Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

രാഹുൽ ചേരാൻ ആഗ്രഹിച്ചു , പിന്നാലെ ദീപകിന്റെ ജിം പൂട്ടുന്നു ; കെട്ടിടം ഒഴിയാൻ നോട്ടീസ് ; ബജ്‌രംഗ്ദളുമായി ഏറ്റുമുട്ടിയ ദീപക് ഇരവാദവുമായി രംഗത്ത്

സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്നാണ് രാഹുൽ പറഞ്ഞത് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 11:20 pm IST
inIndia

ന്യൂഡൽഹി : ഉത്തരാഖണ്ഡിൽ വർഗീയ സംഘർഷത്തിന് കാരണമായ പ്രശ്നങ്ങൾ സൃഷ്ടിച്ച ജിം ട്രെയിനർ ദീപക് കുമാറിനോട് വാടക നൽകാത്തതിനാൽ ജിം ഒഴിയാൻ ആവശ്യപ്പെട്ട് കെട്ടിട ഉടമ . അതിനു പിന്നാലെ ഇരവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപക്.

മുമ്പ് തന്റെ ജിമ്മിൽ ധാരാളം ഉപഭോക്താക്കൾ വന്നിരുന്നുവെന്നും എന്നാൽ ഇപ്പോൾ ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും വിവാദങ്ങളാണ് തന്റെ ബിസിനസ് കുറച്ചതെന്നുമാണ് ദീപക്കിന്റെ വാദം . ബിസിനസ് കുറഞ്ഞതിനാലാണ് തനിക്ക് ജിമ്മിന്റെ വാടക കൃത്യസമയത്ത് നൽകാൻ കഴിയാത്തതെന്നും, നാല് മാസത്തെ വാടക കുടിശ്ശിക കാരണം, വീട്ടുടമസ്ഥൻ ഇപ്പോൾ സ്ഥലം ഒഴിയാൻ ആവശ്യപ്പെട്ടതായും ദീപക് പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, ഭവനവായ്‌പ ഇഎംഐകൾ അടയ്‌ക്കാനും കുട്ടികളുടെ സ്കൂൾ ഫീസ് അടയ്‌ക്കാനും പോലും താൻ ബുദ്ധിമുട്ടുകയാണെന്ന് ദീപക് പറയുന്നു. മുസ്ലീങ്ങൾക്കൊപ്പം നിൽക്കുന്നതിനാൽ തന്നെ ഇരയാക്കുന്നുവെന്നാണ് ദീപക്കിന്റെ വാദം.

ജനുവരി 26 ന് ‘ബാബ സ്കൂൾ ഡ്രസ് ആൻഡ് മാച്ചിങ് സെന്റർ’ എന്ന കടയുടെ പേരിനെച്ചൊല്ലി ബജ്‌രംഗ് ദൾ പ്രവർത്തകരും കടയുടമയുമായി തർക്കം ഉണ്ടായിരുന്നു. ഇതിനിടെ ദീപക് ബജ്‌രംഗ് ദൾ പ്രവർത്തകരുമായി ഏറ്റുമുട്ടാനെത്തി. കടയുടെ പേരിൽ ‘ബാബ’ എന്ന വാക്ക് പ്രാദേശിക ദേവതയെ അപമാനിക്കുന്നതാണെന്നും, പേര് മാറ്റണമെന്നുമാണ് ബജ്‌രംഗ് ദൾ പ്രവർത്തകർ ആവശ്യപ്പെട്ടത് . വാഗ്വാദത്തിനിടെ, കുമാർ പരിഹാസരൂപേണ തന്നെ ‘മുഹമ്മദ് ദീപക്’ എന്ന് പരിചയപ്പെടുത്തി . ബജ്‌രംഗ് ദൾ പ്രവർത്തകരെയും പരിഹസിച്ചു. അതിനു പിന്നാലെ രാഹുൽ ഗാന്ധി ദീപക്കിനെ കാണാനെത്തുകയും , ദീപക്കിന്റെ ജിമ്മിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുനു. അതിനു പിന്നാലെയാണ് ജിം പൂട്ടാനിട വന്നിരിക്കുന്നത് .സ്ഥിരമായി ഹിന്ദു വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ദീപക് സ്നേഹത്തിന്റെ പോരാളിയെന്നാണ് രാഹുൽ പറഞ്ഞത് .

മാർച്ചിൽ, തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഉത്തരാഖണ്ഡ് ഹൈക്കോടതിയെയും സമീപിച്ചിരുന്നു.

Tags: rahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

Kerala

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

India

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

India

ആ പാർട്ടി നിൽക്കുന്നത് തന്നെ മോന് കസേര ഒപ്പിക്കാനാണ് , എന്നിട്ടാണ് ഒരമ്മയ്‌ക്ക് കസേര നൽകിയതിനെ കളിയാക്കുന്നത് ; രാഹുലിനെതിരെ നടൻ രൺവീർ ഷോറി

Kerala

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.