Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar ABVP

സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം അനിവാര്യം: ഡോ. വീരേന്ദ്ര സിങ് സോളങ്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2026, 06:40 am IST
in ABVP, India

ന്യൂദല്‍ഹി: സംരംഭകരും യുവാക്കളും തമ്മിലുള്ള സഹകരണം ഭാരതത്തെ നവീകരണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റുമെന്ന് എബിവിപി ജനറല്‍ സെക്രട്ടറി വീരേന്ദ്ര സോളങ്കി. ഗവേഷണത്തിനും വികസനത്തിനുമുള്ള അവരുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും അതുവഴി വികസിത ഭാരതത്തിന്റെ ലക്ഷ്യം കൈവരിക്കാനും അദ്ദേഹം യുവാക്കളോടും സംരംഭകരോടും ആഹ്വാനം ചെയ്തു. എബിവിപി ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു മുന്‍നിര ആഗോളശക്തി എന്ന നിലയില്‍ ഭാരതത്തിന്റെ ഉയര്‍ച്ചയ്‌ക്ക് പൊതുസ്ഥാപനങ്ങളുടെയും വ്യാവസായിക മേഖലയുടെയും ഏകോപിത ശ്രമങ്ങള്‍ ആവശ്യമാണ്. മേഖലകളില്‍ അവസരങ്ങള്‍ വികസിക്കുകയും രാജ്യത്തിന്റെ വളരുന്ന ആഗോള നിലവാരത്തിനൊപ്പം സംരംഭകര്‍ കൂടുതല്‍ ശക്തരാകുകയും ചെയ്യുമ്പോള്‍ വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമായി ദീര്‍ഘകാല പങ്കാളിത്തം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത വ്യവസായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്‌ട്രനിര്‍മാണം, അറിവ് നേടല്‍ തുടങ്ങിയ ദര്‍ശനങ്ങളില്‍ നയിക്കപ്പെടുന്ന എബിവിപി എപ്പോഴും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗവേഷണം, നവീകരണം, ശാസ്ത്രീയ മനോഭാവം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നിരവധി കാര്യകര്‍ത്താക്കള്‍ യോഗത്തില്‍ പങ്കെടുത്തു. വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ആഗോള സാഹചര്യം എന്നിവയുമായി ബന്ധപ്പെട്ട കരട് പ്രമേയങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഈ നാല് പ്രമേയങ്ങള്‍ ഇന്ന് കൗണ്‍സിലിന് മുന്നില്‍ വയ്‌ക്കും. ഭുവനേശ്വറിലെ എസ്ഒഎ സര്‍വകലാശായില്‍ വ്യാഴാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ യോഗം ഇന്ന് അവസാനിക്കും.

Tags: collaborationDr. Virendra Singh Solankientrepreneurs and youthABVP National Executive Council
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എബി‍വിപി കേന്ദ്ര പ്രവർത്തക സമിതി യോഗം സമാപിച്ചു ; സംഘടനാപരവും പ്രചാരണാധിഷ്ഠിതവുമായ പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം

India

ജീവിതശൈലിയിലെ മാറ്റത്തിനും വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും എബിവിപി ശ്രമിക്കും : ഡോ. വീരേന്ദ്ര സിംഗ് സോളങ്കി

India

ഇന്ത്യ “പ്രതിഭകളുടെ ശക്തികേന്ദ്രം”; ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക: ജപ്പാൻ വ്യവസായികളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Agriculture

കേന്ദ്ര മന്ത്രാലയത്തിന്‌റെ സഹകരണത്തോടെ കാര്‍ഷിക വികസന, ഭക്ഷ്യസംസ്‌കരണ ഉച്ചകോടി തൃശ്ശൂരില്‍

India

പ്രൊഫ. രാജ് ശരണ്‍ ഷാഹി എബിവിപി ദേശീയ അധ്യക്ഷന്‍, ഡോ. വീരേന്ദ്ര സിങ് സോളങ്കി സെക്രട്ടറി

പുതിയ വാര്‍ത്തകള്‍

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.