Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിണ്ടാതെ, ഉരിയാടാതെ മൗനി സതീശന്‍; ഇനി മുസ്ലിംലീഗിന്റെ പച്ചക്കൊടി കണ്ടാലേ സതീശന്‍ പ്രതികരിക്കൂ എന്ന് പരിഹാസം

പത്ത് വര്‍ഷം മുഖ്യമന്ത്രിയാവുകയും ഈയിടെ മാത്രം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതില്‍ ഒരക്ഷരം മിണ്ടാതെ ഉരിയാടാതെ മുഖ്യമന്ത്രി സതീശന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2026, 03:07 am IST
inKerala

തിരുവനന്തപുരം: പത്ത് വര്‍ഷം മുഖ്യമന്ത്രിയാവുകയും ഈയിടെ മാത്രം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ പിണറായി വിജയന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയതില്‍ ഒരക്ഷരം മിണ്ടാതെ ഉരിയാടാതെ മുഖ്യമന്ത്രി സതീശന്‍. ഇത് നാണക്കേടാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ രാഷ്‌ട്രീയ നിരീക്ഷകര്‍ പ്രതികരിക്കുന്നത്.

ഇത്രയും വിവാദമായ റെയ്ഡ് ഉണ്ടായിട്ടും ആരാണ് ഈ റെയ്ഡിന് പിന്നില്‍, എന്തിനായിരുന്നു ഈ ഇഡി റെയ്ഡ്, ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സിപിഎം ഗുണ്ടകള്‍ ആക്രമണം അഴിച്ചുവിടുമ്പോള്‍ കയ്യും കെട്ടി നോക്കിനിന്ന പൊലീസ്. പിണറായി, മുഹമ്മദ് റിയാസ്, വീണാ വിജയന്‍ എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ 12 ഇടങ്ങളില്‍ റെയ്ഡ് എന്നിങ്ങനെ സംസ്ഥാനത്തെ പിടിച്ചുലയ്‌ക്കുന്ന സംഭവവികാസങ്ങളുണ്ടായിട്ടും പ്രതികരിക്കണമെങ്കില്‍ നാളെ മുസ്ലിം ലീഗിന്റെ പച്ചക്കൊടി കിട്ടേണ്ടതുണ്ടോ എന്ന ചോദ്യം ഉയരുന്നു.

ഇത്രയും വലിയ റെയ്ഡ് കേരളാ പൊലീസ് അറിഞ്ഞിട്ടില്ല എന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറയുന്നു. കേരളത്തിലെ സംഭവവികാസങ്ങള്‍ ഒന്നും അറിയാത്ത പൊട്ടനാണോ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന ചോദ്യവും ഉയരുന്നു. സിപിഎം നേതാക്കള്‍ പറയുന്നത് സതീശന്‍ ചൊവ്വാഴ്ച മോദിയെ കണ്ട മടങ്ങിയ ശേഷം ബുധനാഴ്ച ഇഡി റെയ്ഡ് നടത്തിയത് സതീശന്റെ നിര്‍ദേശപ്രകാരമാണെന്നാണ്. ഇതിന് പോലും സതീശന്‍ മറുപടി പറഞ്ഞിട്ടില്ല. രാഹുല്‍ ഗാന്ധിയാണ് ഈ ഇഡി റെയ്ഡിന് പിന്നിലെന്ന് അശോകന്‍ ചെരുവില്‍ ഉള്‍പ്പെടെ നിരവധി സിപിഎം നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെയും സതീശന്‍ പ്രതികരിച്ചില്ല.

Tags: Pinarayi VijayanVeena VijayanED raidvd satheesanexalogickarthaLatest news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുദ്ധിജീവി മരിച്ചു, എഐ കാലത്ത് ബുദ്ധിജീവിക്ക് പ്രസക്തിയില്ല

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

World

എഐ ഈ ദശകത്തിന്റെ അവസാനത്തില്‍ മനുഷ്യരാശിയെ ഇല്ലാതാക്കിയേക്കാം…പക്ഷെ എഐയെ സുരക്ഷിതമാക്കാന്‍ മനുഷ്യന് സാധിക്കും: ആന്ത്രോപിക് സിഇഒ

India

മോദിയുടെ ഭരണത്തില്‍ സാധാരണക്കാരില്‍ ആത്മവിശ്വാസം വളര്‍ന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

23 വർഷങ്ങൾക്ക് ശേഷം വീണ്ടും എബിവിപിക്കാരനായി ; അന്ന് നേടിയ പ്രവർത്തന പരിചയമാണ് മേയർ സ്ഥാനത്ത് മുന്നോട്ട് പോകാനുള്ള മുതൽ കൂട്ട്

‘ എന്റെ ഭാര്യയുടെ അനിയത്തി ബികോം പാസായതാണ് , എന്നിട്ടും ഞാൻ ജോലി കൊടുത്തില്ല , സിപിഎം നേതാക്കളുടെ ഭാര്യമാര്‍ക്കാണ് ഞാൻ ജോലി കൊടുത്തത് ‘

ഉച്ചകോടിക്ക് അടുത്തൂടെ പോയിട്ടില്ല, അത്താഴ വിഭവത്തെക്കുറിച്ച് രാഹുലിന്റെ വിമർശനം; മറുപടി നൽകി കേന്ദ്രമന്ത്രി

ഇതൊക്കെ വിളമ്പാൻ നിങ്ങളോടാരാ പറഞ്ഞത് ? ബ്രിക്സ് ഉച്ചകോടിയിൽ വെജിറ്റേറിയന്‍ ഭക്ഷണമൊരുക്കിയതിനെതിരെ രാഹുല്‍

മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞത് ഇഷ്ടമായില്ല ; ഉർവശിയ്‌ക്കെതിരെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.