Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment New Release

‘ഉപയോഗശൂന്യനായ കയ്യേറ്റക്കാരൻ’ – വരുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2026, 08:00 am IST
inNew Release

ഒരു മനുഷ്യൻ പതിയെപ്പതിയെ ഭ്രാന്തിലേക്ക് വഴുതിവീഴുന്ന,
പതിവില്ലാത്ത, കാണാത്ത കാഴ്ചകളിലേക്ക്.മലയാള സിനിമ ഇന്നുവരെ തൊട്ടിട്ടില്ലാത്ത, അറിഞ്ഞിട്ടില്ലാത്ത  ദൃശ്യവിസ്മയങ്ങളുമായി ഒരു സൈക്കോ-ത്രില്ലർ! ‘ഫിലിംസ്താന്‍’, ‘എയര്‍ലിഫ്റ്റ്’, ‘ജോളി എല്‍.എല്‍.ബി’ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം ഇനാമുൽ ഹഖ് ആദ്യമായി മലയാളത്തിലേക്ക് ചുവടുവെക്കുന്നു—നിങ്ങളുടെ ചോരയുറഞ്ഞു പോകുന്ന ഒരു വില്ലൻ വേഷവുമായി!

വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം, ഒറ്റപ്പെട്ട ഒരിടത്ത് അകപ്പെട്ടുപോകുന്ന മനുഷ്യരുടെ,
ശ്വാസം മുട്ടിക്കുന്ന ഭയവും,
ഒടുവിൽ ചിന്തകൾ വിറങ്ങലിച്ചുപോകുന്ന രീതിയിൽ ചുരുളഴിയുന്ന ക്ലൈമാക്സും നിറഞ്ഞതാണ്.

ഇത് പ്രേക്ഷകരെ ഒന്നടങ്കം ഭയപ്പെടുത്തും!

ഈ സിനിമ പ്രേതങ്ങളെക്കുറിച്ചുള്ളതല്ല,
മറിച്ച് ഒരു മനുഷ്യന്റെ ചിന്തകളെയും,
ആ ഭ്രാന്തൻ ചിന്തകൾ ഒറ്റപ്പെട്ട ഒരു സാഹചര്യത്തിൽ അയാളിലുണ്ടാക്കുന്ന ഭീകരമായ ഊർജത്തെയും കുറിച്ചുള്ളതാണ്.

 

കഥാസംഗ്രഹം :

വൈറ്റിലയിലെ ഒരു സാധാരണ മാലമോഷ്‌ടാവായ അൻവർ, ഒരു ട്രെയിൻ യാത്രയ്‌ക്കിടയിൽ അബദ്ധത്തിൽ ഒരു സ്ത്രീയെ പുറത്തേക്ക് തള്ളിയിടുന്നു. താൻ ചെയ്ത തെറ്ററിയാതെ അവൻ തിരികെ വീട്ടിലെത്തുകയാണ്. എന്നാൽ, അവിടെ അവനെ കാത്തിരിക്കുന്നത് ജീവിതത്തിലെ ഏറ്റവും ഭയാനകമായ ഒരു ദുസ്വപ്നമാണ്. (Nightmare)! അൻവറിന്റെ മാനസികമായ തകർച്ചയും അതിജീവനവുമാണ് ഈ സിനിമയുടെ കാതൽ.

കൊച്ചിൻ ടാക്കീസ് അവതരിപ്പിക്കുന്ന, മുംബൈ മാറ്റിനി പ്രൊഡക്ഷൻസിന്റെ ഈ ദൃശ്യവിസ്മയം നിങ്ങളെ മുൾമുനയിൽ നിർത്തുമെന്നുറപ്പ്.

നിഗൂഢതകൾ നിറഞ്ഞ. നിങ്ങളെ വിറങ്ങലിപ്പിക്കുന്ന, ആ ചില്ലിങ് അനുഭവം ഉടൻ തിയേറ്ററുകളിലേക്ക്

Tags: malayalam cinema
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Music

ശരത്തിന്റെ ആലാപനത്തോടെ ‘മഴവിൽക്കനവുകൾ’ തരംഗമാകുന്നു

Entertainment

പ്രകാശ് വര്‍മ്മ നായകനാവുന്ന രഞ്ജിത് സിനിമ ‘ലോ ആന്‍റ് ഓര്‍ഡര്‍’ ട്രെയിലര്‍ പുറത്ത്

Review

ഉര്‍വ്വശിയ്‌ക്ക് അടുത്ത ദേശീയ അവാര്‍ഡ് ലോഡിംഗ് എന്ന് സമൂഹമാധ്യമങ്ങള്‍…ആശ എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഉര്‍വ്വശി

Entertainment

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

Entertainment

നിങ്ങൾ മൂത്രം ഒഴിക്കാൻ പോകുമ്പോഴും കോട്ടും സൂട്ടും ഇട്ട് നടക്കുന്നത് അസൂയാലുക്കാളായ മലയാളികൾക്ക് ഇഷ്ടമല്ല: പൃഥ്വിരാജിനോട് ശാന്തിവിള ദിനേശ്

പുതിയ വാര്‍ത്തകള്‍

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.