India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റിലായി. ഇവരുടെ വീട്ടില്‍ നിന്നും 27 ലക്ഷം രൂപ പിടികൂടി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്‍ക്കൊത്ത: തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റിലായി. ഇവരുടെ വീട്ടില്‍ നിന്നും 27 ലക്ഷം രൂപ പിടികൂടി.

52 വിദേശമദ്യക്കുപ്പികള്‍, ഷൂട്ടിംഗ് റൈഫില്‍, തോക്കുകള്‍ എന്നിവയും പിടികൂടി.

Recent Posts