Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാങ്ങിയ വിലയ്‌ക്ക് മൂല്യം…അര്‍മേനിയയ്‌ക്ക് ഇന്ത്യന്‍ ആയുധങ്ങള്‍ ബോധിച്ചു, ഇനി ഇന്ത്യയുടെ ന്യൂജെന്‍ ആകാശും പിനാക റോക്കറ്റ് ലോഞ്ചറുകളും വേണം

അസര്‍ബൈജാനുമായി അതിര്‍ത്തിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2026, 08:03 pm IST
inIndia, World, Defence
പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

പുതുതലമുറ ആകാശ് മിസൈല്‍ സംവിധാനം അഥവാ ആകാശ് എന്‍ജി (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

ന്യൂദല്‍ഹി: വിയറ്റ്നാം എന്ന രാജ്യം ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ കരാര്‍ ഒപ്പിടുന്നതിന് പിന്നാലെ മറ്റൊരു ശുഭവാര്‍ത്ത വരികയാണ്. അസര്‍ബൈജാനുമായി അതിര്‍ത്തിയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അര്‍മേനിയ ഇന്ത്യയില്‍ നിന്നും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഇക്കുറി അവര്‍ക്ക് വേണ്ടത് ഇന്ത്യയുടെ ന്യൂ ജെന്‍ ആകാശ് വ്യോമപ്രതിരോധ സംവിധാനവും പിനാക റോക്കറ്റ് ലോഞ്ചറുകളുമാണ്.

വാങ്ങുന്ന പണത്തിന് മൂല്യം…ആകാശ് വ്യോമപ്രതിരോധസംവിധാനം അര്‍മേനിയ ഉപയോഗിച്ച് ബോധിച്ചു, ഇതിന് പുതുതലമുറ ആകാശ് വേണം

1980ല്‍ വികസിപ്പിച്ചതാണ് ആകാശ്. വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിച്ചത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡിആര്‍ഡിഒ ആണ് ഇതിന് പിന്നില്‍. 2022ല്‍ ആണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും 15 ആകാശ് വ്യോമപ്രതിരോധ സംവിധാനം വാങ്ങിയത്. അന്ന് 6000 കോടി രൂപയ്‌ക്കാണ്.ഒരു മീഡിയം റേഞ്ചുള്ള ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കുന്ന പ്രതിരോധ മിസൈല്‍ സംവിധാനമായ ആകാശ് വാങ്ങിയത്. ശത്രുവിന്റെ ഡ്രോണുകള്‍, വിമാനങ്ങള്‍, മിസൈലുകള്‍ എന്നിവയില്‍ നിന്നും ഇന്ത്യയുടെ ആക്രമണസാധ്യതയുള്ള ഇടങ്ങളെ സംരക്ഷിയ്‌ക്കുകയാണ് ആകാശിന്റെ ദൗത്യം.

4.5 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെ ദൂരത്തില്‍ ആകാശ് മിസൈലുകള്‍ സഞ്ചരിക്കും. ഇതിന്റെ തത്സമയ മള്‍ട്ടി സെന്‍സര്‍ ഡേറ്റ പ്രോസസിംഗ് അനുസരിച്ച് പാഞ്ഞുവരുന്ന ശത്രു ഡ്രോണുകളെ എത്രയെണ്ണത്തിന്റെ വേണമെങ്കിലും ഒരേ സമയം അടിച്ചിടാന്‍ ആകാശിന് സാധിക്കും. 12 ഡ്രോണുകളെ വരെ ഒരേ സമയം അടിച്ചിടാനും 64 ഡ്രോണുകളെ ട്രാക്ക് ചെയ്യാനും ആകാശിന് കഴിയും. ആകാശിന്റെ പ്രശസ്തി വിദേശരാജ്യങ്ങളില്‍ പ്രചരിക്കുകയാണ്.

ഇപ്പോള്‍ ഇന്ത്യ ആകാശിന്റെ പുതിയ പതിപ്പായ ആകാശ് എന്‍ജി (ന്യൂജെന്‍) പുറത്തിറക്കിയിരിക്കുകയാണ്. ഇതിന് 70 മുതല്‍ 80 കിലോമീറ്റര്‍ വരെയുള്ള ദൂരത്തെ വ്യോമമേഖലയെ പ്രതിരോധിക്കാന്‍ സാധിക്കും. മാത്രമല്ല വേഗതയാകട്ടെ ശബ്ദത്തേക്കാള്‍ രണ്ടര മടങ്ങ് വരും. ഡ്രോണുകളെ മാത്രമല്ല, ഈ പരിധിക്കുള്ളില്‍ വരുന്ന ശത്രുവിന്റെ യുദ്ധവിമാനങ്ങള്‍, ക്രൂസ് മിസൈലുകള്‍, പ്രെസിഷന്‍ ഗൈഡഡ് ഡ്രോണുകളും ആളില്ലാ ആകാശ വിമാനങ്ങളും (യുഎവി) എന്നിവയെ ഫലപ്രദമായി നേരിടാന്‍ പുതുതലമുറ ആകാശിന് കഴിയും. പഴയ ആകാശില്‍ രാജേന്ദ്ര 3ഡി റഡാറുകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ പുതു തലമുറ ആകാശില്‍ എയ്സ് (എഇഎസ് എ) എന്ന ആധുനിക റഡാര്‍ സംവിധാനമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല, അര്‍മേനിയയുടെ ശത്രുവായ അസര്‍ബൈജാന്‍ തുര്‍ക്കിയുടെ ബൈരക്തര്‍ ഡ്രോണുകളും ചാവേര്‍ ഡ്രോണുകളും ആണ് അധികവും ഉപയോഗിക്കുന്നത്. ഇവയെ കൃത്യമായി കണ്ടെത്താന്‍ പുതുതലമുറ ആകാശിലെ എയ് സ റഡാറിന് സാധിക്കും. അതുകൊണ്ടാണ് അര്‍മേനിയ ഈ ആകാശ് എന്‍ജി വാങ്ങാന്‍ ഉന്നമിടുന്നത്.

അര്‍മേനിയ ഇതുവരെ വാങ്ങിയ മറ്റ് ആയുധങ്ങള്‍ സുഖോയ് 30എംകെഐ യുദ്ധവിമാനവും 155എംഎം പീരങ്കി തോക്കുകളും പിനാക റോക്കറ്റ് ലോഞ്ചറുകളും കൊങ്കൂര്‍സ് എന്ന യുദ്ധടാങ്കുകളെ തകര്‍ക്കുന്ന ഗൈഡഡ് മിസൈലുകളും ആണ്.

പക്ഷെ ഇപ്പോള്‍ അര്‍മേനിയ നോക്കുന്നത് പിനാകയ്‌ക്ക് പകരം പ്രളയ് മിസൈല്‍ ലോഞ്ചറാണ്. ഇപ്പോള്‍ അര്‍മേനിയയുടെ കയ്യിലുള്ള പിനാക റോക്കറ്റിന്റെ ദൂരപരിധി 75 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്റര്‍ വരെയാണ്. അതേ സമയം പ്രളയ് റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള മിസൈല്‍ 150 കിലോമീറ്റര്‍ മുതല്‍ 500 കിലോമീറ്റര്‍ ദുരം വരെ കുതിയ്‌ക്കും.

പ്രളയ് ഒരു അര്‍ധ ബാലിസ്റ്റിക് മിസൈലാണ്. പരമ്പരാഗത ബാലിസ്റ്റിക് മിസൈലുകളേക്കാള്‍ ഭൂനിരപ്പിനോട് താഴ്ന്ന ഉയരത്തില്‍ പറക്കുകയും മധ്യദൂരത്തില്‍ എത്തിക്കഴിഞ്ഞാല്‍ ദിശമാറ്റി പറക്കാനുള്ള കഴിവുമുണ്ട്.അതിനാല്‍ ശത്രു റഡാറുകള്‍ക്ക് എളുപ്പം കണ്ടുപടിക്കാനാവില്ല. ഒരു പിനാക റോക്കറ്റില്‍ 250 കിലോ സ്ഫോടകവസ്തുക്കളേ നിറയ്‌ക്കാന്‍ കഴിയൂ എങ്കില്‍ പ്രളയ് മിസൈലില്‍ 500 കിലോഗ്രാം മുതല്‍ 1000 കിലോഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാനാവും.

നേരത്തെ ആയുധം വാങ്ങിയ രാജ്യം തുടര്‍ച്ചയായി വീണ്ടും ഇന്ത്യന് ആയുധം തേടിയെത്തുക എന്നതിനര്‍ത്ഥം ബിസിനസില്‍ പറഞ്ഞാല്‍ ഉപഭോക്താവിന് ഉപയോഗിച്ചവ ബോധിച്ചു എന്ന് തന്നെയാണ്. അവര്‍ ചെലവഴിച്ച പണത്തിനുള്ള മൂല്യം അവര്‍ക്ക് കിട്ടിക്കഴിഞ്ഞു. ഇത് പ്രതിരോധരംഗത്ത് ഇന്ത്യയുടെ വിശ്വാസ്യത ഉയര്‍ത്തുകയാണ്. അര്‍മേനിയയില്‍ ഇന്ത്യയുടെ ആയുധങ്ങള്‍ വലിയ ആഘാതമാണ് അസര്‍ബൈജാന് ഏല്‍പിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ ഉപയോഗിക്കുന്ന ഇന്ത്യന്‍ ആയുധങ്ങള്‍ അന്താരാഷ്‌ട്ര പ്രതിരോധമാധ്യമങ്ങളില്‍ വന്‍ചര്‍ച്ചാവിഷയമാണ്. ഇതും ഇന്ത്യയുടെ ആയുധങ്ങളോടുള്ള പ്രതിപത്തി വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags: Pralay missileAkash NGPralay ballistic missileIndian weaponsDRDOArmeniaBallistic missileLatest newsIndian defence
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

World

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)
India

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

India

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.