Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്യോതിഷ സുധ: ആദിത്യദശയും ഫലങ്ങളും

സജികുമാര്‍ കുഴിമറ്റം by സജികുമാര്‍ കുഴിമറ്റം
May 27, 2026, 07:23 am IST
in Samskriti

ആദിത്യ ദശാകാലം ആറുവര്‍ഷമാണ്. ഇഷ്ടസ്ഥാനസ്ഥിതനാണ് ആദിത്യനെങ്കില്‍ ദശാകാലം ശോഭനമായിരിക്കും. ആദിത്യന്‍ അനിഷ്ടനായാല്‍ ദശാകാലം ദുരിതപ്രദമായിരിക്കും. ‘ആദിത്യനില്‍ അലയാത്തവരില്ല’ എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ. ഇഷ്ടഭാവസ്ഥിതനായി നില്‍ക്കുന്ന ആദിത്യന്റെ ദശാകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം, യുവാക്കള്‍ക്ക് ഉദ്യോഗലാഭം, ധനലാഭം, ദമ്പതികള്‍ക്ക് സന്താനലാഭം എന്നിവയൊക്കെ ഉണ്ടാകും. ആദിത്യന്‍ അനിഷ്ടനായാല്‍ രോഗദുരിതങ്ങള്‍, വര്‍ദ്ധിച്ച പണച്ചെലവ്, കര്‍മ്മരംഗത്ത് പ്രശ്‌നങ്ങള്‍, പിതാവിന് അനാരോഗ്യമോ മറ്റ് ദുരിതാനുഭവങ്ങളോ ഒക്കെയാവും ഫലം.

ആദിത്യന്‍ നില്‍ക്കുന്നത് ലഗ്‌നത്തിലാണെങ്കില്‍ ദശാകാലം ക്‌ളേശകരമായിരിക്കും. പക്ഷേ ലഗ്‌നാധിപനായി ഭവിച്ച് ആദിത്യന്‍ ലഗ്‌നത്തില്‍ നിന്നാല്‍ (ചിങ്ങ ലഗ്‌നത്തില്‍) ദശാകാലം അത്യന്തം ശോഭനകരമായിരിക്കും. രണ്ടാമിടത്താണ് ആദിത്യനെങ്കില്‍ ധനപരമായ ക്‌ളേശങ്ങളും ദാമ്പത്യകലഹങ്ങളും ഉണ്ടാകും. മൂന്നാമിടത്തു നില്‍ക്കുന്ന ആദിത്യന്റെ ദശാകാലം എല്ലാ പ്രകാരത്തിലും ശോഭനകരമായിരിക്കും. നാലാമിടത്തുനില്‍ക്കുന്ന സൂര്യന്റെ ദശാകാലത്ത് മാതാവിന് ദുരിതാനുഭവങ്ങള്‍, ധനനാശം, കുടുംബകലഹം ഇവ ഫലമാകുന്നു. അഞ്ചാമിടത്തു നില്‍ക്കുന്ന ആദിത്യന്റെ ദശാകാലത്ത് ഉദ്യോഗത്തില്‍ പലവിധ പ്രശ്‌നങ്ങളും തദ്വാരാ മനോവിഷമതകളും ഉണ്ടാകും.

ആറാമിടത്ത് നില്‍ക്കുന്ന ആദിത്യന്റെ ദശാകാലം അലച്ചിലും ദുഃഖദുരിതങ്ങളും നിറഞ്ഞതാവും. ഏഴാമിടത്തുനില്‍ക്കുന്ന ആദിത്യന്റെ ദശാകാലവും ശോഭനകരമായിരിക്കില്ല. എട്ടാമിടത്താണ് ആദിത്യനെങ്കില്‍ ദശാകാലത്ത് രോഗാദിദുരിതക്‌ളേശങ്ങള്‍ മൂലം മനഃസമാധാനം കുറയും. ഒന്‍പതാമിടത്തു നില്‍ക്കുന്ന ആദിത്യന്റെ ദശാകാലത്ത് ഭാഗ്യാനുഭവങ്ങള്‍ തടസ്സപ്പെടും. പിതാവിന് അപകടങ്ങള്‍ ഉണ്ടാവാം. സര്‍ക്കാരില്‍ നിന്നുള്ള നടപടികള്‍ നേരിടേണ്ടതായും വരാം. ആദിത്യന്‍ നില്‍ക്കുന്നത് പത്താമിടത്തോ, പതിനൊന്നാമിടത്തോ ആണെങ്കില്‍ ദശാകാലം അത്യന്തം ശോഭനകരമായിരിക്കും.

ഉദ്യോഗത്തിലുയര്‍ച്ച, ധനപരമായ ഉന്നതി, കുടുംബസൗഖ്യം, കേസുകളില്‍ അനുകൂല വിധി ഇവയൊക്കെ ഉണ്ടാകും. എന്നാല്‍ തുലാം രാശി പത്താമിടമോ, പതിനൊന്നാമിടമോ ആയി അവിടെയാണ് ആദിത്യന്‍ നില്‍ക്കുന്നതെങ്കില്‍ ശുഭാനുഭവങ്ങള്‍ ഒന്നുംതന്നെ ലഭിച്ചു എന്നുവരില്ല. തുലാം ആദിത്യന്റെ നീചരാശിയായതാണ് കാരണം. ആദിത്യന്‍ നില്‍ക്കുന്നത് പന്ത്രണ്ടാമിടത്താണെങ്കില്‍ ദശാകാലം പലവിധത്തില്‍ ദോഷപ്രദമായിരിക്കും. ധനക്‌ളേശാദികള്‍, കുടുംബകലഹം, നേത്രരോഗം, പിതാവിന് ദുരിതാനുഭവങ്ങള്‍ ഇവയൊക്കെ ഉണ്ടാവാം.

Tags: Astrologyജ്യോതിഷ സുധAdityadasha and results
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Spiritual

വ്യാഴത്തിന്റെ സംക്രമണം 4 രാശിക്കാർക്ക് ഇന്ന് മുതൽ ഭാഗ്യം കൊടുമുടി കേറും

Astrology

നിയമ നടപടികളും സാമ്പത്തിക അച്ചടക്കവും: സമ്പൂർണ്ണ രാശിഫലം (18 ജൂലൈ 2026) – AI ജ്യോതിഷം

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ബുദ്ധിമണ്ഡലത്തിലെ മാറ്റങ്ങളും ഔദ്യോഗിക ജാഗ്രതയും: സമ്പൂർണ്ണ രാശിഫലം (15 ജൂലൈ 2026) – AI ജ്യോതിഷം

Astrology

ഭൂമി ഇടപാടുകളും സാമ്പത്തിക വിജയവും: സമ്പൂർണ്ണ രാശിഫലം (14 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

Ships and boats in the Strait of Hormuz, Musandam, Oman, April 22, 2026. REUTERS/Stringer

ഹോർമുസ് കടലിടുക്ക് തുറക്കാൻ സാധ്യതയില്ല , സൗദിയും യുഎഇയും എണ്ണ-വാതക കയറ്റുമതിക്കായി ബദൽ പാതകൾ നിർമ്മിക്കുന്നു , ഇറാന് ഒരു പ്രഹരമോ ?

ഒരു സ്വപ്‌നത്തിന് പിന്നാലെ… ഭൂഖണ്ഡ യുദ്ധത്തിന് മെറ്റ് ലൈഫ് സ്റ്റേഡിയം ഒരുങ്ങി

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

നാഷണല്‍ സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്റെ സംസ്ഥാനതല ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ലോക്ഭവനില്‍ നിര്‍വഹിക്കുന്നു

സ്റ്റുഡന്‍സ് പര്യാവരണ്‍ കോമ്പറ്റീഷന്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.