Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക് അന്താരാഷ്‌ട്ര പുരസ്‌കാരം

receives

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 08:10 am IST
inKerala

തൃശൂര്‍: ലോക പ്രശസ്ത ശാസ്ത്ര പ്രസാധകരായ സ്പ്രിംഗര്‍ നേച്ചറിന്റെ 2026ലെ മികച്ച എഡിറ്റര്‍ പുരസ്‌കാരം കേരള വനഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. കണ്ണന്‍ സി.എസ്. വാര്യര്‍ക്ക്. വനശാസ്ത്ര മേഖലയില്‍ ലോകത്തിലെ മികച്ച പത്ത് ജേണലുകളിലൊന്നായ അഗ്രോഫോറസ്ട്രി സിസ്റ്റത്തിന്റെ ഗവേഷണ മൂല്യം ഉയര്‍ത്തുന്നതിന് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.

32 രാജ്യങ്ങളില്‍ നിന്നുള്ള 66 അസോസിയേറ്റ് എഡിറ്റര്‍മാരാണ് അഗ്രോഫോറസ്ട്രി സിസ്റ്റത്തിനുള്ളത്. ഭാരതത്തില്‍ നിന്ന് അഞ്ച് ശാസ്ത്രജ്ഞര്‍ മാത്രമാണ് ഈ പദവിയിലുള്ളത്. 2025ലാണ് ഡോ. കണ്ണന്‍ വാര്യര്‍ അഗ്രോഫോറസ്ട്രി സിസ്റ്റം ജേണലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍പ് രണ്ട് ദേശീയ പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആദ്യമായി ഉപ്പുരസമേറിയ മണ്ണിന് യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചെടുത്തതിന് 2020ല്‍ വനശാസ്ത്ര മേഖലയിലെ രാജ്യത്തെ മികച്ച ഗവേഷകനുള്ള പുരസ്‌കാരവും, ആലപ്പുഴ ജില്ലയിലെ കാവുകളെപ്പറ്റിയുള്ള സമഗ്ര പഠനത്തിന് 2010ലെ ജൈവവൈവിധ്യ മേഖലയില്‍ മികച്ച ഗവേഷകനുള്ള പുരസ്‌കാരവും.

വനശാസ്ത്ര മേഖലയില്‍ നടപ്പിലാക്കിയ പദ്ധതികളെയും, സംഭാവനകളെയും അടിസ്ഥാനമാക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഇദ്ദേഹത്തിന് നല്‍കിയിരിക്കുന്ന വിദ്വാന്‍ സ്‌കോര്‍ പത്തില്‍ പത്താണ്. വനംവകുപ്പിന്റെ ഔദ്യോഗിക തീം സോങ് പി, ജയചന്ദ്രന്‍ ആലപിച്ച കാടറിവ്, 2025ലെ തീം സോങ് വനനീര്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനുവേണ്ടി യജുര്‍വേദത്തെ ആസ്പദമാക്കിയുള്ള പ്രകൃതിവന്ദനം എന്നീ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്ന് ശ്രദ്ധനേടിയ അദ്ദേഹം 160ലേറെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി ആലപിച്ച് കലാരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഫോറസ്ട്രിയില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെ പാസായ ഡോ. കണ്ണന്‍ വാര്യര്‍ അഞ്ച് തവണ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കലാപ്രതിഭയായിരുന്നു.

Tags: directorInternational AwardDr. Kannan C.S. WarrierKerala Forest Research Centre
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

Kerala

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

Kerala

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.