Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഞാനിപ്പോൾ പാപ്പരാണ്; സ്വത്തെല്ലാം കോകിലയ്‌ക്ക് കൊടുത്തു, ; വേണമെങ്കിൽ എന്നെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 08:11 am IST
inEntertainment

തന്റെ ഭാ​ര്യ കോകിലയുടെ പിറന്നാൾ വലിയ ആഘോഷമാക്കിയിരുന്നു നടൻ ബാല. കുടുംബത്തിനൊപ്പം വിപുലമായ ആഘോഷമായിരുന്നു നടത്തിയത്. പിറന്നാൾ ആഘോഷത്തിനിടെ ഭാര്യയോടുള്ള പ്രണയവും വിശ്വാസവും തുറന്നുപറയുകയാണ് ബാല. തന്റെ സ്വത്ത് മുഴവന്‍ കോകിലയ്‌ക്ക് കൊടുത്തെന്നും താന്‍ പാപ്പരാണെന്നുമാണ് ബാല പറയുന്നത്.

പിറന്നാള്‍ സമ്മാനമായി ബാല കോകിലയ്‌ക്ക് നല്‍കിയ മാലയുടെ വില ചോദിച്ച യൂട്യൂബേഴ്സിനോടാണ് ബാല തന്റെ സ്വത്തിനെ പറ്റി പറഞ്ഞത്. ‘മാലയുടെ വില ചോദിക്കേണ്ട, ഞാന്‍ എന്റെ സ്വത്തെല്ലാം കോകിലയ്‌ക്കും ഭാര്യയ്‌ക്കും കൊടുത്തു. എന്റെ കയ്യില്‍ ഒന്നുമില്ല. ഞാൻ പാപ്പരാണ്. വേണമെങ്കില്‍ അറസ്റ്റ് ചെയ്തു കൊണ്ടുപോകാം’ എന്നാണ് ബാല പറയുന്നത്.

സ്വത്തെല്ലാം നല്‍കാന്‍ കോകില എന്താണ് നല്‍കിയതെന്ന് ചോദിക്കുമ്പോള്‍ എന്നെ വിശ്വസിച്ചു എന്നാണ് ബാല പറയുന്നത്. ‘വീട്ടില്‍ നിന്നും പുറത്തു പോകണമെന്ന് പറഞ്ഞാല്‍ പോകണം. ഒന്നുമില്ലാത്തയാളാണ് ഞാന്‍’ എന്നും ബാല വിഡിയോയില്‍ പറയുന്നുണ്ട്. കോകിലയുടെ കഴുത്തിലെ മാല എട്ടു പവനോളമുണ്ടെന്നും അതിന്റെ വില ഒന്‍പത് ലക്ഷത്തോളമാണെന്നും ബാല പറഞ്ഞു.

തന്റെ കഴുത്തിലെ മാല സ്ഫടികം കൊണ്ടുണ്ടാക്കിതാണെന്നും കോകില സമ്മാനിച്ചതു കൊണ്ട് അതിന് വിലമതിക്കാന്‍ കഴിയില്ലെന്നും ബാല പറയുന്നുണ്ട്. ഞാനൊരു മനുഷ്യന്‍, മരണത്തിന് മുന്നില്‍ നിന്നും ജീവിതം തിരിച്ച് തന്നത് ദൈവം. ജീവിതത്തില്‍ ഞാന്‍ ആവശ്യപ്പെടുന്നത് കാശല്ല, സ്‌നേഹമാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പേടിയാണ് ഇപ്പോള്‍. എന്റെ എല്ലാ സ്വത്തും ഞാന്‍ കോകിലയ്‌ക്ക് കൊടുത്തു.

എനിക്ക് പത്ത് രൂപ വേണമെന്നുണ്ടെങ്കില്‍ കോകില തരണം. ഞാനൊരു ബിസിനസ് പ്രൊഡക്ടല്ല. എനിക്കും വേദനിക്കും. ഒരു മനുഷ്യന്‍ ജീവിച്ചിരിക്കുമ്പോള്‍ ചത്ത് പോയാല്‍ എന്നൊക്കെ ചോദിച്ചാല്‍ എന്റെ മനസും വേദനിക്കും. രണ്ട് വര്‍ഷമായി ഞാന്‍ മിണ്ടിയിട്ടില്ലല്ലോ. ഇതുവരെ ഞാന്‍ മൗനമാണ്. ഞാന്‍ മാത്രമല്ല വിക്ടിം, എന്നെപ്പോലെ കുറേ പേരുണ്ട്.

ഇത്ര പേര്‍ക്ക് ഇത്ര കോടി കൊടുത്തു. കാശ് വേണ്ട, സത്യം പറയുമോ എന്നൊക്കെ ചോദിച്ച് ആളുകള്‍ വിളിക്കുന്നുണ്ട്. പറ്റുന്നില്ലെടാ എന്നാണ് അവരോടുള്ള എന്റെ മറുപടി.- ബാല പറഞ്ഞു. കഴിഞ്ഞ ദിവസം പത്തു വർഷമായി ഒരാള്‍ തന്നെ ദ്രോഹിക്കുകയാണെന്നും ഇനിയും തുടര്‍ന്നാൽ പരസ്യമായി പ്രതികരിക്കുമെന്നും ബാല പറഞ്ഞിരുന്നു

Tags: Malayalam MovieActor BalaLatest newsKokila
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ആദ്യ ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

Kerala

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

ഗൗതം അദാനിക്കെതിരായ ക്രിമിനൽ കേസ് യുഎസ് കോടതി തള്ളി : തീരുമാനത്തെ സ്വാഗതം ചെയ്ത് ശതകോടീശ്വരൻ

രാഹുൽ കൊള്ളയടിച്ച ഒരു രാജകുമാരനാണ്, ഓരോ ചോദ്യത്തിനും ആഭ്യന്തരമന്ത്രി മറുപടി തരും , സഭയിൽ നിന്ന് ഓടിപ്പോകരുത് : പരിഹസിച്ച് സുധാൻഷു ത്രിവേദി

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.