസ്: ട്രംപിന്റെ നിർദ്ദേശം നെതന്യാഹു തള്ളി

വൻമഴക്കെടുതി വന്നപ്പോൾ അസ്സം ചെയ്തത് ഇങ്ങനെയൊക്കെയാണ്, നമ്മളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.