Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 08:35 am IST
in Kerala, Education

വിശദവിവരങ്ങള്‍ www.vhscap.kerala.gov.in ല്‍
പ്രവേശന നടപടികള്‍ക്ക് ഏകജാലകം
അഭിരുചിക്കിണങ്ങിയ തൊഴില്‍ പരിശീലനം നേടാം
തെരഞ്ഞെടുക്കാന്‍ 41 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍

തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ ഉപരിപഠനമാഗ്രഹിക്കുന്ന എസ്എസ്എല്‍സികാര്‍ക്ക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി 2026-27 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനില്‍ ജൂണ്‍ 3 വരെ അപേക്ഷിക്കാം. സംസ്ഥാനത്തൊട്ടാകെ 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകളാണുള്ളത്. ഏകജാലക സംവിധാനത്തിലൂടെയാണ് പ്രവേശനം. ഒരു ബാച്ചില്‍ 30 സീറ്റുകളുണ്ട്. തെരഞ്ഞെടുക്കാന്‍ 41 തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ ലഭ്യമാണ്. അഭിരുചിക്കിണങ്ങിയ തൊഴില്‍ പരിശീലനം നേടുന്നതോടൊപ്പം ഹയര്‍ സെക്കന്ററി/പ്ലസ്ടുവിന് തുല്യമായ സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കാന്‍ ഈ പാഠ്യപദ്ധതി സഹായകമാണ്. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ദേശീയ അംഗീകാരമുള്ള എന്‍എസ്‌ക്യുഎഫ് സ്‌കില്‍ സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക.

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ കോഴ്‌സുകളെ ‘എ, ബി, സി, ഡി’ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ‘എ’യില്‍ അഗ്രികള്‍ച്ചര്‍, ഓഫീസ് അഡ്മിനിസ്‌ട്രേഷന്‍, ഓട്ടോമോട്ടീവ്, പവര്‍ കണ്‍സ്ട്രക്ഷന്‍, ഇലക്‌ട്രോണിക്‌സ്, മീഡിയ, അപ്പാരല്‍, ഐടി, ടെലികോം. ഗ്രൂപ്പ് ‘ബി’യില്‍ ഹെല്‍ത്ത് കെയര്‍, ഫുഡ് ഇന്‍ഡസ്ട്രി, സ്‌പോര്‍ട്‌സ്/ഫിസിക്കല്‍ എഡ്യൂക്കേഷന്‍/ഫിറ്റനസ്, ലൈഫ് സയന്‍സ് മുതലായവയും ഗ്രൂപ്പ് ‘സി’യില്‍ ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റിയും ഗ്രൂപ്പ് ‘ഡി’യില്‍ റീട്ടെയില്‍, ഫെസിലിറ്റി മാനേജ്‌മെന്റ് അക്കൗണ്ട്‌സ്, ഓഫീസ് ഓപ്പറേഷന്‍സ് മുതലായവയും ഉള്‍പ്പെടും. തൊഴിലധിഷ്ഠിത കോഴ്‌സുകളും അതിനോടൊപ്പം പഠിക്കേണ്ട മറ്റ് വിഷയങ്ങളും തൊഴിലുകളും അടങ്ങിയ പ്രത്യേക പട്ടിക ഉള്‍പ്പെട്ട 2026-27 വര്‍ഷത്തെ വിഎച്ച്എസ്ഇ പ്രോസ്‌പെക്ടസ് www.vhscap.kerala.gov.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. എല്ലാ സ്‌കില്‍ കോഴ്‌സുകളുടെയും ദൈര്‍ഘ്യം 2 വര്‍ഷമാണ്. എല്ലാ വിദ്യാര്‍ത്ഥികളും ഇംഗ്ലീഷ് സംരംഭകത്വ വികസനം പൊതുവായി പഠിക്കേണ്ടതുണ്ട്. ഓരോ ഗ്രൂപ്പിലും പഠിക്കേണ്ട നോണ്‍ വൊക്കേഷണല്‍ വിഷയങ്ങള്‍ വ്യത്യസ്തമായിരിക്കും. ഗ്രൂപ്പ് എ- ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്; ഗ്രൂപ്പ് ബി- ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഗ്രൂപ്പ് സി- ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്. ഗ്രൂപ്പ് ഡി- അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, മാനേജ്‌മെന്റ് എന്നിവയാണ് പഠിക്കേണ്ട വിഷയങ്ങള്‍.

ഗ്രൂപ്പ് ബിയില്‍ താല്‍പര്യമുള്ളവര്‍ക്ക് മാത്തമാറ്റിക്‌സ്‌കൂടി പഠിച്ച് മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകളെഴുതാനാകും. പഠനമാധ്യമം ഇംഗ്ലീഷാണ്. എന്നാല്‍ പരീക്ഷകള്‍ മലയാളം, തമിഴ്, കന്നഡ ഭാഷകളിലും എഴുതാം.

പ്രവേശന യോഗ്യത: എസ്എസ്എല്‍സി/തത്തുല്യ ബോര്‍ഡ് പരീക്ഷ ഡി +ഗ്രേഡ്/തത്തുല്യ മാര്‍ക്ക് നേടി പാസായി ഉപരിപഠനത്തിന് അര്‍ഹത നേടിയവരാകണം. 2026 ജൂണ്‍ ഒന്നിന് 15 വയസ് തികഞ്ഞിരിക്കണം.

പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍. മെരിറ്റ് സീറ്റില്‍ പ്രവേശനത്തിന് ഒറ്റ അപേക്ഷ ഓണ്‍ലൈനില്‍ നല്‍കിയാല്‍ മതി. അപേക്ഷയില്‍ വിവിധ വൊക്കേഷണല്‍ സ്‌കൂളുകള്‍, വ്യത്യസ്ത കോഴ്‌സുകള്‍ അഡ്മിഷന്‍ ആഗ്രഹിക്കുന്ന മുന്‍ഗണനാക്രമത്തില്‍ ഓപ്ഷന്‍ നല്‍കേണ്ടതാണ്. പ്രോസ്‌പെക്ടസിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി വേണം അപേക്ഷിക്കേണ്ടത്. അപേക്ഷാ സമര്‍പ്പണത്തിനും സംശയനിവാരണത്തിനും സ്‌കൂള്‍ തലത്തിലുള്ള ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്താം. അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ പരിശോധിക്കുന്നതിന് അഅഅ ല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി സൗകര്യമുണ്ടാവും. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്താം.

സീറ്റ് അലോട്ട്‌മെന്റ്: വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന സാധ്യതകളറിയാന്‍ ട്രയല്‍ അലോട്ട്‌മെന്റുണ്ടാകും. അപേക്ഷയിലെ തെറ്റ് തിരുത്തുന്നതിനും സ്‌കൂള്‍, കോഴ്‌സ് ഓപ്ഷനുകളില്‍ മാറ്റം വരുത്തുന്നതിനും ഈ ഘട്ടത്തില്‍ അവസരം ലഭിക്കും. ട്രയല്‍ അലോട്ട്‌മെന്റിനുശേഷം മൂന്ന് മുഖ്യ സീറ്റ് അലോട്ട്‌മെന്റുകളുണ്ടായിരിക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാകും. അലോട്ട്‌മെന്റ് ലറ്ററിന്റെ പ്രിന്റൗട്ട് എടുത്ത് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നിശ്ചിത ഫീസുമായി അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ നേരിട്ട് ഹാജരായി സമയബന്ധിതമായി പ്രവേശനം നേടാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകള്‍ക്കായി കാത്തിരിക്കണം. വിശദമായ പ്രവേശന നടപടിക്രമങ്ങള്‍, സംവരണം, കോഴ്‌സ് ഫീസ് മുതലായ വിവരങ്ങള്‍ പ്രോസ്‌പെക്ടസിലുണ്ട്.

Tags: Kerala Education Departmentvocational coursesVocational Higher Secondary Admission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏകജാലകം വഴി ഹയര്‍സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനം

Kerala

ലൈബ്രേറിയന്‍ തസ്തികകളില്‍ നിയമനമില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പൊതു വിദ്യാലയങ്ങള്‍; സാമ്പത്തിക പ്രതിസന്ധിയെന്ന് ന്യായം

Kerala

വര്‍ക്ക് ബുക്ക് അച്ചടിപോലും തുടങ്ങിയിട്ടില്ല; സ്‌കൂള്‍ തുറന്നാലും പുസ്തകമെത്തില്ല, ബൈന്‍ഡ് ചെയ്യാനുള്ളത് 1.8 കോടി പാഠപുസ്തകം

Kerala

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

Kerala

എസ്എസ്എൽസി പരീക്ഷ ഇന്ന് തീരും; ഏപ്രിൽ 16 മുതൽ മൂല്യനിർണ്ണയ ക്യാമ്പുകൾ

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

വയോജന ആരോഗ്യ പരിപാലനം: ആയുര്‍വേദത്തിന് മുന്‍ഗണന നല്‍കണം അസോസിയേഷന്‍

ഭാരതീയ ജ്യോതിഷ വിചാര സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് നടന്ന ജ്യോതിഷ താന്ത്രിക സമന്വയ
സംഗമം ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്‍ശന്‍ ഉദ്ഘാടനം ചെയ്യുന്നു

ജ്യോതിഷത്തെ തകര്‍ക്കാന്‍ നീക്കം; നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി ബിജെവിഎസ്

ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം; സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​ന്നു​ണ്ടാ​യേ​ക്കും

നവീന്‍ ബാബു കേസ്: സിപിഎം പ്രതിരോധത്തില്‍; സിപിഎം നേതാക്കളുടെ ബിനാമി ഇടപാടുകളടക്കം പുറത്ത് വരുമെന്ന് ഭയം

തൊഴിലധിഷ്ഠിത കോഴ്‌സുകള്‍: വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പ്രവേശനം; അപേക്ഷ ജൂണ്‍ 3 വരെ

പവേശനോത്സവത്തിന് ഇന്ന് കുട്ടികളെ അണിയിക്കാനുള്ള
വര്‍ണത്തൊപ്പികള്‍ തയ്യാറാക്കുന്നതിനിടെ പാകമാകുമോ എന്ന് പരിശോധിക്കുന്ന അദ്ധ്യാപികമാര്‍

ഇന്ന് ഫസ്റ്റ് ബെല്ലടിക്കും; കുരുന്നുകള്‍ സ്‌കൂളിലേക്ക്

കെ.ആര്‍. മീര, ഹരിത സാവിത്രി

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

കിഫ്ബിയില്‍ നിയമനങ്ങളില്‍ സമഗ്ര പരിശോധന; വിരമിച്ചവരുടെ പുനര്‍നിയമനം റദ്ദാക്കും

ഇന്ന് ലോക ക്ഷീരദിനം: മലയാളിക്ക് സമ്മാനം വിലവര്‍ദ്ധന; സ്വയംപര്യാപ്തത വിദൂര സ്വപ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.