Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ഐഐഎംസിയെ മുന്‍നിരയിലെത്തിച്ച് ഡോ. അനില്‍കുമാര്‍ വടവാതൂര്‍ പടിയിറങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2026, 08:51 am IST
inKerala, Kottayam

കോട്ടയം: പത്ത് ഏക്കര്‍ വിസ്തൃതിയുള്ള ഒരു സര്‍വകലാശാല കാമ്പസ് ചുരുങ്ങിയ കാലത്തില്‍ കെട്ടിപ്പടുത്ത ചാരിതാര്‍ത്ഥ്യവുമായി കോട്ടയം ഐഐഎംസി ഡീംഡ് സര്‍വകലാശാല ഡയറക്ടര്‍ പ്രൊഫ. (ഡോ.) അനില്‍കുമാര്‍ വടവാതൂര്‍ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം ദക്ഷിണ ഭാരതത്തിനായി അനുവദിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ ഈ മാധ്യമ പരിശീലന കാമ്പസ് രാജ്യത്തെ മുന്‍നിര മാധ്യമ പഠന കേന്ദ്രമാക്കി മാറ്റിയതിന് പിന്നില്‍ ഡോ. അനില്‍ കുമാറിന്റെ പൂര്‍ണ സമര്‍പ്പണമാണ്.

സംസ്ഥാന സര്‍ക്കാര്‍ ഐഐഎംസി കാമ്പസിനുവേണ്ടി നല്‍കിയ ഭൂമി ഏറ്റെടുക്കുന്നതില്‍ തുടങ്ങി അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. നാലായിരത്തില്‍പ്പരം ചതുരശ്ര മീറ്ററില്‍ മന്ദിര സമുച്ചയം സജ്ജമാക്കി. അത്യാധുനിക അക്കാദമിക് സൗകര്യങ്ങള്‍ ഉറപ്പാക്കി. വാര്‍ത്താ-വിനിമയ മേഖലയിലെ നാഴികക്കല്ലുകള്‍ വിശദമാക്കുന്ന തടികൊണ്ട് നിര്‍മിച്ച അച്ചുകളും ഫിലിം റോളുകളും ചരിത്രത്തിന്റെ ഭാഗമായ പത്രങ്ങളുടെ ശേഷിപ്പുകളും ഗ്രാമീണ ഗ്രാമഫോണും അടങ്ങുന്ന ‘കം-മ്യൂസിയം’ രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത് അദ്ദേഹത്തിന്റെ മറ്റൊരു നേട്ടമാണ്.

കാമ്പസിലെ അക്കാദമിക് – ഹോസ്റ്റല്‍ മന്ദിരങ്ങളുടെ രൂപരേഖ മുതല്‍ നിര്‍മാണം വരെയും തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റുഡിയോ, ആധുനിക സോഫ്റ്റ്‌വെയറുകള്‍ സജ്ജീകരിച്ച ലബോറട്ടറി, ഡിജിറ്റലധിഷ്ഠിതമായ ലൈബ്രറി, സെമിനാര്‍ ഹാള്‍, വിവേകാനന്ദ മഞ്ച്, കമ്മ്യൂണിറ്റി റേഡിയോ സൗകര്യം തുടങ്ങിയവ പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കി. ഗുരുവന്ദനം, സ്‌കോളര്‍ ഇന്‍ കാമ്പസ്, കരിയേഴ്‌സ് ഇന്‍ കമ്മ്യൂണിക്കേഷന്‍ ക്യാമ്പയിന്‍, ഹിന്ദി സുവിധ, കാമ്പസ് റീഡ്‌സ്, ഹ്യൂമന്‍ ലൈബ്രറി എന്നീ നവീന പദ്ധതികള്‍ക്ക് പുറമേ ഒട്ടേറെ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. കോട്ടയം കാമ്പസിനെ ഐഐഎംസി കാമ്പസുകളുടെ ഒന്നാം നിരയിലേക്ക് ഉയര്‍ത്തി. പൂര്‍ണമായും മലയാളത്തിലുള്ള ജേര്‍ണലിസം കോഴ്‌സ് രാജ്യത്താദ്യമായി കോട്ടയം കാമ്പസില്‍ നടപ്പിലാക്കി. പുതിയ കോഴ്‌സുകളും, ഗവേഷണവുമടക്കം പുത്തന്‍ പദ്ധതികള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുതിയ അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റിവ്, ഹോസ്റ്റല്‍ ബ്ലോക്കുകളും മറ്റും നിര്‍മിക്കുന്നതിനുള്ള പദ്ധതികളും അംഗീകാരത്തിന്റെ അവസാനഘട്ടത്തിലാണ്.

ജനപ്രിയ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള ദേശീയ പുരസ്‌കാരവും ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ രാജേന്ദ്ര പ്രഭു ഷീല്‍ഡും പ്രൊഫ. അനില്‍കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ്.

വികസനോന്മുഖ പത്രപ്രവര്‍ത്തനത്തിനും, ാസ്ത്ര പത്രപ്രവര്‍ത്തനത്തിനുമുള്ള അര ഡസനോളം സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും, പോപ്പുലര്‍ സയന്‍സ് – ബാല സാഹിത്യ ഗ്രന്ഥ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. 75 ഗ്രന്ഥങ്ങളുടെ കര്‍ത്താവുകൂടിയാണ് ഡോ. അനില്‍ കുമാര്‍.

Tags: Dr AnilKumar VaduvathurIIMC Kottayam Deemed University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ അമ്മ എന്‍ അമ്മിണി അമ്മ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.