Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സെലെസ്‌റ്റെ 26: ഉറുഗ്വേ ടീമും റെഡി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2026, 06:03 am IST
in Football

മോണ്ടെവീഡിയോ: ലോകകപ്പ് ഫുട്‌ബോള്‍ പടിവാതില്‍ക്കലെത്തിനില്‍ക്കെ മുന്‍ ലോക ജേതാക്കളായ ഉറുഗ്വേയും ജര്‍മനിയും അവരവരുടെ 26 അംഗ ടീമുകളെ പ്രഖ്യാപിച്ചു. 1930ലെ പ്രഥമ ലോകകപ്പ് കിരീടം നേടിയ ഉറുഗ്വേ പിന്നീട് 1950ലും വിശ്വ കിരീടത്തില്‍ മുത്തമിട്ടു.

പിന്നീട് അന്താരാഷ്‌ട്ര തലത്തില്‍ ക്ഷയിച്ചു. 2010ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ സെമി വരെ എത്തിയതാണ് പിന്നീട് ഉറുഗ്വേ കണ്ട ഏറ്റവും വലിയ മുന്നേറ്റം. ഇത്തവണ അര്‍ജന്റീനയില്‍ നിന്നുള്ള മാര്‍സെലോ ബിയേല്‍സയ്‌ക്ക് കീഴിലാണ് ഉറുഗ്വേ ടീം അണിനിര്കുന്നത്. 2002 ലോകകപ്പില്‍ അര്‍ജന്റീനയെ പരിശീലിപ്പിച്ച കോച്ച് ആണ് ബിയേല്‍സ.
ലൂയി സുവാരസ് വിരമിച്ചതിന് ശേഷമുള്ള ആദ്യ ലോകകപ്പ് ആണിത്.

ഉറുഗ്വേ ടീം
ഗോള്‍കീപ്പര്‍മാര്‍- സെര്‍ജിയോ റോച്ചെറ്റ്, ഫെര്‍ണാണ്ടോ മുസ്ലേര, സാന്റിയാഗോ മെലെ

പ്രതിരോധ നിര- ഗില്ലര്‍മോ വാറെല, റോണാള്‍ഡ് അരൂജോ, ജോസ് മരിയ ജിമിനെസ്, സാന്റിയാഗോ ബ്യൂണോ, സെബാസ്റ്റിയന്‍ കാസെറെസ്, മത്തിയാസ് ഒലിവേര, ജോക്വിന്‍ പിക്വെറെസ്, മത്തിയാസ് വിന

മദ്ധ്യനിര- മാനുവല്‍ ഉഗാര്‍ത്തെ, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ബെന്റാന്‍കുര്‍, ഫെഡെറിക്കോ വാല്‍വെര്‍ദെ, അഗസ്റ്റിന്‍ കനോബിയോ, യുവാന്‍ മാനുവല്‍ സനാബ്രിയ, ജിയോര്‍ഗന്‍ ഡെ അറാസ്‌കേറ്റ, നിക്കോളാസ് ഡി ലാ ക്രൂസ്, റോഡ്രിഗോ സലാസര്‍, ഫാകുന്‍ഡോ പെല്ലിസ്ട്രി, മാക്‌സിമിലിയാനോ അരൂജോ, ബ്രയാന്‍ റോഡ്രിഗസ്

മുന്നേറ്റ നിര- റോഡ്രിഗോ അഗ്വിര്‍, ഫെഡെറികോ വിനാസ്, ഡാര്‍വിന്‍ ന്യൂനസ്‌

Tags: FIFA World Cup 2026Celeste 26Uruguay team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഉയരം കുറഞ്ഞ, ദുര്‍ബലനായ, വേഗത്തിലോടാത്ത മെസ്സി ഗോളടിച്ചു കൂട്ടുന്നതിന്റെ രഹസ്യം

Football

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.
Football

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

Football

പടപ്പുറപ്പാട്: ലോകകപ്പില്‍ ഫ്രാന്‍സ് – സ്‌പെയിന്‍ സെമി, ഇന്നു രാത്രി 12.30ന്

Football

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊല കേസ്: ശിക്ഷാ വിധിയില്‍ വാദം കേട്ടു; ഇന്ന് വീണ്ടും പരിഗണിക്കും

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.