Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഗ്നി 6 ന്റെ ദൂരപരിധി 15000 കിലോമീറ്റര്‍ വരെയുണ്ട്; അമേരിക്കയെ വരെ ദഹിപ്പിക്കാനാകും

അഗ്നി 6 എന്ന ആണവമിസൈലിന് 15000 കിലോമീറ്റര്‍ വരെ ദൂരത്ത് എത്തിച്ചേര്‍ന്ന് സ്ഫോടനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2026, 08:16 pm IST
inIndia, Defence

ന്യൂദല്‍ഹി: അഗ്നി 6 എന്ന ആണവമിസൈലിന് 15000 കിലോമീറ്റര്‍ വരെ ദൂരത്ത് എത്തിച്ചേര്‍ന്ന് സ്ഫോടനമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതിരോധരംഗത്തെ വിദഗ്ധര്‍ പറയുന്നു. 10,000 മുതല്‍ 12,000 കിലോമീറ്റര്‍ വരെ ദൂരപരിധിയേ അഗ്നി 6 മിസൈലിനുള്ളൂ എന്നാണ് ഔദ്യോഗിക ഭാഷ്യം.

അതായത് അഗ്നി 6 മിസൈലിന് അമേരിക്കയിലെ വാഷിംഗ്ടണ്‍, ന്യൂയോര്‍ക്ക് എന്നീ നഗരങ്ങള്‍ വരെ അഗ്നിക്കിരയാക്കാന്‍ കഴിയും. വാസ്തവത്തില്‍ ഇന്ത്യയില്‍ നിന്നും 12000 മുതല്‍ 13600 കിലോമീറ്റര്‍ വരെ മാത്രം അകലെയാണ് അമേരിക്ക ഉള്ളത്. തീര്‍ച്ചയായും ഒരു പ്രതികൂലസാഹചര്യമുണ്ടായാല്‍ പോലും ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ ആക്രമിക്കതിരിക്കാനുള്ള ശക്തമായ പ്രതിരോധമായി അഗ്നി6 മാറും.

ആണവായുധം ഘടിപ്പിച്ച മിസൈല്‍ ശ്രേണിയാണ് അഗ്നി. അതില്‍ അഗ്നി 6 എന്നത് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലാണ്.. മണിക്കൂറില്‍ 30000 കിലോമീറ്ററാണ് അഗ്നി6ന്റെ വേഗത. ഈ അഗ്നി 6ന് വെറും 25 മിനിറ്റിനുള്ളില്‍ അമേരിക്കയില്‍ എത്താനാവും. യാത്രാവിമാനം ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് എത്തണമെങ്കില്‍ 16 മുതല്‍ 17 മണിക്കൂറുകള്‍ വരെ വേണ്ടിവരും. പക്ഷെ ഇത്രയും വേഗതയില്‍ കുതിക്കുമെന്നതിനാലാണ് ഇതിന് 25 മിനിറ്റിനകം അമേരിക്കയില്‍ എത്താന്‍ കഴിയുക. ഇതോടെ ഇന്ത്യ ആയുധശക്തിയുടെ കാര്യത്തില്‍ സൂപ്പര്‍ പവറായി മാറുകയാണ്.

മാത്രമല്ല, അഗ്നി 6ല്‍ എംഐആര്‍വി സംവിധാനം കൂടിയുണ്ട്. അതായത് ഇതില്‍ ആണവ പോര്‍മുനകളുള്ള 1 മിസൈലുകള്‍ വരെ ഘടിപ്പിക്കാം. ഈ മിസൈലുകള്‍ക്ക് ഓരോന്നിനും വ്യത്യസ്തമായ ലക്ഷ്യങ്ങളും നല്‍കാം. അതനുസരിച്ച് അവ വ്യത്യസത്മായ ഇടങ്ങളില്‍ തന്നെ ചെന്ന് പതിച്ച് സ്ഫോടനമുണ്ടാക്കും. ഉദാഹരത്തിന് അഗ്നി 6 പാകിസ്ഥാനിലേക്ക് വിട്ടാല്‍ ഓരോ ആണവമിസൈലുകള്‍ക്കും പാകിസ്ഥാനിലെ ഓരോരോ നഗരങ്ങള്‍ ലക്ഷ്യം വെയ്‌ക്കാം. ഒരു മിസൈലിന് ലാഹോറിലും മറ്റൊന്നിന് ഇസ്മാബാദിലും വേറൊന്നിന് റാവല്‍പിണ്ടിയിലും പതിക്കാമെന്നര്‍ത്ഥം. ഈ അര്‍ത്ഥത്തില്‍ അങ്ങേയറ്റം മാരകമായ ദിവ്യാസ്ത്രം തന്നെയാണ് അഗ്നി 6.

Tags: MIRV TechnologyIndia defence superpowerDefenceBallistic missileLatest newsintercontinental ballistic missileICBMAgni6
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പുതിയ വാര്‍ത്തകള്‍

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.