Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എയ്ഡഡ് മേഖലയില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കണം: ബിവിഎസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2026, 08:59 am IST
in Kerala
ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ഭാരതീയ വേലന്‍ സര്‍വീസ് സൊസൈറ്റി (ബിവിഎസ്എസ്) സംസ്ഥാന പ്രതിനിധി സമ്മേളനം കോയിപ്രം ഗാന്ധി സ്മാരക ഓഡിറ്റോറിയത്തില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു.

ബിവിഎസ്എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ. ശശി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മേഖലകളില്‍ സമുദായ അംഗങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ കോയിപ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വര്‍ഗീസ് ഈപ്പന്‍ അനുമോദിച്ചു. 62 പട്ടികജാതി സംഘടനകളുടെ കൂട്ടായ്‌മയായ ആനുപാതിക പ്രാധിനിധ്യ പ്രക്ഷോഭ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഡി. സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബിവിഎസ്എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. സോമന്‍ അവതരിപ്പിച്ച പ്രമേയം യോഗം അംഗീകരിച്ചു.

ഇ-ഗ്രാന്റ് കാലോചിതമായി വര്‍ദ്ധിപ്പിച്ച് സമയബന്ധിതമായി നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കുന്നതിലെ വിവേചനം ഒഴിവാക്കുന്നതിന് നിയമ വ്യവസ്ഥ നടപ്പിലാക്കുക, സ്വകാര്യ-എയ്ഡഡ് മേഖലകളില്‍ പട്ടികജാതി സംവരണതത്വം കൃത്യമായി പാലിക്കുന്നതിന് നിയമനിര്‍മാണം നടത്തുക, നിതിന്‍ രാജിന്റെ മരണത്തില്‍ സമഗ്ര അന്വേഷണത്തിനായി നടപടികള്‍ സ്വീകരിക്കുക, എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് ഭൂമി വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും മാര്‍ക്കറ്റ് മൂല്യം അടിസ്ഥാനമാക്കി തുക വര്‍ദ്ധിപ്പിച്ച് നല്‍കുക, വിവിധ ആവശ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിശ്ചിത വരുമാന പരിധി കാലോചിതമായി വര്‍ദ്ധിപ്പിക തുടങ്ങിയ കാര്യങ്ങള്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. മെമ്പര്‍മാരായ എ.കെ. സോമന്‍, വിജയകുമാര്‍ സി.എസ്., അശ്വതി ആര്‍, തങ്കമണി എന്‍.കെ., സംസ്ഥാന ഭാരവാഹികളായ സുനില്‍ നെടുംബ്രം, വി.ജി. ഗോപിനാഥന്‍, ഉത്തമന്‍ വി.കെ. ഹരിവാസുദേവന്‍, ഗീത ജി, രമണി വി.ജി., ലക്ഷ്മിക്കുട്ടി വി.കെ., പി.കെ. വിനയകുമാര്‍, അനില്‍ വി. പരിയാരം, സുജിത് കുമാര്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി പി.ജി. കമലാസനന്‍, സത്യന്‍ അങ്ങാടിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി കെ.കെ. ശശി (പ്രസിഡന്റ്), വി.കെ. സോമന്‍, ഉത്തമന്‍ വി.കെ, വിനോദ് അങ്ങാടിക്കല്‍, ഗീത ജി (വൈസ് പ്രസിഡന്റ്) സുനില്‍ നെടുംബ്രം (ജന. സെക്രട്ടറി), കമലാസനന്‍ പി.ജി, ഹരി വാസുദേവന്‍, ലക്ഷ്മിക്കുട്ടി വി.കെ, സുധ രവീന്ദ്രന്‍ (ജോ. സെക്രട്ടറി), വിനയകുമാര്‍ പി.കെ., സുജിത് കുമാര്‍, അരുണ്‍ പി., സത്യന്‍ അങ്ങാടിക്കല്‍, അജയകുമാര്‍, ദീപേഷ് (ഓര്‍ഗനൈസര്‍) എന്നിവരെ തെരഞ്ഞെടുത്തു.

 

Tags: Bharatiya Veal Service Society (BVSS)Scheduled caste reservationaided areas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടികജാതി സംവരണം; സുപ്രീംകോടതി വിധി സ്വാഗതാര്‍ഹം: വിഎച്ച്പി

News

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

Kerala

‘മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് പട്ടികജാതി സംവരണം: സിപിഎം നിലപാട് വ്യക്തമാക്കണം’

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

അര്‍ജന്‍റീനയുടെ ഗോള്‍കീപ്പര്‍ എമി മാര്‍ട്ടിനെസ് നടത്തുന്ന അത്ഭുതകരമായ സേവ്

ആക്രമണപ്രത്യാക്രമണങ്ങളായി സ്പെയിനും അര്‍ജന്‍റീനയും; ആരും ഗോളടിക്കാതെ ആദ്യ പകുതി

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

ഡൽഹി പോലീസ് സോനം വാങ്ചുകിനെ കസ്റ്റഡിയിലെടുത്തപ്പോൾ അഭിജിത് ദിപ്കെ ‘ഗേ’ വക്താവിന്റെ വീട്ടിൽ ; കസ്റ്റഡിയിലെടുത്തതും അവിടെ നിന്ന്

അണയാതെ കാട്ടുതീ : കാനഡയ്‌ക്ക് മേല്‍ പുതിയ തീരുവ ചുമത്തുമെന്ന് ട്രംപിന്‌റെ ഭീഷണി

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.