Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇഡിയെ ആക്രമിച്ച സംഭവം: സിബിഐ അന്വേഷണം വരുന്നു; നടപടികൾ തുടങ്ങി, കേസിൽ പലരും കുടുങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 10:30 pm IST
inKerala, News, India

ന്യൂദൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടുവാതിൽക്കൽ സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വരുന്നു. വീണാ വിജയന്റെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണ ഇടപാടു നടത്തിയ കമ്പനിയുമായുള്ള ബന്ധവും സംബന്ധിച്ച് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഎം നേതാക്കൾ ആക്രമിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും കൂടുതൽ റിപ്പോർട്ടുകൾ ചോദിച്ചതിനെ തുടർന്ന് ഇഡി വിശദ റിപ്പോർട്ടു നൽകി. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള സംഘത്തെ ആക്രമിച്ചതിന് വധശ്രമത്തിനാണ് മ്യൂസിയം പോലീസ് എഫ്‌ഐആർ എടുത്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരുടെ വിവരണം, വീഡിയോ ദൃശ്യങ്ങളുടെ വിശകലനം സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും റിപ്പോർട്ടുകൾ, വിവിധ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകൾ തുടങ്ങിയവ പഠിച്ച ശേഷം വിലയിരുത്തുന്നത് പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും ടിഎംസിയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സമാനമായ സംഭവമാണ് ഇതെന്നാണ്. ബംഗാൾ സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതിയാണ് നിർദ്ദേശിച്ചത്. അതിന് കാരണം സംസ്ഥാനത്തെ പോലീസ് അക്രമം നടത്തിയവരുടെ വരുതിയിലായതാണ്.
തിരുവനന്തപുരത്തെ സംഭവത്തിൽ സംസ്ഥാന പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാകട്ടെ ഇഡിയുടെ റെയ്ഡ് വിവരം ഔദ്യോഗികമായി ആരും അറിയിച്ചില്ലെന്നും അതിനാൽ ആവശ്യത്തിന് പോലീസിനെ വിനിയോഗിക്കാൻ അവസരമുണ്ടായില്ലൊന്നാണ് പ്രതികരിച്ചിരിക്കുന്നത്. പോലീസിന്റെ നടപടിയിൽ പക്ഷപാതമുണ്ടെന്ന വിവാദവും നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മനസ്സ്. വീണാ വിജയന്റെ വീട്ടിലെ റെയ്ഡ് വിഷയത്തിൽ ഇഡി കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഇഡി ഉദേ്യാഗസ്ഥരെ ആക്രമിച്ച സംഭവം ധരിപ്പിക്കുമെന്നാണ് അറിയുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇഡി ഉയർത്തുമെന്നാണ് അറിവ്. അങ്ങനെയാണെങ്കിൽ കോടതി ഉത്തരവിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ തയാറാകും.

സിബിഐ വന്നാൽ കേസ് മാറും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വന്നാൽ കേസ് ഏറെ ഗൗരവമാകും. ആക്രമണ വേളയിൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കൾ എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, ജോൺബ്രിട്ടാസ് തുടങ്ങിയവർ ഈ സംഘർഷവും ആക്രമണവും ഒഴിവാക്കാൻ എന്തുചെയ്തുവെന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. പിണറായി വിജയൻ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗവും അന്വേഷണത്തിന്റെ ഭാഗമാകും.
സംസ്ഥാന പോലീസിന്റെ നടപടി, ആവശ്യത്തിന് പോലീസിനെ വിനിയോഗിക്കാഞ്ഞതിനുള്ള കാരണം തുടങ്ങിയ വിഷയവും സിബിഐയുടെ വിശകലനത്തിന്റെ ഭാഗമാകും.

Tags: #AttackatTVPM#ViolentCPMCBIEDPinarayiVijayan#CPMinFix#VeenaVijayan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

Kerala

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

Kerala

ഇ.ഡി.യെ വിചാരണ ചെയ്യണം: വിരുദ്ധ സെമിനാറുമായി സിപിഎം; അതിലും വിഭാഗീയത, സിപിഐക്ക് ക്ഷണമില്ല

News

പഞ്ചാബ് എൽപി യൂണിവേഴ്‌സിറ്റി അതിക്രമങ്ങൾ സിബിഐയുടെ അന്വേഷണത്തിലേക്ക്; ആൾക്കൂട്ട പ്രക്ഷോഭങ്ങൾക്ക് താക്കീതാകുന്നു

Kerala

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.