Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാന്യത വിട്ടാൽ നെഞ്ചത്ത് കയറി താളമേളം ചവിട്ടും’; പാലക്കാട് നോർത്ത് സിഐക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 11:02 am IST
in Kerala

പാ​ല​ക്കാ​ട്: പോ​ലീ​സി​നെ​തി​രെ ഭീ​ഷ​ണി​യു​മാ​യി സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി. പാ​ല​ക്കാ​ട് ടൗ​ൺ നോ​ർ​ത്ത് പൊ​ലീ​സ് സി​ഐ​ക്കെ​തി​രെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ​ൻ.​എ​ൻ. സു​രേ​ഷ് ബാ​ബു ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

പോലീസ് ഗുണ്ടായിസം കാണിച്ചാൽ അതിനെ കൃത്യമായി ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടെന്നും, ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ നടന്നുവെന്നാണല്ലോ പറയുന്നത്, അത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യഥാർത്ഥ പൂരം ഇനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നാണ് സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“നോ​ര്‍​ത്തി​ലൊ​രു സി​ഐ​യു​ണ്ട്. അ​വ​ന് വ​ല്ലാ​ത്ത ചൊ​റി​ച്ചി​ലാ​ണ്. ആ ​ചൊ​റി​ച്ചി​ലൊ​ന്നും ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​യോ​ടും ക​മ്മ്യൂ​ണി​സ്റ്റു​കാ​രോ​ടും കാ​ണി​ക്കാ​ന്‍ നി​ക്ക​രു​ത് എ​ന്നാ​ണ് താ​ക്കീ​താ​യി പ​റ​യാ​നു​ള​ള​ത്. മാ​ന്യ​ത​യാ​ണെ​ങ്കി​ല്‍ അ​ധി​ക മാ​ന്യ​ത കാ​ണി​ക്കു​ന്ന​വ​രാ​ണ് ഞ​ങ്ങ​ള്‍. മാ​ന്യ​ത വി​ട്ടാ​ല്‍ നി​ന്റെ നെ​ഞ്ച​ത്ത് ക​യ​റി താ​ള​മേ​ളം ച​വി​ട്ടും ഞ​ങ്ങ​ള്‍. ഇ​തൊ​ക്കെ ക​ണ്ടും അ​നു​ഭ​വി​ച്ചും നി​ന്നേ​ക്കാ​ളും ശ​ക്തി​യും ക​രു​ത്തു​മു​ള​ള ഒ​രു​പാ​ട് പോ​ലീ​സു​കാ​രെ നേ​രി​ട്ടു​മാ​ണ് ഞ​ങ്ങ​ളി​വി​ടെ എ​ത്തി​യ​ത്’.

“ഗു​ണ്ടാ​യി​സം കാ​ണി​ക്കാ​ന്‍ പോ​ലീ​സു​കാ​ര് മെ​ന​ക്കെ​ട്ടാ​ല്‍ ആ ​ഗു​ണ്ട​ക​ളെ ഒ​തു​ക്കാ​നു​ള​ള ക​രു​ത്ത് ഇ​ട​തു​പ​ക്ഷ​ത്തി​നു​ണ്ട്. അ​തു​കൊ​ണ്ട് കേ​ര​ള​ത്തി​ല്‍ ഭ​ര​ണം മാ​റി എ​ന്ന് വി​ചാ​രി​ച്ച് എ​ന്ത് തോ​ന്ന്യാ​സ​വും ചെ​യ്യാ​മെ​ന്ന് ക​രു​തേ​ണ്ട. ഇ​തൊ​രു സാ​മ്പി​ള്‍ വെ​ടി​ക്കെ​ട്ട​ല്ലേ. ഇ​തി​ന്റെ അ​പ്പു​റ​മു​ള​ള ന​ല്ല പൂ​രം കാ​ണാ​ന​ല്ലേ പോ​കു​ന്ന​ത്. ഞ​ങ്ങ​ള്‍​ക്ക് ഇ​ഡി​യു​മി​ല്ല ഒ​രു ചു​ക്കു​മി​ല്ല’ – ജി​ല്ലാ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.

തങ്ങൾക്ക് ഇഡിയെയും പേടിയില്ല ഒരു ചുക്കുമില്ലെന്നും പ്രസംഗത്തിൽ ഇഎ. സുരേഷ് ബാബു കൂട്ടിച്ചേർത്തു. ഭരണമാറ്റത്തിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും രാഷ്‌ട്രീയമായ വേട്ടയാടലുകൾ ഉണ്ടാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യമായ ഭീഷണി പ്രസംഗം പുറത്തുവന്നിട്ടുള്ളത്.

Tags: Threten PoliceED EnquiryCPM Palakkad district secretaryPalakkad CPM
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

പരാജയത്തിന് പിന്നാലെ പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി

Kerala

പാലക്കാട് സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ

Kerala

ഷാഫി പറമ്പിലിനെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി സിപിഎം; ഷാഫി രാഹുലിന്റെ ഹെഡ്മാസ്റ്ററെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി

Kerala

റബ്‌കോ തകര്‍ച്ചയില്‍; നഷ്ടം 905 കോടി, കണ്ടെത്തല്‍ ഇ ഡി അന്വേഷണത്തില്‍

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.