Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടയേറും കല്ലേറും നടന്ന സംഭവം പര്‍വ്വതീകരിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാന്‍ മമത ബാനര്‍ജിയുടെ ശ്രമം. ഇതിലൂടെ ബിജെപിയ്‌ക്കെതിരെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളെയും കണ്ണിചേര‍്ത്ത് സമരം രൂപപ്പെടുത്താനാണ് മമതയുടെ ശ്രമം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 11:57 pm IST
inIndia

കൊല്‍ക്കൊത്ത: മരുമകന്‍ അഭിഷേക് ബാനര്‍ജിയ്‌ക്ക് നേരെ മുട്ടയേ.റ് നടന്ന സംഭവം പര്‍വ്വതീകരിച്ച് രാഷ്‌ട്രീയനേട്ടം കൊയ്യാന്‍ മമത ബാനര്‍ജിയുടെ ശ്രമം. എന്നാല്‍ അഭിഷേക് ബാനര്‍ജിയുടെ മൂക്കിന് നിസ്സാരപരിക്ക് മാത്രമേയുള്ളൂവെന്ന് അപ്പോളോ ഹോസ്പിറ്റല്‍ പ്രസ്താവനയിറക്കിയതോടെ ഈ നാടകം പൊളിഞ്ഞു.

അഭിഷേക് ബാനര്‍ജിയുടെ പരിക്കിലൂടെ ബിജെപിയ്‌ക്കെതിരെ എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളെയും കണ്ണിചേര‍്ത്ത് സമരം രൂപപ്പെടുത്തി തിരിച്ചുവരവ് നടത്താനായിരുന്നു മമതയുടെ ശ്രമം. എന്നാല്‍ മുട്ടയേറ് കൊണ്ട് അഭിഷേക് ബാനര്‍ജിക്ക് മൂക്കിന് നിസ്സാരപരിക്കേയുള്ളൂവെന്ന് അപ്പോളോ ആശുപത്രി സ്ഥിരീകരിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ബാന്‍ഡേജ് ഇട്ട് തിരിച്ചയയ്‌ക്കുകയും ചെയ്തു. ഇതോടെ അപ്പോളോ ആശുപത്രിക്ക് മുന്‍പില്‍ നിന്ന് കൊണ്ട് തന്റെ മരുമകന് എന്തോ അത്യാപത്ത് സംഭവിച്ചു എന്ന മട്ടില്‍ മമത നടത്താന്‍ ശ്രമിച്ച നാടകങ്ങളെല്ലാം അടപടലം പൊളിഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം പാര്‍ട്ടിയിലെ പാതി എംഎല്‍എമാരും പല നേതാക്കളും കൊഴിഞ്ഞുപോയതോടെ പരിഭ്രാന്തിയിലാണ് മമത. മാത്രമല്ല, മമത 15 വര്‍ഷം മുന്‍പ് ബംഗാളില്‍ നിന്നും ഓടിച്ച ടാറ്റാ ഗ്രൂപ്പിനെ വീണ്ടും ബംഗാളിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിജെപി സര്‍ക്കാര്‍. ഇതും മമതയെ വിറളി പിടിപ്പിച്ചിട്ടുണ്ട്.

വാസ്തവത്തില്‍ അഭിഷേക് ബാനര്‍ജി ബംഗാളിലെ സോനപൂരില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമത്തില്‍ പരിക്കേറ്റവരെ കാണാന്‍ വന്നപ്പോള്‍ ജനങ്ങള്‍ തന്നെയാണ് അഭിഷേക് ബാനര്‍ജിയെ തടയുകയും മുട്ടയെറിയാന്‍ നോക്കുകയും ചെയ്തത്. എന്നാല്‍ ഇത് ബിജെപിയ്‌ക്കാര്‍ ചെയ്തു എന്ന് വരുത്താനാണ് മമതയുടെ ശ്രമം. തന്റെ മരുമകനെ ബംഗാറിലെ അപ്പോളോ ആസുപത്രിയില്‍ ചികിത്സിയ്‌ക്കേണ്ടെന്നും ബംഗാളിന് പുറത്തെവിടെയെങ്കിലും ചികിത്സിച്ചാല്‍ മതിയെന്നും പറഞ്ഞ് അപ്പോളോ ആശുപത്രിയില്‍ മമത ബഹളമുണ്ടാക്കുന്ന വീഡിയോകളും പുറത്തുവന്നിരുന്നു. എന്നാല്‍ അഭിഷേക് ബാനര്‍ജിക്ക് കാര്യമായ പരിക്കില്ലെന്നും മൂക്കിന് നിസ്സാരപരിക്ക് മാത്രമാണ് ഉള്ളതെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ അഭിഷേക് ബാനര്‍ജിയുടെ പരിക്ക് പര്‍വ്വതീകരിച്ച് വലുതാക്കാനുള്ള മമതയുടെ ശ്രമം പൊളിഞ്ഞു.

ഈയവസരത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും സിപിഐയേയും മുസ്ലിം പാര്‍ട്ടികളേയും ഒന്നിച്ച് നിര്‍ത്തി അഭിഷേക് ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തെ ബിജെപിയ്‌ക്ക് മേല്‍ അടിച്ചേല്‍പിക്കാനായിരുന്നു മമതയുടെ ശ്രമം. അഭിഷേക് ബാനര്‍ജിയുടെ പരിക്ക് ബിജെപിയുടെ ആക്രമണം മൂലമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും സിപിഎമ്മും സിപിഐയും പ്രസ്താവനയിറക്കി പ്രശ്നത്തെ വലുതാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

Tags: attack on Abhishek BanerjeebjpTMCINDIA frontAbhishek BanerjeeMamata BanerjeeMamataLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

Kerala

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വനിതാ ഹോക്കി ലോകകപ്പ്: ഇംഗ്ലണ്ട്-ഭാരതം ഗോളില്ലാ സമനിലയില്‍

കേരള ക്രിക്കറ്റ് ലീഗ്: ഇത്തവണത്തെ ആദ്യ ഫിഫ്റ്റി നിഖില്‍ തോട്ടത്തിന്

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്

മാസപ്പടിക്കേസ്: റിയാസിന് കുരുക്ക് മുറുകുന്നു; ഫെമ ലംഘനം ഗുരുതരം

ഇടത് വലത് മുന്നണികളുടെ പിഎസ്‌സി കൊള്ളയ്ക്കും യുവജന വഞ്ചനയ്ക്കുമെതിരേ തിരുവനന്തപുരത്ത് പിഎസ്‌സി ഓഫീസിനു മുന്നില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച രാപകല്‍ സമരത്തിന്റെ സമാപനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയുന്നു

യുഡിഎഫിന് ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി പിരിച്ചുവിടണം: ബി.ബി. ഗോപകുമാര്‍

വീണാ വിജയന്റെ ‘ലേക്കര്‍ ഇന്ത്യ’ വാടക കെട്ടിടത്തിലെ ഒറ്റമുറിയില്‍ പേര് വെള്ളക്കടലാസില്‍ എഴുതി ഒട്ടിച്ച നിലയില്‍!

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.