Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2026, 09:28 am IST
inKerala, News

തിരുവനന്തപുരം: ”
വളഞ്ഞിട്ടടിച്ചോളൂ…..
പക്ഷേ സംഘപരിവാറിനു മുമ്പിൽ
കുമ്പിടില്ല.
അവസാന ശ്വാസം വരെയും പോരാടും”

വീണാ വിജയന്റെ ഭർത്താവും പിണറായി വിജയന്റെ മരുമകനുമായ മുഹമ്മദ് റിയാസ്, ഇഡി റെയ്്ഡിനെ തുടർന്ന് ഫേസ് ബുക്കിൽ ചേർത്ത കുറിപ്പാണ്. ഒരേ സമയം പാർട്ടി പ്രവർത്തകരുടെ സഹതാപം നേടാനും രോഷം വളർത്താനും ലക്ഷ്യമിട്ടാണ് ഈ പ്രതികരണം. എംഎൽഎകൂടിയായ റിയാസ് അപ്രതീക്ഷിതമായ ഇഡി റെയ്്ഡിൽ ആകെ വിരണ്ടുപോയിരിക്കുകയാണ്. പിണറായി വിജയനെ തൊട്ടാൽ പാർട്ടി ‘തീപ്പന്തമായി’ മാറുമെന്നൊക്കെ മുമ്പ് വീമ്പു പറഞ്ഞിരുന്നെങ്കിലും അതിന്റെയൊന്നും ലക്ഷണങ്ങളില്ല.
അതേ സമയം പാർട്ടി അണികളെ നിരത്തി കണ്ണൂരിൽ ഇഡിക്കും കേന്ദ്ര സർക്കാരിനുമെതിരേ പ്രകടനം നടത്താനുള്ള ആസൂത്രണങ്ങളും നടത്തുന്നുണ്ട്.
പിണറായിയുടെ കണ്ണൂരിലെ വീടിന്റെ ഒരു കിലോ മീറ്റർ അകലെ ഏതാനും പാർട്ടി പ്രവർത്തകർ കൂടിയിട്ടുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വരവും പ്രതീക്ഷിച്ചാണ് നിൽക്കുന്നത്. എന്നാൽ, ഇത്തരമൊരു സാഹചര്യം വന്നാൽ പാർട്ടി തീപ്പന്തമായി മാറുമെന്നൊക്കെയുള്ള പഴയ വീമ്പിളക്കലൊന്നുമില്ല. മാത്രമല്ല, പ്രതിഷേധ ആഹ്വാനമുണ്ടായിട്ടും എത്തിച്ചേർന്നിരിക്കുന്നവരുടെ എണ്ണം കുറവാണ്.
കനത്ത സുരക്ഷയിലാണ് റെയ്ഡ് നടപടികൾ കണ്ണൂരിൽ നടക്കുന്നത്. കേന്ദ്ര സുരക്ഷാ സേന ആയുധങ്ങളുമായി സജ്ജരാണ്. എ.കെ. 47 ഉൾപ്പെടെയുള്ള ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരാണ് കാവൽ.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് അവരുടെ ഓഫീസും നേതാക്കളുടെ വീടും മറ്റും റെയ്ഡ് ചെയതവേളയിൽ എടുത്ത മുൻകരുതലുകൾ ഇവിടെയുമുണ്ട്.
മുഹമ്മദ് റിയാസിന്റെ എഫ്ബി പോസ്റ്റിനോട് പ്രതികരിച്ച ബിനീഷ് കൊടിയേരി പ്രതികരിച്ചിരിക്കുന്നതിങ്ങനെ: ”
പിണറായിടെ വിട്ടിൽ റെയ്ഡ് നടത്തിയിട്ടു ഒരു കാര്യവും ഇല്ല. മടിയിൽ കനമില്ലാത്ത സഖാവ് പിണറായി വിജയൻ
മരണം വരെ CPIM ആയിരിക്കും.” എന്നാൽ ബിനീഷ് കൊടിയേരി എന്താണ് ഇതുകൊണ്ട് പറയാതെ പറയുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സിപിഎം നേതാക്കൾതന്നെ പറയുന്നു.

 

Tags: cpmkannurpinarayiRiyasKodiyeriEDRaid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

മനീഷ് ബ്രഹ്മഭട്ട്‌
Kerala

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.